Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

ലോകകപ്പ്, ഏഷ്യൻ ഫുട്ബോൾ യോഗ്യത ; ഇന്ത്യക്ക് നോട്ടം ഏഷ്യയിൽ

by News Desk
June 3, 2021
in SPORTS
0
ലോകകപ്പ്,-ഏഷ്യൻ-ഫുട്ബോൾ-യോഗ്യത-;-ഇന്ത്യക്ക്-നോട്ടം-ഏഷ്യയിൽ
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

ദോഹ
ലോകകപ്പ് ഫുട്ബോൾ യോഗ്യത മത്സരത്തിൽ ഇന്ത്യ ഇന്ന് കരുത്തരായ ഖത്തറിനോട്. ലോകകപ്പ് പ്രതീക്ഷ നേരത്തേ നഷ്ടമായ സുനിൽ ചേത്രിയുടെ ഇന്ത്യൻ സംഘത്തിന് ലക്ഷ്യം ഏഷ്യൻ കപ്പ് യോഗ്യതയാണ്. ഈ മത്സരങ്ങളിലെ മികവിന്റെ അടിസ്ഥാനത്തിലാണ് 2023ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിന്റെ ടിക്കറ്റും നിർണയിക്കുന്നത്. ദോഹയിലെ ജാസിം ബിൻ ഹമാദ് സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 10.30നാണ് ഇന്ത്യ -ഖത്തർ പോരാട്ടം. സ്റ്റാർ സ്പോർട്സിൽ തത്സമയം കാണാം. ഏഴിന് ബംഗ്ലാദേശുമായും 15ന് അഫ്ഗാനിസ്ഥാനുമായും ഇതേ വേദിയിൽ ഇന്ത്യക്ക് കളി ഉണ്ട്.

ഏഷ്യൻ ചാമ്പ്യൻമാരാണ് ഖത്തർ. മികച്ച ടീം. സ്പാനിഷുകാരൻ ഫെലിക്സ് സഞ്ചെസ് ബോസിന് കീഴിൽ പോയ കാലം മികച്ച പ്രകടനമാണ് അവർ നടത്തുന്നത്. മുന്നേറ്റക്കാരൻ അൽമോയിസ് അലിയാണ് പ്രധാനി. ലോക റാങ്കിങ്ങിൽ 58-ആം സ്ഥാനത്താണ് ഖത്തർ. ഇന്ത്യയാകട്ടെ 105-ആമതും. യോഗ്യതയുടെ ആദ്യ റൗണ്ടിൽ ഖത്തറിനെ സമനിലയിൽ തളച്ചതാണ് ഇഗോർ സ്റ്റിമച്ചിന്റെ ഇന്ത്യക്കുള്ള ആത്മവിശ്വാസം.

നാളുകൾക്ക് ശേഷം നായകൻ ചേത്രി തിരിച്ചെത്തുന്നതും ബലമാണ്. മലയാളി താരങ്ങളായ ആഷിക്ക് കുരുണിയനും സഹൽ അബ്ദുൾ സമദും ടീമിലുണ്ട്. ഗ്ലാൻ മാർട്ടിൻസാണ് പുതുമുഖം. ലോകകപ്പ് യോഗ്യതയിൽ അഞ്ച് കളിയിൽ ഒറ്റ ജയമില്ല ഇന്ത്യക്ക്. രണ്ട് തോൽവിയും മൂന്ന് സമനിലയും ഉൾപ്പെടെ മൂന്ന് പോയിന്റുമായി നാലാമതാണ്. ഗ്രുപ്പിലെ ആദ്യ സ്ഥാനക്കാർക്കും മികച്ച രണ്ടാമന്മാർക്കുമാണ് മുന്നോട്ട് പോവാനാവുക. ഇന്ത്യക്ക് ഇനി പ്രതീക്ഷയില്ല. എന്നാൽ ഇനിയുള്ള കളിയിൽ ജയം നേടിയാൽ ഏഷ്യൻ കപ്പ് ഉറപ്പിക്കാം..

Previous Post

ആർണോൾഡ്‌ ഇംഗ്ലണ്ട്‌ ടീമിൽ

Next Post

ബലത്തോടെ ബൽജിയം ; ഗ്രൂപ്പ്‌ ബിയിൽ ബൽജിയം, റഷ്യ, ഫിൻലൻഡ്‌, 
ഡെൻമാർക്ക്‌ ടീമുകൾ

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
ബലത്തോടെ-ബൽജിയം-;-ഗ്രൂപ്പ്‌-ബിയിൽ-ബൽജിയം,-റഷ്യ,-ഫിൻലൻഡ്‌,-
ഡെൻമാർക്ക്‌-ടീമുകൾ

ബലത്തോടെ ബൽജിയം ; ഗ്രൂപ്പ്‌ ബിയിൽ ബൽജിയം, റഷ്യ, ഫിൻലൻഡ്‌, 
ഡെൻമാർക്ക്‌ ടീമുകൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.