Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ഞെട്ടിച്ച് ലോക്ക് ഡൗൺ കാലം: കൊവിഡ് മരണ നിരക്ക് 149 ശതമാനം, കണക്കുകൾ ഇങ്ങനെ

by News Desk
June 15, 2021
in KERALA
0
ഞെട്ടിച്ച്-ലോക്ക്-ഡൗൺ-കാലം:-കൊവിഡ്-മരണ-നിരക്ക്-149-ശതമാനം,-കണക്കുകൾ-ഇങ്ങനെ
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: വ്യാപനം പിടിച്ചു നിർത്തുകയെന്ന നടപ്പാക്കിയ ദിവസങ്ങൾ കേരളത്തിൽ കൊവിഡ് മരണനിരക്ക് ഉയർന്ന തോതിൽ റിപ്പോർട്ട് ചെയ്‌തതായി കണക്കുകൾ. സംസ്ഥാനം പൂർണമായി അടച്ചിട്ട ജൂൺ രണ്ട് മുതൽ 9വരെയുള്ള ദിവസങ്ങളിൽ 1,214 കൊവിഡ് മരണങ്ങളും 1,08,165 കൊവിഡ് കേസുകളുമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്‌തു.

മെയ് അഞ്ച് മുതൽ 12വരെയുള്ള ദിവസങ്ങളിൽ സംസ്ഥാനത്ത് 488 കൊവിഡ് മരണങ്ങൾ സംഭവിച്ചപ്പോൾ 2,67,002 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. ഈ ആഴ്‌ചകളുമായി താരതമ്യം ചെയ്യുമ്പോൾ കൊവിഡ് കണക്കിൽ 59 ശതമാനം കുറവ് രേഖപ്പെടുത്തിയപ്പോൾ മരണനിരക്ക് 149 ശതമാനമായി വർധിച്ചു. മുൻ ആഴ്‌ചകളുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞയാഴ്‌ച പരിശോധനാ നിരക്ക് 22 ശതമാനമായി കുറഞ്ഞു.

പ്രതിദിന കൊവിഡ് കണക്കുകളിലും മരണനിരക്കിലും ദേശീയ തലത്തിൽ കുറവ് സംഭവിച്ചപ്പോൾ കേരളത്തിലെ കണക്കുകൾ ആശങ്കപ്പെടുത്തുന്നതാണ്. മെയ് 12 മുതൽ ജൂൺ 9 വരെ കേരളത്തിലെ മരണനിരക്ക് 72 ശതമാനമാണ്. 28 ദിവസത്തെ കാലയളവിൽ 4,384 കൊവിഡ് മരണങ്ങളാണ് സംഭവിച്ചത്. സംസ്ഥാനത്തെ ആകെ കൊവിഡ് മരണങ്ങളിൽ മൂന്നിൽ നാല് ശതമാനവും ലോക്ക് ഡൗൺ പ്രഖ്യാപിച്ച ദിവസങ്ങളിലായിരുന്നു.

പലവിധ രോഗബാധിതരായ ആളുകളിലാണ് കൊവിഡ് മരണനിരക്ക് കൂടുതലായി സംഭവിച്ചത്. സംസ്ഥാനത്തെ ജനസംഖ്യയുടെ 50 ശതമാനത്തിലധികം പേരിലും കൊവിഡ് വന്നുപോയി. മെയ് അഞ്ച് മുതൽ 12വരെയുള്ള ദിവസങ്ങളിൽ കേരളത്തിൽ 9.5 ലക്ഷം കൊവിഡ് ടെസ്റ്റുകൾ നടത്തിയപ്പോൾ ജൂൺ 2 മുതൽ 9വരെ 7.5 ലക്ഷം ടെസ്‌റ്റുകൾ മാത്രമാണ് നടത്തിയത്. കൊവിഡ് മരണനിരക്ക് നിശ്ചിയിക്കുന്നതിൽ പുതിയ മാർഗനിർദേശം നിലവിൽ വന്നതോടെ പഴയ കൊവിഡ് മരണങ്ങൾ ഇപ്പോൾ പുറത്തുവിടുന്നത് മരണസംഖ്യ ഉയരാൻ കാരണമാകുന്നുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

Previous Post

‘ചെറുപ്പത്തിന്‍റെ പ്രസരിപ്പും ഊർജസ്വലതയും’; മന്ത്രി റിയാസിനെക്കുറിച്ച് മാത്യു കുഴൽനാടൻ

Next Post

ബംഗ്ലാദേശിയാണെന്ന ആരോപണം പൊളിച്ചടുക്കി ഐഷ സുൽത്താന; നിയമ നടപടി സ്വീകരിക്കും

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ബംഗ്ലാദേശിയാണെന്ന-ആരോപണം-പൊളിച്ചടുക്കി-ഐഷ-സുൽത്താന;-നിയമ-നടപടി-സ്വീകരിക്കും

ബംഗ്ലാദേശിയാണെന്ന ആരോപണം പൊളിച്ചടുക്കി ഐഷ സുൽത്താന; നിയമ നടപടി സ്വീകരിക്കും

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.