Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

മംഗളയ്‌ക്ക്‌ 8 മാസം; വേട്ടയാടി കളിക്കാൻ 
10,000 അടിയുള്ള കൂട്‌

by News Desk
June 14, 2021
in KERALA
0
മംഗളയ്‌ക്ക്‌-8-മാസം;-വേട്ടയാടി-കളിക്കാൻ-
10,000-അടിയുള്ള-കൂട്‌
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

കുമളി
പെരിയാർ കടുവാസങ്കേതത്തിൽ കുഞ്ഞിക്കടുവ മംഗളയ്ക്ക് വേട്ടയാടി കളിക്കാൻ കാടിനോട് ചേർന്ന ആവാസവ്യവസ്ഥയിൽ 10,000 അടി വിസ്തൃതിയുള്ള കൂട് ഒരുങ്ങുന്നു. തള്ളക്കടുവ ഉപേക്ഷിച്ച നിലയിൽ മംഗളാദേവി ക്ഷേത്രപരിസരത്തുനിന്ന് ലഭിച്ചതിനാൽ കടുവക്കുഞ്ഞിന് മംഗള എന്ന് പേരിട്ടു. പെരിയാർ കടുവാ സങ്കേതത്തിലെ പരിചരണത്തിൽ കഴിയാൻ തുടങ്ങിയിട്ട് എട്ടുമാസമാകുന്നു. ഇപ്പോൾ 30 കിലോ തൂക്കമുണ്ട്.

ഒരു വയസ്സ് ആകുന്നതോടെ മംഗളയെ കൂട്ടിലേക്ക് മാറ്റാനാണ് ആലോചന. തള്ളക്കടുവയ്ക്കൊപ്പം സ്വാഭാവികമായി വേട്ടയാടി ഇരപിടിക്കുന്നതിനുള്ള കഴിവ് ആർജിക്കാത്തതിനാൽ, ചെറുമൃഗങ്ങളെ വേട്ടയാടുന്നതിന് പരിശീലനം നൽകും. സുരക്ഷയ്ക്കായി 20 അടി ഉയരത്തിൽ കമ്പിവേലിയും നിർമിച്ചു.

കഴിഞ്ഞ നവംബർ 22ന് ആണ് കുമളിയിൽനിന്ന് 14 കിലോമീറ്റർ അകലെ ഉൾവനത്തിൽ മംഗളാദേവി ക്ഷേത്രപരിസരത്തുനിന്ന് ഒരു കിലോയോളം മാത്രം ഭാരമുള്ള ആരോഗ്യം ക്ഷയിച്ച കടുവ കുഞ്ഞിനെ ലഭിച്ചത്. തള്ളക്കടുവ കുഞ്ഞിനെ തേടിവരുമെന്ന വിശ്വാസത്തിൽ പത്തുദിവസത്തോളം മംഗളാദേവി ഫോറസ്റ്റ് ക്വാർട്ടേഴ്സിൽ സൂക്ഷിച്ചു. വനംവകുപ്പ് സമീപപ്രദേശങ്ങളിൽ നിരീക്ഷണം നടത്തിയെങ്കിലും തള്ളക്കടുവയെ കണ്ടെത്താനായില്ല. തുടർന്ന് മംഗളാദേവിക്ക് അഞ്ച് കിലോമീറ്റർ സമീപത്തുള്ള കരടിക്കവലയിലുള്ള ക്വാർട്ടേഴ്സിലേക്ക് മാറ്റി. കടുവക്കുഞ്ഞിനെ ലഭിക്കുമ്പോൾ പിൻകാലുകളുടെ ചലനശേഷിയും കാഴ്ചശക്തിയും ഭാഗികമായി നഷ്ടപ്പെട്ട നിലയിലുമായിരുന്നു. വനംവകുപ്പിലെ ഡോ. അനുരാജിന്റെയും രണ്ട് വനപാലകരുടെയും നേതൃത്വത്തിൽ ഫിസിയോതെറാപ്പിയെ തുടർന്ന് പിൻകാലുകൾക്ക് ശേഷിയായി. കാഴ്ചശക്തി പൂർണമായിട്ടില്ല. ഇതിനുള്ള ചികിത്സയും നടക്കുന്നുണ്ട്. നിലവിൽ ആട്ടിൻ പാൽപ്പൊടിയും ഇറച്ചിയുമാണ് കടുവാക്കുട്ടിക്ക് ഭക്ഷണമായി നൽകുന്നത്.

Previous Post

യാന്ത്രിക കുറ്റസമ്മതം കണക്കിലെടുത്ത്‌ 
ശിക്ഷ വിധിക്കരുത്‌: ഹൈക്കോടതി

Next Post

Copa America 2021: കളം നിറഞ്ഞ് നെയ്മര്‍; ബ്രസീലിന് ഉജ്വല ജയം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
copa-america-2021:-കളം-നിറഞ്ഞ്-നെയ്മര്‍;-ബ്രസീലിന്-ഉജ്വല-ജയം

Copa America 2021: കളം നിറഞ്ഞ് നെയ്മര്‍; ബ്രസീലിന് ഉജ്വല ജയം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.