Monday, March 9, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home VIRAL

പരിക്ക് പറ്റിയ പാറ്റയെ ആശുപതിയിൽ എത്തിച്ച് യുവാവ്, ഡോക്ടർ ചെയ്തത്…

by News Desk
June 6, 2021
in VIRAL
0
പരിക്ക്-പറ്റിയ-പാറ്റയെ-ആശുപതിയിൽ-എത്തിച്ച്-യുവാവ്,-ഡോക്ടർ-ചെയ്തത്…
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

വീടിനകത്ത് നിങ്ങൾ ഒരു പാറ്റയെ കണ്ടാൽ നിങ്ങൾ എന്ത് ചെയ്യും? അത് പറക്കും കൂടെയായാലോ? ഒരു കൂട്ടർ പേടിച്ച് നിലവിളിക്കും. ബാക്കിയുള്ള ധൈര്യശാലികൾ (ക്രൂരർ എന്നും പറയാം) ഒരുപക്ഷെ കയ്യിൽ കിട്ടിയ എന്തെങ്കിലും ഉപയോഗിച്ച് പാറ്റയെ കൊല്ലാൻ ശ്രമിക്കും. അതെ സമയം വഴിയരികിൽ പരിക്ക് പറ്റി കിടന്ന ഒരു പാറ്റയെ ആശുപതിയിലെത്തിച്ച യുവാവാണ് ഇപ്പോൾ സൈബർലോകത്തെ താരം.

തായ്ലൻഡിലാണ് ‘നന്മമരം’ എന്ന് പൂർണമായും പറയാവുന്ന ഈ യുവാവിന്റെ ജീവിക്കുന്നത്. ക്രതും ബാൻ എന്ന സ്ഥലത്തെ മൃഗഡോക്ടറായ താനു ലിംപപെട്ടാവനിച് ആണ് തന്റെ ആശുപതിയിലെത്തിയ അപ്പൂർവ രോഗിയെയും യുവാവിനെയും ഫേസ്ബുക്കിലൂടെ പ്രശസ്തരാക്കിയത്. നടക്കാനിറങ്ങിയ യുവാവ് വഴിയരികിൽ ആരുടെയോ ചവിട്ട് കൊണ്ട് കിടക്കുന്ന പാറ്റയെ കണ്ടു. കണ്ടില്ല എന്ന ഭാവം നടിച്ചു പോവാൻ മനസാക്ഷി സമ്മതിക്കാതിരുന്ന യുവാവ് പാറ്റയുടെ കയ്യിലെടുത്ത് നേരെ ഡോക്ടർ താനു ജോലി ചെയ്യുന്ന സായി റാക് അനിമൽ ഹോസ്പിറ്റലിൽ എത്തി.

“ഇന്നലെ രാത്രി വന്ന എമർജൻസി കേസ്. ഒരാൾ റോഡരികിൽ കിടക്കുന്ന ഒരു പാറ്റയെ ചവിട്ടി. അപ്പോൾത്തന്നെ ഒരു മനുഷ്യസ്‌നേഹി അത് കണ്ട് ഉടനെ പാറ്റയെ വെറ്റിനറി ആശുപത്രിയിലേക്ക് എത്തിച്ചു. ഞാൻ പരിശോധിച്ചപ്പോൾ 50/50 ആണ് ചാൻസ്,” ഡോക്ടർ താനു ഫേസ്ബുക്കിൽ കുറിച്ചു. “ഇത് ഒരു തമാശയല്ല. ഇത് ആ യുവാവിന്റെ എല്ലാ സൃഷ്ടികളോടും അനുകമ്പയും സഹതാപവും സൂചിപ്പിക്കുന്നു. ഓരോ ജീവിതവും വിലപ്പെട്ടതാണ്. ലോകത്തിൽ ഇതുപോലുള്ള കൂടുതൽ ആളുകൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു”, ഡോക്ടർ താനു കൂട്ടിച്ചേർത്തു.

ഉടൻ അവസായമായ ചികിത്സ തൻ സൗജനമായി നൽകി എന്നും ഡോക്ടർ താനു ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്. പാറ്റ അപകട നില തരണം ചെയ്തോ എന്ന് വ്യക്തമല്ല എങ്കിലും യുവാവിന്റെ പ്രവർത്തിയെ അംഗീകരിച്ചും ആശംസയർപ്പിച്ചും നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ പ്രതികരണം അറിയിക്കുന്നത്.

Previous Post

മൂന്നാം തരംഗം നേരിടാന്‍ നിര്‍ദേശം; വൈറസിന്റെ ജനിതക ശ്രേണീകരണം നടത്തും

Next Post

ലക്ഷദ്വീപിൽ വിവാദ നിയമങ്ങൾ നടപ്പാക്കില്ല; കാന്തപുരത്തിന് അമിത് ഷായുടെ ഉറപ്പ്

Related Posts

krishna-janmashtami-2023-wishes-|-പുണ്യ-ദിനമായ-ജന്മാഷ്ടമി;-ഏവർക്കും-ശ്രീകൃഷ്ണ-ജയന്തി-ആശംസകൾ
VIRAL

Krishna Janmashtami 2023 Wishes | പുണ്യ ദിനമായ ജന്മാഷ്ടമി; ഏവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ

September 6, 2023
224
teachers-day-2023-wishes:-പ്രിയപ്പെട്ട-അധ്യാപകർക്കായി-ആശംസകൾ-അറിയിക്കാം
VIRAL

Teachers Day 2023 Wishes: പ്രിയപ്പെട്ട അധ്യാപകർക്കായി ആശംസകൾ അറിയിക്കാം

September 5, 2023
175
സെറ്റ്-സാരിയിൽ-സ്കേറ്റിങ്;-കൊച്ചു-സുന്ദരിയുടെ-വീഡിയോ-വൈറൽ
VIRAL

സെറ്റ് സാരിയിൽ സ്കേറ്റിങ്; കൊച്ചു സുന്ദരിയുടെ വീഡിയോ വൈറൽ

August 31, 2023
207
സ്കൂളിലെ-ബെഞ്ചിൽ-താളം-പിടിച്ച്-വിദ്യാർത്ഥികൾ,-വൈറലായി-വീഡിയോ
VIRAL

സ്കൂളിലെ ബെഞ്ചിൽ താളം പിടിച്ച് വിദ്യാർത്ഥികൾ, വൈറലായി വീഡിയോ

August 21, 2023
57
happy-independence-day-2023-:-വാനോളം-ഉയരട്ടെ-രാജ്യ-സ്നേഹം,-പ്രിയപ്പെട്ടവർക്കായി-സ്വാതന്ത്ര്യദിന-ആശംസകൾ-നേരാം
VIRAL

Happy Independence Day 2023 : വാനോളം ഉയരട്ടെ രാജ്യ സ്നേഹം, പ്രിയപ്പെട്ടവർക്കായി സ്വാതന്ത്ര്യദിന ആശംസകൾ നേരാം

August 15, 2023
40
സ്കൂൾ-യൂണിഫോമിൽ-ഒരു-തകർപ്പൻ-കാവാലയ-നൃത്തം,-പൊളിച്ചടുക്കി-പിള്ളേർ
VIRAL

സ്കൂൾ യൂണിഫോമിൽ ഒരു തകർപ്പൻ കാവാലയ നൃത്തം, പൊളിച്ചടുക്കി പിള്ളേർ

August 10, 2023
75
Next Post
ലക്ഷദ്വീപിൽ-വിവാദ-നിയമങ്ങൾ-നടപ്പാക്കില്ല;-കാന്തപുരത്തിന്-അമിത്-ഷായുടെ-ഉറപ്പ്

ലക്ഷദ്വീപിൽ വിവാദ നിയമങ്ങൾ നടപ്പാക്കില്ല; കാന്തപുരത്തിന് അമിത് ഷായുടെ ഉറപ്പ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.