തിരുവനന്തപുരം: വ്യവസായ മന്ത്രി പി. രാജീവിന് കോവിഡ് സ്ഥിരീകരിച്ചു.
മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
അരുവിക്കര എംഎൽഎ ജി.സ്റ്റീഫനേയും കോവിഡാനന്തര അവശതകളെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
contnet highlights:covid 19 confrimed for minister p rajeev