Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home VIRAL

ലെനിന്റെ അനുഗ്രഹത്തോടെ ‘മമത ബാനർജി’ സോഷ്യലിസത്തെ കല്യാണം കഴിക്കുന്നു

by News Desk
June 11, 2021
in VIRAL
0
ലെനിന്റെ-അനുഗ്രഹത്തോടെ-‘മമത-ബാനർജി’-സോഷ്യലിസത്തെ-കല്യാണം-കഴിക്കുന്നു
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

ഈ വർത്തയെഴുതിയവന് വട്ടായോ ഈശ്വരാ എന്ന് കരുതരുതേ, സംഭവം സത്യമാണ്. തമിഴ് നാട്ടിലാണ് പി എന്ന് പേരുള്ള യുവതിയും എഎം സോഷ്യലിസം എന്ന പേരുള്ള യുവാവും തമ്മിലുള്ള വിവാഹം ഈ മാസം 13ന് നടക്കുക. വിവാഹത്തിന്റെ ക്ഷണക്കത്താണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്.

തമിഴിൽ എഴുതിയിരിക്കുന്ന വിവാഹക്ഷണക്കത്തിൽ പി മമത ബാനർജി എന്നും എഎം സോഷ്യലിസം എന്നും വധൂവരന്മാരുടെ പേരുകൾ നൽകിയിട്ടുണ്ട്. അതെ സമയം പ്രചരിക്കുന്ന ക്ഷണക്കത്ത് വ്യാജമാണ് എന്ന സംശയം പടർന്നതോടെ വരന്റെ പിതാവ് ലെനിൻ മോഹൻ വിശദീകരണവുമായി എത്തി. മകന്റെ പേര് എഎം സോഷ്യലിസം തന്നെയാണ് എന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ സേലം ജില്ലാ സെക്രട്ടറിയായ ലെനിൻ മോഹൻ സ്ഥിരീകരിച്ചു.

“വധുവിന്റെയും വരന്റെയും പേരുകളെക്കുറിച്ച് എല്ലാവർക്കും വളരെയധികം ജിജ്ഞാസയുണ്ട്. ക്ഷണക്കത്ത് യാഥാർത്ഥമാണോ എന്നുറപ്പിക്കാൻ സുഹൃത്തുക്കളും മാധ്യമങ്ങളിൽ നിന്നുള്ള പലരും എന്നെ വിളിച്ചു. ആദ്യമൊക്കെ അലോരസം തോന്നിയെങ്കിലും പിന്നീട ഈ ചോദ്യം എനിക്ക് പരിചിതമായി”, ലെനിൻ മോഹൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

ലെനിൻ മോഹൻ താമസിക്കുന്ന കാട്ടൂർ ഗ്രാമത്തിൽ നിരവധി പേർ കമ്മ്യൂണിസ്റ്റ് ചിന്താഗതി പുലർത്തുന്നവരാണ് എന്നും ധാരാളം പേർക്ക് ഇത്തരത്തിലുള്ള കമ്മ്യൂണിസ്റ്റ് പാരമ്പരയമുള്ള പേരുകളുണ്ടത്രേ. റഷ്യ, മോസ്കോ, ചെക്കോസ്ലൊവാക്യ, റൊമാനിയ, വിയറ്റ്നാം തുടങ്ങിയ കമ്യൂണിസത്തിന് വേരോട്ടമുള്ള നാടുകളിലും ഇത്തരത്തിലുള്ള പേരുകൾ സർവസാധാരണമാണ് എന്ന് മോഹൻ പറഞ്ഞു.

അതെ സമയം വധുവിന് എങ്ങനെയാണ് പി മമത ബാനർജി എന്ന പേര് വന്നത് എന്ന കാര്യം വ്യക്തമല്ല. വധുവിന്റെ വീട് സ്ഥിതിചെയ്യുന്ന അമണികൊണ്ടലംപട്ടി ഗ്രാമത്തിൽ വച്ച് 13ന് മമത ബാനർജി സോഷ്യലിസത്തെ കല്യാണം കഴിക്കും.

Previous Post

വാക്‌സിന്‍ എത്തിക്കാന്‍ കേരളം വിളിച്ച ആഗോള ടെണ്ടറില്‍ ആരും പങ്കെടുത്തില്ല

Next Post

ഇന്ന് 14,233 പേര്‍ക്ക് കോവിഡ്; ടിപിആര്‍ പത്തില്‍ താഴെ എത്തിക്കുക ലക്ഷ്യമെന്ന് മുഖ്യമന്ത്രി

Related Posts

krishna-janmashtami-2023-wishes-|-പുണ്യ-ദിനമായ-ജന്മാഷ്ടമി;-ഏവർക്കും-ശ്രീകൃഷ്ണ-ജയന്തി-ആശംസകൾ
VIRAL

Krishna Janmashtami 2023 Wishes | പുണ്യ ദിനമായ ജന്മാഷ്ടമി; ഏവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ

September 6, 2023
224
teachers-day-2023-wishes:-പ്രിയപ്പെട്ട-അധ്യാപകർക്കായി-ആശംസകൾ-അറിയിക്കാം
VIRAL

Teachers Day 2023 Wishes: പ്രിയപ്പെട്ട അധ്യാപകർക്കായി ആശംസകൾ അറിയിക്കാം

September 5, 2023
175
സെറ്റ്-സാരിയിൽ-സ്കേറ്റിങ്;-കൊച്ചു-സുന്ദരിയുടെ-വീഡിയോ-വൈറൽ
VIRAL

സെറ്റ് സാരിയിൽ സ്കേറ്റിങ്; കൊച്ചു സുന്ദരിയുടെ വീഡിയോ വൈറൽ

August 31, 2023
207
സ്കൂളിലെ-ബെഞ്ചിൽ-താളം-പിടിച്ച്-വിദ്യാർത്ഥികൾ,-വൈറലായി-വീഡിയോ
VIRAL

സ്കൂളിലെ ബെഞ്ചിൽ താളം പിടിച്ച് വിദ്യാർത്ഥികൾ, വൈറലായി വീഡിയോ

August 21, 2023
57
happy-independence-day-2023-:-വാനോളം-ഉയരട്ടെ-രാജ്യ-സ്നേഹം,-പ്രിയപ്പെട്ടവർക്കായി-സ്വാതന്ത്ര്യദിന-ആശംസകൾ-നേരാം
VIRAL

Happy Independence Day 2023 : വാനോളം ഉയരട്ടെ രാജ്യ സ്നേഹം, പ്രിയപ്പെട്ടവർക്കായി സ്വാതന്ത്ര്യദിന ആശംസകൾ നേരാം

August 15, 2023
40
സ്കൂൾ-യൂണിഫോമിൽ-ഒരു-തകർപ്പൻ-കാവാലയ-നൃത്തം,-പൊളിച്ചടുക്കി-പിള്ളേർ
VIRAL

സ്കൂൾ യൂണിഫോമിൽ ഒരു തകർപ്പൻ കാവാലയ നൃത്തം, പൊളിച്ചടുക്കി പിള്ളേർ

August 10, 2023
75
Next Post
ഇന്ന്-14,233-പേര്‍ക്ക്-കോവിഡ്;-ടിപിആര്‍-പത്തില്‍-താഴെ-എത്തിക്കുക-ലക്ഷ്യമെന്ന്-മുഖ്യമന്ത്രി

ഇന്ന് 14,233 പേര്‍ക്ക് കോവിഡ്; ടിപിആര്‍ പത്തില്‍ താഴെ എത്തിക്കുക ലക്ഷ്യമെന്ന് മുഖ്യമന്ത്രി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.