Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

‘ഓസ്‌ട്രേലിയക്ക് വേണ്ടി കളിക്കാനുള്ള നിറമല്ല നിങ്ങളുടേത്’; വംശീയാധിക്ഷേപം നേരിട്ട അനുഭവം പറഞ്ഞ് ഖവാജ

by News Desk
June 5, 2021
in SPORTS
0
‘ഓസ്‌ട്രേലിയക്ക്-വേണ്ടി-കളിക്കാനുള്ള-നിറമല്ല-നിങ്ങളുടേത്’;-വംശീയാധിക്ഷേപം-നേരിട്ട-അനുഭവം-പറഞ്ഞ്-ഖവാജ
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

തുടക്ക കാലത്ത് തനിക്കും വംശീയാധിക്ഷേപം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഓസ്‌ട്രേലിയൻ താരം ഉസ്മാൻ ഖവാജ. തന്റെ കരിയറിന്റെ ആദ്യ കാലങ്ങളിൽ തനിക്ക് നിറത്തിന്റെ പേരിൽ അവഗണന നേരിടേണ്ടി വന്നുവെന്ന് ഖവാജ പറഞ്ഞു.

“ഞാൻ ചെറുതായിരുന്നപ്പോൾ, ഞാൻ ഒരിക്കലും ഓസ്‌ട്രേലിയക്ക് വേണ്ടി കളിക്കാൻ പോകുന്നില്ല, എന്റെ തൊലി നിറം ഓസ്‌ട്രേലിയക്ക് ചേരുന്നതല്ല തുടങ്ങിയ അധിക്ഷേപങ്ങൾ അഹനീയമായിരുന്നു. ഞാൻ ടീമിന് ചേരില്ലെന്നും, അവർ എന്നെ തിരഞ്ഞെടുക്കില്ലെന്നും പറഞ്ഞിട്ടുണ്ട്. അതായിരുന്നു ആളുകളുടെ മാനസികാവസ്ഥ. എന്നാൽ അതിപ്പോൾ മാറാൻ തുടങ്ങിയിട്ടുണ്ട്.” ഖവാജ ഇഎസ്പിഎൻ ക്രിക് ഇൻഫോയോട് പറഞ്ഞു.

മുപ്പത്തിനാലുകാരനായ ഖവാജ 2011ലെ ആഷസ് ടെസ്റ്റിലാണ് തന്റെ രാജ്യാന്തര കരിയർ ആരംഭിച്ചത്. ഓസ്‌ട്രേലിയക്ക് വേണ്ടി കളിക്കുന്ന ആദ്യ മുസ്‌ലിം താരമായ ഖവാജ, ഓസ്‌ട്രേലിയക്ക് വേണ്ടി 44 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

പാക്കിസ്ഥാനിലെ ഇസ്‌ലാമാബാദിൽ ജനിച്ച ഖവാജ, അഞ്ചു വയസ്സ് പ്രായമുള്ളപ്പോഴാണ് കുടുംബത്തോടൊപ്പം ഓസ്‌ട്രേലിയയിലേക്ക് താമസം മാറിയത്. ആദ്യം തനിക്ക് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിൽ നിന്നും കാര്യമായ പിന്തുണ ലഭിച്ചില്ലെന്ന് ഖവാജ പറയുന്നു, എന്നാൽ അവിടെ നിന്നും ഖവാജ വളർന്നു.

Read Also: WTC Final: സാഹചര്യങ്ങൾ ന്യൂസിലൻഡിന് അനുകൂലം: ബ്രെറ്റ് ലീ

“ഞാൻ ക്രിക്കറ്റിൽ സജീവമായപ്പോൾ, ഉപഭൂഖണ്ഡങ്ങളിൽ നിന്നും ഓസ്‌ട്രേലിയയിൽ എത്തിയവർ എന്റെയടുത്ത് വന്നു, എന്നെ ഇങ്ങനെ ഉയർച്ചയിൽ കാണുന്നതിൽ സന്തോഷമുണ്ടെന്നും, നിങ്ങളെ പോലെ ഒരാൾ കളിക്കുമ്പോൾ ഞങ്ങളും ഓസ്‌ട്രേലിയൻ ടീമിന്റെ ഭാഗമായത് പോലെ തോന്നുന്നുവെന്നും, ഞങ്ങൾ ടീമിനെ പിന്തുണക്കുമെന്നും, നേരത്തെ ഞങ്ങൾ ചെയ്തിട്ടില്ല, എന്നാൽ ഇപ്പോൾ ചെയ്യുമെന്നും പറഞ്ഞു,” ഖവാജ പറഞ്ഞു.

“അത് പിന്നീട് തുടർച്ചയായി സംഭവിക്കാൻ തുടങ്ങി. കൂടുതലായി സംഭവിക്കാൻ തുടങ്ങിയപ്പോൾ ഞാൻ മനസിലാക്കി എന്റെ പശ്ചാത്തലം പ്രശ്നമല്ല, അത് ഒരു മാറ്റവും ഉണ്ടാക്കുന്നില്ല. പിന്നീട് എന്റെ കുട്ടിക്കാലത്തിൽ നിന്നും ഓസ്‌ട്രേലിയയെ പിന്തുണക്കാൻ ഞാൻ കുറച്ചു സമയമെടുത്തുവെന്ന് മനസിലാക്കി. ഞാൻ ആദ്യം ഓസ്‌ട്രേലിയയിൽ എത്തിയപ്പോൾ ഓസ്‌ട്രേലിയയെ പിന്തുണച്ചിരുന്നില്ല കാരണം എനിക്കത് മനസ്സിലായിരുന്നില്ല,” ഖവാജ അഭിപ്രായപ്പെട്ടു.

The post ‘ഓസ്‌ട്രേലിയക്ക് വേണ്ടി കളിക്കാനുള്ള നിറമല്ല നിങ്ങളുടേത്’; വംശീയാധിക്ഷേപം നേരിട്ട അനുഭവം പറഞ്ഞ് ഖവാജ appeared first on Indian Express Malayalam.

Previous Post

പ്രവാസികൾക്ക് ഏറെ പ്രത്യാശ നൽകുന്ന ബജറ്റ് : – ശക്തി തിയറ്റേഴ്‌സ് അബുദാബി

Next Post

വൃക്ഷതൈകൾ വച്ചു പിടിപ്പിച്ചാൽ മാത്രം പോര സംരക്ഷിക്കുകയും വേണം :മന്ത്രി വി ശിവൻകുട്ടി

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
വൃക്ഷതൈകൾ-വച്ചു-പിടിപ്പിച്ചാൽ-മാത്രം-പോര-സംരക്ഷിക്കുകയും-വേണം-:മന്ത്രി-വി-ശിവൻകുട്ടി

വൃക്ഷതൈകൾ വച്ചു പിടിപ്പിച്ചാൽ മാത്രം പോര സംരക്ഷിക്കുകയും വേണം :മന്ത്രി വി ശിവൻകുട്ടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.