Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

നാണക്കേട്‌ മറയ്‌ക്കാൻ കേരളത്തിനെതിരെ കേന്ദ്ര നീക്കം

by News Desk
June 11, 2021
in KERALA
0
നാണക്കേട്‌-മറയ്‌ക്കാൻ-കേരളത്തിനെതിരെ-കേന്ദ്ര-നീക്കം
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
കുഴൽപ്പണ കോഴ കേസുകളിൽപെട്ട് നട്ടംതിരിയുന്ന ബിജെപിയുടെ നാണക്കേട് മറയ്ക്കാൻ കേന്ദ്ര സർക്കാരിനെ ഇടപെടുത്തി ‘വലിയ വിഷയങ്ങൾ’ സൃഷ്ടിക്കാൻ നീക്കം. സർക്കാരിനും സിപിഐ എമ്മിനും എതിരെ വീണ്ടും കേന്ദ്ര ഏജൻസികളെ ഇറക്കിയും അക്രമസമരം നടത്തിയും കളംമാറ്റാനാണ് ശ്രമം.

കെ സുരേന്ദ്രന്റെ കോഴ, കുഴൽപ്പണ കേസുകൾ ബിജെപിക്ക് ദേശീയതലത്തിൽത്തന്നെ അപമാനമുണ്ടാക്കിയെന്നാണ് കേന്ദ്ര നേതാക്കളുടെ വിലയിരുത്തൽ. എന്ത് വില കൊടുത്തും അന്തരീക്ഷം മാറ്റാനാണ് ആർഎസ്എസ് തീരുമാനം. വി മുരളീധരന്റെ ചില ഫെയ്സ്ബുക് പോസ്റ്റുകളിലും കെ സുരേന്ദ്രന്റെ വ്യാഴാഴ്ചത്തെ തൃശൂർ പ്രസംഗത്തിലുമടക്കം കേരളത്തിനെതിരെ ഉയർത്തിക്കൊണ്ടുവരുന്ന വ്യാജ പ്രചാരണങ്ങൾ വ്യക്തം. കേരളത്തിലാകെ വനംകൊള്ള നടക്കുന്നെന്നും ഇത് രാഷ്ട്രീയ നേതാക്കളുടെ ഒത്താശയോടെ ചെയ്യുന്നതാണെന്നുമാണ് വ്യാജപ്രചാരണം. ഇതിൽ കേന്ദ്ര ഇടപെടലുണ്ടാക്കാനാണ് ഇപ്പോഴത്തെ ശ്രമം.

നിയമസഭ നിരന്തരമായി നരേന്ദ്ര മോഡിക്കെതിരെ പ്രമേയങ്ങൾ പാസാക്കുകയാണ് എന്നാണ് കേന്ദ്ര നേതാക്കളെ സംസ്ഥാന നേതാക്കൾ ധരിപ്പിച്ചിട്ടുള്ളത്. അതുവഴി കേരളത്തിനെതിരെ പ്രകോപനമുണ്ടാക്കലും ലക്ഷ്യമാണ്. കൊടകര കുഴൽപ്പണ കേസിൽ ജിഹാദി ബന്ധം ഇപ്പോൾ ആരോപിക്കുന്നത് എൻഐഎപോലുള്ള കേന്ദ്ര ഏജൻസികളുടെ ഇടപെടലിനാണ്. അതുവഴി പണ കടത്തിൽ പങ്കുള്ള ബിജെപി നേതാക്കൾക്ക് തടിയൂരാനുമാണ്.

കലാപാഹ്വാനം പ്രകടം
സർക്കാർ വേട്ടയാടുന്നെന്നു പറഞ്ഞ് പ്രക്ഷോഭം നടത്തി പ്രശ്നങ്ങളുണ്ടാക്കാനും ബിജെപിയിൽ നീക്കമുണ്ട്. ആർഎസ്എസാണ് ഇതിന് നിർദേശം നൽകിയത്. കഴിഞ്ഞ ദിവസം പാർടിയിലെ പ്രമുഖരെ പങ്കെടുപ്പിച്ച് നടത്തിയ ക്ലബ്ഹൗസ് ചർച്ചയിലും ഈ ആഹ്വാനം മുഴങ്ങി. നരേന്ദ്ര മോഡി ഗുജറാത്തിൽ കളിച്ച കളികൾ ഇവിടെ ആവർത്തിക്കണമെന്നുവരെ ആർഎസ്എസ് ബുദ്ധിജീവികൾ ഉപദേശിച്ചു. അതിൽ പങ്കെടുത്ത ബിജെപി നേതാക്കൾതന്നെയാണ് സന്ദേശം ചോർത്തിയത്.

Previous Post

അകലം പാലിച്ച്‌ 
കൃഷ്ണദാസ്‌ പക്ഷം ; പ്രധാന നേതാക്കളൊഴികെയുള്ളവർ മാറി നിന്നു

Next Post

കുഴൽപ്പണം ഇടപാടിൽ എത്ര കിട്ടിയെന്ന് മത്സരിച്ച‌ പ്രമുഖർ പറയട്ടെ : എ വിജയരാഘവൻ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കുഴൽപ്പണം-ഇടപാടിൽ-എത്ര-കിട്ടിയെന്ന്-മത്സരിച്ച‌-പ്രമുഖർ-പറയട്ടെ-:-എ-വിജയരാഘവൻ

കുഴൽപ്പണം ഇടപാടിൽ എത്ര കിട്ടിയെന്ന് മത്സരിച്ച‌ പ്രമുഖർ പറയട്ടെ : എ വിജയരാഘവൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.