Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

ഐപിഎൽ ക്വാറന്റൈൻ പൂർത്തിയാക്കി ഓസ്‌ട്രേലിയൻ താരങ്ങൾ കുടുംബത്തോടൊപ്പം ചേർന്നു; വീഡിയോ

by News Desk
June 1, 2021
in SPORTS
0
ഐപിഎൽ-ക്വാറന്റൈൻ-പൂർത്തിയാക്കി-ഓസ്‌ട്രേലിയൻ-താരങ്ങൾ-കുടുംബത്തോടൊപ്പം-ചേർന്നു;-വീഡിയോ
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

കോവിഡ് വ്യാപനം മൂലം നിർത്തിവെച്ച ഐപിഎല്ലിൽ കളിച്ച ഓസ്‌ട്രേലിയൻ താരങ്ങൾ വീട്ടിലെത്തി. ഓസ്‌ട്രേലിയൻ താരങ്ങളായ പാറ്റ് കമ്മിൻസ്, സ്റ്റീവ് സ്മിത്ത്, ഗ്ലെൻ മാക്‌സ്‌വെൽ, ഡേവിഡ് വാർണർ എന്നിവരാണ് മാലിദ്വീപിലെ രണ്ടാഴ്ചത്തെ ക്വാറന്റൈനും പൂർത്തിയാക്കി ഓസ്‌ട്രേലിയൽ എത്തിയത്.

ഐപിഎൽ മാസരങ്ങൾക്കായി ഇന്ത്യയിൽ എത്തിയ ഓസ്‌ട്രേലിയൻ താരങ്ങൾ, സപ്പോർട്ടിങ് സ്റ്റാഫുകൾ, കമൻറ്റേറ്റർമാർ എന്നിവർ ഏപ്രിൽ മുതൽ തങ്ങളുടെ കുടുംബാംഗങ്ങളെ വിട്ടു നിൽക്കുകയായിരുന്നു. തിങ്കളാഴ്ച സിഡ്‌നിയിൽ തിരിച്ചെത്തി കുടുംബത്തോടൊപ്പം ചേർന്നതോടെ താരങ്ങൾ വികാരഭരിതരായി.

“വീട്ടിൽ എത്താൻ പോകുന്നു എന്ന് അറിയുന്നതിൽ വളരെ സന്തോഷമുണ്ട്” എന്നാണ് ഓസ്‌ട്രേലിയൻ ബോളറായ ബെഹ്‌റാൻഡോഫ് ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷം പ്രതികരിച്ചത്. “മറ്റെവിടെയെങ്കിലും കുടുങ്ങി പോകുക എന്നത് പ്രയാസമാണ്, അതിനു ശേഷം നിങ്ങൾ വീട്ടിൽ എത്തുന്നു എന്ന് അറിയുമ്പോൾ ആശ്വാസമാകും, ഇപ്പോൾ ഞങ്ങളുടെ ക്വാറന്റൈൻ കഴിഞ്ഞു, വീട്ടിലെത്തി കുടുംബത്തെ കാണാൻ കാത്തിരിക്കുകയാണ്.”ഓസ്‌ട്രേലിയൻ താരം പറഞ്ഞു.

Beautiful scenes as @davidwarner31 meets his daughters and wife after months.

🎥Credits: @CandiceWarner31 #DavidWarner #FamilyMeeting #daughterlove #family pic.twitter.com/nFsplA9nYn

— Daniel (@Daniel11015334) May 31, 2021

ക്വാറന്റൈൻ കഴിഞ്ഞ് എത്തിയ പാറ്റ് കമ്മിൻസിനെ ഗർഭിണിയായ ഭാര്യ ബെക്കി ബസ്‌റ്റോൺ ഹോട്ടലിൽ എത്തി വികാരഭരിതമായി കെട്ടി പിടിക്കുന്ന വീഡിയോ ഇതിനിടയിൽ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടി. ഓസ്‌ട്രേലിയൻ മാധ്യമ പ്രവർത്തക കോൾ അമാൻഡ ബെയ്‌ലി ട്വിറ്ററിൽ പങ്കുവെച്ച വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുത്തത്.

Video of the day! After eight weeks away for the IPL, Pat Cummins finally leaves hotel quarantine and reunites with his pregnant partner Becky. All the feels! pic.twitter.com/YA3j98zJId

— Chloe-Amanda Bailey (@ChloeAmandaB) May 31, 2021

ജൂലൈയിൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് ഓസ്‌ട്രേലിയ അടുത്ത പരമ്പര കളിക്കുക. ജൂൺ അവസാനത്തോടെ താരങ്ങൾ പാരമ്പരക്കായി വെസ്റ്റ് ഇൻഡീസിലേക്ക് പോകും.

The post ഐപിഎൽ ക്വാറന്റൈൻ പൂർത്തിയാക്കി ഓസ്‌ട്രേലിയൻ താരങ്ങൾ കുടുംബത്തോടൊപ്പം ചേർന്നു; വീഡിയോ appeared first on Indian Express Malayalam.

Previous Post

പ്ലസ് വണ്‍ പരീക്ഷ സെപ്റ്റംബര്‍ ആറ് മുതല്‍ 16 വരെ

Next Post

കോപ്പ അമേരിക്ക ബ്രസീലില്‍

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
കോപ്പ-അമേരിക്ക-ബ്രസീലില്‍

കോപ്പ അമേരിക്ക ബ്രസീലില്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.