Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കൊടിക്കുന്നിലല്ല, സുധാകരൻ കെപിസിസി അധ്യക്ഷനാകും; 2 ദിവസത്തിനകം ഔദ്യോഗിക പ്രഖ്യാപനം

by News Desk
June 8, 2021
in KERALA
0
കൊടിക്കുന്നിലല്ല,-സുധാകരൻ-കെപിസിസി-അധ്യക്ഷനാകും;-2-ദിവസത്തിനകം-ഔദ്യോഗിക-പ്രഖ്യാപനം
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രനു പകരക്കാരനായി കെപിസിസി അധ്യക്ഷനായി കെ സുധാകരൻ തന്നെ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തിൽ രണ്ട് ദിവസത്തിനകം കോൺഗ്രസ് ദേശീയ നേതൃത്വം ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് വിവരം. സംസ്ഥാനത്തെ ഭൂരിഭാഗം എംപിമാരും എംഎൽഎമാരും പിന്തുണച്ചത് കെ സുധാകരനെയാണെന്നാണ് വിവരം.

Also Read:

ഹൈക്കമാൻഡിൻ്റെ അന്തിമ പട്ടികയിൽ മുന്നിൽ നിൽക്കുന്നത് കെ സുധാകരൻ തന്നെയാണനെന്നാണ് ഹൈക്കമാൻഡ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള ഏഷ്യാനെറ്റ് നയൂസ് റിപ്പോര്‍ട്ട്. വിഷയത്തിൽ താരിഖ് അൻവര്‍ കെ സുധാകരന് അനുകലമായ റിപ്പോര്‍ട്ട് ഹൈക്കമാൻഡിന് നല്‍കിയതായും റിപ്പോര്‍ട്ടിൽ പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേരിട്ട കനത്ത പരാജയത്തിനു പിന്നാലെ മുല്ലപ്പള്ളി രാമചന്ദ്രൻ രാജിവെച്ചതോടെയാണ് പുതിയ കെപിസിസി അധ്യക്ഷനെ കണ്ടെത്താനുള്ള നീക്കം ഹൈക്കമാൻഡ് തുടങ്ങിയത്. തുടര്‍ന്ന് സംസ്ഥാനത്തെ നേതാക്കളുമായി ചര്‍ച്ച ചെയ്ത് പുതിയ അധ്യക്ഷനെ കണ്ടെത്താൻ താരിഖ് അൻവറിനെ ഹൈക്കമാൻഡ് ചുമതലപ്പെടുത്തുകയായിരുന്നു.

Also Read:

തുടര്‍ന്ന് ഹൈക്കമാൻഡിൻ്റെ പരിഗണനയിലുണ്ടായിരുന്ന പ്രധാന പേര് കെ സുധാകരൻ്റേതായിരുന്നു. എന്നാൽ കൊടിക്കുന്നിൽ സുരേഷിനെ എ, ഐ ഗ്രൂപ്പുനേതാക്കള്‍ നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാൽ കെ സുധാകരനായിരുന്നു കടുതൽ പിന്തുണ ലഭിച്ചത്. വികെ ശ്രീകണ്ഠൻ, അടൂര്‍ പ്രകാശ് എന്നീ എംപിമാര്‍ മാത്രമായിരുന്നു കെ സുധാകരനെ എതിര്‍ത്തത്. പ്രതിപക്ഷ നേതാവിനെ തീരുമാനിച്ചത് വേണ്ടത്ര കൂടിയാലോചനകള്‍ ഇല്ലാതെയാണെന്ന പരാതിയുടെ സാഹചര്യത്തിൽ വിശദമായ കൂടിയാലോചനകള്‍ക്കൊടുവിലാണ് കെപിസിസി അധ്യക്ഷനെ കണ്ടെത്തുന്നത്.

Previous Post

ഐപിഎൽ ഫൈനൽ ഒക്ടോബർ 15ന്; ഇരട്ട മത്സരങ്ങൾ കുറയ്ക്കാൻ ബിസിസിഐ

Next Post

പൂനെ ഫാക്ടറിയില്‍ വന്‍ തീപിടുത്തം; 8 തൊഴിലാളികള്‍ മരിച്ചു

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
പൂനെ-ഫാക്ടറിയില്‍-വന്‍-തീപിടുത്തം;-8-തൊഴിലാളികള്‍-മരിച്ചു

പൂനെ ഫാക്ടറിയില്‍ വന്‍ തീപിടുത്തം; 8 തൊഴിലാളികള്‍ മരിച്ചു

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.