Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

WTC Final India vs New Zealand- When, Where to watch? ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നാളെ; എവിടെ, എങ്ങനെ കാണാം?

by News Desk
June 17, 2021
in SPORTS
0
wtc-final-india-vs-new-zealand-when,-where-to-watch?-ടെസ്റ്റ്-ചാമ്പ്യന്‍ഷിപ്പ്-ഫൈനല്‍-നാളെ;-എവിടെ,-എങ്ങനെ-കാണാം?
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

WTC Final Live Streaming: സതാംപ്ടണ്‍: രണ്ട് വര്‍‍ഷം നീണ്ടു നിന്ന പരമ്പരകള്‍ക്കു ശേഷം ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് നാളെ തുടക്കമാകും. മോഡേണ്‍ ഡെ ഗ്രേറ്റ് എന്ന് വിളിക്കപ്പെടുന്ന വിരാട് കോഹ്ലിക്ക് കീഴില്‍ സ്വപ്ന കിരീടം സ്വന്തമാക്കാനാകും ഇന്ത്യ ഇറങ്ങുക. മറുവശത്ത് കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട ലോകകപ്പിന്റെ ഭാരമിറക്കി വയ്ക്കാന്‍ കെയിന്‍ വില്യംസണും സംഘവും.

കളിച്ച ആറു പരമ്പരകളില്‍ അഞ്ചും സ്വന്തമാക്കിയാണ് ഇന്ത്യ കലാശപ്പോരാട്ടത്തിന് ടീക്കറ്റുറപ്പിച്ചത്. ഓസ്ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ ശക്തരായ നിരയെ ആധികാരികമായി കീഴടക്കി. പക്ഷെ ന്യൂസിലന്‍ഡിനോട് അവരുടെ മണ്ണില്‍ പരാജയപ്പെട്ടു.

ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി ബാറ്റുകൊണ്ട് തിളങ്ങിയ ഉപനായകന്‍ അജിങ്ക്യ രഹാനെയാണ്. 17 മത്സരങ്ങളില്‍ നിന്ന് 1095 റണ്‍സ്. തൊട്ടുപിന്നില്‍ 11 മത്സരങ്ങളില്‍ നിന്ന് 1,030 റണ്‍സുമായി രോഹിത് ശര്‍മയും. 67 പേരുടെ വിക്കറ്റുകള്‍ പിഴുത രവിചന്ദ്രന്‍ അശ്വിനാണ് ബോളിങ്ങിലെ കരുത്ത്.

മറുവശത്ത് അഞ്ച് പരമ്പരകളാണ് കളിച്ചത്. മൂന്നെണ്ണം വിജയിച്ചു. ഓസ്ട്രേലിയയോട് 3-0 ന് പരാജയപ്പെട്ടപ്പോള്‍ ശ്രീലങ്കക്കെതിരായ പരമ്പര സമനിലയിലും കലാശിച്ചു. എന്നാല്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്നോടിയായി ഇംഗ്ലണ്ടിനെതിരെ നേടിയ വിജയം വില്യംസണും കൂട്ടര്‍ക്കും നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.

817 റണ്‍സുമായി നായകന്‍ കെയിന്‍ വില്യംസണ്‍ തന്നെയാണ് കിവീസ് ബാറ്റിങ് നിരയിലെ കരുത്ത്. 680 റണ്‍സുമായി ടോം ലാഥം പിന്നിലുണ്ട്. 51 വിക്കറ്റുകള്‍ പിഴുത പേസ് ബോളര്‍ ടിം സൗത്തിയാണ് ബോളിങ്ങിലെ വില്യംസണ്‍ന്റെ വജ്രായുധം.

What time will the World Test Championship final begin? ലോക ടെസ്റ്റ് ചൈമ്പ്യന്‍ഷിപ്പ് ഫൈനല്‍ സമയം?

ഇന്ത്യന്‍ സമയം വൈകുന്നേരം 3.30 നാണ് ഇന്ത്യ-ന്യൂസിലന്‍ഡ് ഫൈനലിന് തുടക്കമാകുക.

Where to watch the World Test Championship final? ലോക ടെസ്റ്റ് ചൈമ്പ്യന്‍ഷിപ്പ് ഫൈനല്‍ തത്സമയ സംപ്രേക്ഷണം എങ്ങനെ കാണാം ?

ഇന്ത്യയില്‍ സ്റ്റാര്‍ സ്പോര്‍ട്സാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സംപ്രേക്ഷണം ചെയ്യുന്നത്.

Where to watch the World Test Championship final live streaming? ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ലൈവ് സ്ട്രീമിങ് എങ്ങനെ കാണാം?

ഡിസ്നി+ഹോട്സ്റ്റാര്‍ ആപ്ലിക്കേഷനില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ലൈവ് സ്ട്രീമിങ് ഉണ്ടായിരിക്കും.

Also Read: WTC Final: വില്യംസണ്‍ ഫൈനലില്‍ കളിക്കുമോ എന്നതില്‍ വ്യക്തത വരുത്തി മുഖ്യ പരിശീലകന്‍

The post WTC Final India vs New Zealand- When, Where to watch? ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നാളെ; എവിടെ, എങ്ങനെ കാണാം? appeared first on Indian Express Malayalam.

Previous Post

കാമുകനുമായുള്ള വഴക്ക് മറക്കണം, ‘അംനേഷ്യ വെള്ളം’ ഓർഡർ ചെയ്ത് യുവതി

Next Post

ഹെല്‍മറ്റും ഷീല്‍ഡുമില്ല: യുപിയില്‍ സ്റ്റൂള്‍ കവചമാക്കി ജനക്കൂട്ടത്തെ നേരിട്ട പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
ഹെല്‍മറ്റും-ഷീല്‍ഡുമില്ല:-യുപിയില്‍-സ്റ്റൂള്‍-കവചമാക്കി-ജനക്കൂട്ടത്തെ-നേരിട്ട-പൊലീസുകാര്‍ക്ക്-സസ്‌പെന്‍ഷന്‍

ഹെല്‍മറ്റും ഷീല്‍ഡുമില്ല: യുപിയില്‍ സ്റ്റൂള്‍ കവചമാക്കി ജനക്കൂട്ടത്തെ നേരിട്ട പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.