Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

വനംകൊള്ള പിടിച്ച ഉദ്യോഗസ്ഥന് കേരളത്തിലെ ജനങ്ങളുടെ പേരില്‍ ബിഗ് സല്യൂട്ട്; വി.ഡി സതീശന്‍

by News Desk
June 8, 2021
in KERALA
0
വനംകൊള്ള-പിടിച്ച-ഉദ്യോഗസ്ഥന്-കേരളത്തിലെ-ജനങ്ങളുടെ-പേരില്‍-ബിഗ്-സല്യൂട്ട്;-വി.ഡി-സതീശന്‍
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം:സമ്മർദ്ദങ്ങളും ഭീഷണികളും മറികടന്ന് വനംകൊള്ള പിടിച്ച ഉദ്യോഗസ്ഥന് കേരളത്തിലെ ജനങ്ങളുടെ പേരിൽ സല്യൂട്ട് ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

റവന്യൂവകുപ്പ് മന്ത്രി മറുപടി പറയുന്ന സമയത്ത് സഭയെ തെറ്റിദ്ധരിപ്പിച്ചു. അവാസ്തവമായ കാര്യങ്ങൾ സഭയുടെ മുൻപിൽ അവതരിപ്പിച്ച് സഭയെ തെറ്റിദ്ധരിപ്പിച്ചതായും വി.ഡി സതീശൻ. നിയമസഭയിൽ നടത്തിയ വാക്കൗട്ട് പ്രസംഗത്തിലാണ് സതീശൻ സർക്കാരിനെതിരെ ആഞ്ഞടിച്ചത്.

റവന്യൂവകുപ്പ് മന്ത്രി പറഞ്ഞത് തെരഞ്ഞെടുപ്പ് കാലത്താണ് സംഭവം എന്നാണ്. ഒക്ടോബർ 24നാണ് ഉത്തരവ് ഇറങ്ങിയത്. ആ ഉത്തരവ് 2021 ഫെബ്രുവരി രണ്ടാം തിയ്യതി റദ്ദാക്കി. ഒക്ടോബർ 24നും ഫെബ്രുവരി രണ്ടാം തിയ്യതിയ്ക്കും ഇടയിലാണ് പ്രസ്തുത ഉത്തരവ് ദുർവ്യാഖ്യാനം ചെയ്ത് മരംമുറി നടന്നതെന്നാണ് റവന്യൂമന്ത്രി പറഞ്ഞത്. ഒക്ടോബർ 24ാം തിയ്യതി മുതൽ ഫെബ്രുവരി രണ്ടാം തിയ്യതിവരെയുള്ള സമയത്തിനിടയ്ക്ക് എവിടെയാണ് തിരഞ്ഞെടുപ്പ് നടന്നത്. ഫെബ്രുവരിയിൽ സർക്കാർ ഉത്തരവ് പിൻവലിക്കുന്നത് വനംകൊള്ള നടന്നുവെന്ന് ബോധ്യപ്പെട്ടിട്ടല്ലേ?. ഇന്ന് ഈ നിമിഷം വരെ വിഷയത്തിൽ എന്ത് നടപടികളാണ് സർക്കാർ എടുത്തത്.

പട്ടിക ജാതിയിൽ പെട്ട ഒരാളെ കബളിപ്പിച്ചുകൊണ്ട് ഒക്ടോബർ 24ന് ഈ സർക്കാർ ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലല്ലേ വനം കൊള്ള നടന്നത്. ഈ വനംകൊള്ള ഒരു റവന്യൂ സെക്രട്ടറിയുടേയൊ ഏതെങ്കിലും ഒരു ഉദ്യോഗസ്ഥന്റെയൊ തലയിൽ കെട്ടിവെച്ച് കൈകഴുകാൻ ഈ ഭരണനേതൃത്വത്തിന് കഴിയുമോ. മൂന്ന് മാസങ്ങൾക്ക് ശേഷം ഈ ഉത്തരവ് റദ്ദാക്കാൻ കാരണം എന്താണ്. ഉത്തരവ് തെറ്റാണ് എന്ന് ജില്ലാകളക്ടർമാർ വ്യാപകമായി പരാതിപ്പെട്ടു. ആ ജില്ലാ കളക്ടർമാർ കാണിച്ച സാമാന്യബുദ്ധിയും നിയമബോധവും തിരുവനന്തപുരത്തിരിക്കുന്ന ഭരണ മേലാളന്മാർക്ക് എന്തുകൊണ്ട് ഇല്ലാതെ പോയി. ഇത്തരം ഒരു ഉത്തരവ് ഇറങ്ങിയപ്പോൾ എന്തുകൊണ്ട് നിയമവകുപ്പിന് അറിയിച്ചില്ല.

ആർക്കു വേണ്ടിയായിരുന്നു ഈ ധൃതി. ചട്ടങ്ങൾ മറികടന്ന് വനംകൊള്ള നടത്താൻ കൂട്ട് നിന്നിട്ട് ന്യായീകരിക്കുകയാണ് ചെയ്യുന്നത്. ഐഎഫ്എസ്റാങ്കുള്ള ഉദ്യോഗസ്ഥൻ, ഒരാൾ പോയപ്പോൾ പകരം വന്നയാളാണ് ഇയാൾ. വയനാട്ടിലെത്തിയ ഉടനെ ചാർജ്ജുചെയ്ത വകുപ്പുകൾ മാറ്റമെന്നാവശ്യപ്പെട്ടു. തടിക്കടത്തുപിടിച്ച റെയ്ഞ്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു. സമ്മർദ്ദവും ഭീഷണിയും ഉണ്ടായിട്ടും ഇതുപോലെ ഒരുത്തരവ് എഴുതിവെച്ചിട്ടും അതിനെതിരായി നടപടിയെടുത്ത് വയനാട്ടിൽ നിന്ന് യാത്ര ചെയ്ത് പെരുമ്പാവൂര് വരെ വന്ന് ഈ തടി പിടിച്ചെടുത്ത സത്യസന്ധനായ ഉദ്യോഗസ്ഥനുണ്ടല്ലോ. കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി ആ ഉദ്യോഗസ്ഥന് ഞങ്ങളുടെ വക ഒരു ബിഗ് സല്യൂട്ട്. വി.ടി സതീശൻ സഭയിൽ വ്യക്തമാക്കി.

Content Highlight; Wayanad Illegal tree felling; VD satheesan Walkout speech

Previous Post

വീടും സ്ഥലവും പാര്‍ട്ടിക്ക് നല്‍കും,ബാക്കി പാര്‍ട്ടി നോക്കും; ഇത് തന്റെ ഏറക്കാലത്തെ സ്വപ്‌നമെന്ന് ജനാര്‍ദനന്‍

Next Post

മൂങ്ങയെപോലെ 180 ഡിഗ്രി തല തിരിക്കാം! അത്ഭുതമായി യുവാവ്

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
മൂങ്ങയെപോലെ-180-ഡിഗ്രി-തല-തിരിക്കാം!-അത്ഭുതമായി-യുവാവ്

മൂങ്ങയെപോലെ 180 ഡിഗ്രി തല തിരിക്കാം! അത്ഭുതമായി യുവാവ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.