Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

വീഴ്ചപറ്റി; സുരേന്ദ്രന്‍ അഗ്‌നിശുദ്ധിവരുത്തണമെന്ന് പി പി മുകുന്ദന്‍

by News Desk
June 8, 2021
in KERALA
0
വീഴ്ചപറ്റി;-സുരേന്ദ്രന്‍-അഗ്‌നിശുദ്ധിവരുത്തണമെന്ന്-പി-പി-മുകുന്ദന്‍
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

കോഴിക്കോട് > കുഴല്പ്പണ വിവാദ പശ്ചാത്തലത്തില് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് അഗ്നിശുദ്ധി വരുത്തണമെന്ന് മുതിര്ന്ന നേതാവ് പി പി മുകുന്ദന്. പാര്ടി വലിയ നാണക്കേടാണിപ്പോള് നേരിടുന്നത്. പ്രവര്ത്തകരും നേതാക്കളുമാകെ ദു:ഖത്തിലാണ്. ജനസംഘം രൂപീകരിച്ചത് മുതല് ഇന്നേവരെ ഇത്തരമൊരു സംഭവമുണ്ടായിട്ടില്ല. ഇതേക്കുറിച്ചുള്ള അന്വേഷണത്തില് എല്ലാം പുറത്തുവരട്ടെ. പ്രതികളായി ബിജെപി ക്കാര് മാത്രമല്ല മറ്റ്പാര്ടിക്കാരുമുണ്ടെന്നാണ് വാര്ത്തകള്. രണ്ടു സംസ്ഥാനങ്ങള് ഉള്പ്പെട്ടതായതിനാല് ഇ ഡി അന്വേഷിക്കുന്നതില് തെറ്റില്ല.

ആഭ്യന്തരതലത്തിലുള്ള അന്വേഷണശേഷമാകും ദേശീയനേതൃത്വം എല്ലാം തീരുമാനിക്കുക. അന്വേഷണത്തിന് മുമ്പ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവെക്കണോ എന്ന് സുരേന്ദ്രനാണ് തീരുമാനിക്കേണ്ടത്. സി കെ ജാനുവിന് പണം നല്കാമെന്ന് സുരേന്ദ്രന് പറഞ്ഞത് വീഴ്ചയാണ്. ഈ പണത്തിന്റെ ഉറവിടം കണ്ടെത്തണം. ബന്ധമില്ലെന്നാണ് സുരേന്ദ്രന് പറയുന്നത്. എന്തായാലും ഇതെല്ലാം പ്രതിച്ഛായയെ ബാധിച്ചിട്ടുണ്ടെന്നും മുകുന്ദന് ‘ദേശാഭിമാനി’യോട് പറഞ്ഞു.

Previous Post

പൂനെ ഫാക്ടറിയില്‍ വന്‍ തീപിടുത്തം; 8 തൊഴിലാളികള്‍ മരിച്ചു

Next Post

11ന് കടകള്‍ തുറക്കാം; 12നും 13നും കര്‍ശന നിയന്ത്രണം; ഇളവുകള്‍ ഇങ്ങനെ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
11ന്-കടകള്‍-തുറക്കാം;-12നും-13നും-കര്‍ശന-നിയന്ത്രണം;-ഇളവുകള്‍-ഇങ്ങനെ

11ന് കടകള്‍ തുറക്കാം; 12നും 13നും കര്‍ശന നിയന്ത്രണം; ഇളവുകള്‍ ഇങ്ങനെ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.