Monday, March 16, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

മഴക്കാല പകർച്ചവ്യാധി പ്രതിരോധ ജനകീയ ശുചീകരണ പരിപാടി 
ജൂൺ നാലുമുതൽ

by News Desk
May 31, 2021
in KERALA
0
മഴക്കാല-പകർച്ചവ്യാധി-പ്രതിരോധ-ജനകീയ-ശുചീകരണ-പരിപാടി-
ജൂൺ-നാലുമുതൽ
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
മഴക്കാല പകർച്ചവ്യാധി പ്രതിരോധ ജനകീയ ശുചീകരണ പരിപാടി സംസ്ഥാനത്ത് ജൂൺ നാല്, അഞ്ച്, ആറ് തീയതികളിൽ നടത്തും. തദ്ദേശ സ്ഥാപനതലത്തിൽ ജനകീയമായി നടത്തപ്പെടുന്ന ഈ പരിപാടിയെക്കുറിച്ച് ചിട്ടയായ ഒരു പരിശീലനം കിലയുടെ നേതൃത്വത്തിൽ 31, ജൂൺ ഒന്ന് ദിവസങ്ങളിൽ പകൽ 11 മുതൽ ഒന്നുവരെ ഓൺലൈനായി നടത്തും. ആരോഗ്യ വകുപ്പ്, ശുചിത്വ മിഷൻ, ഹരിതകേരളം മിഷൻ, കുടുംബശ്രീ മിഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

എല്ലാ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ആരോഗ്യ വിഭാഗം ജീവനക്കാർ, കുടുംബശ്രീ, ആശാ, വാർഡ്സമിതി പ്രവർത്തകർ എന്നിവർക്കായാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ഒരു പൗരബോധന പരിപാടിയെന്ന നിലയിലും ഏവരും അറിഞ്ഞിരിക്കേണ്ട വിഷയങ്ങൾ ഉൾപ്പെടുത്തിയ പരിശീലനമായതിനാൽ എല്ലാ വിഭാഗത്തിനും ഇതിൽ പങ്കെടുക്കാം.

പരിശീലനത്തിന്റെ ആദ്യ ദിവസം മഴക്കാല രോഗങ്ങൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുള്ള ശുചീകരണത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് വിദഗ്ധർ ക്ലാസുകൾ എടുക്കും. രണ്ടാം ദിവസം മഴക്കാല രോഗങ്ങളും പ്രതിരോധ മാർഗങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ആരോഗ്യ വകുപ്പിലെ വിദഗ്ധർ ക്ലാസുകൾ നയിക്കും.

മഴക്കാല പൂർവശുചീകരണം -ആവശ്യകതയും സ്വീകരിക്കേണ്ട സമീപനവും, ഗാർഹിക തലം, സ്ഥാപനതലം, സാമൂഹ്യ തലം, പൊതുതലം എന്നിവിടങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, അജൈവമാലിന്യ പരിപാലനം, ആരോഗ്യ പരിരക്ഷയും മാലിന്യ നിർമാർജനവും മഴക്കാല പൂർവ ശുചീകരണത്തിന്റെ പിന്തുണാ സംവിധാനങ്ങൾ എന്നീ വിഷയങ്ങളാണ് ഒന്നാം ദിവസം കൈകാര്യം ചെയ്യുക. രണ്ടാം ദിവസം മഴക്കാല രോഗങ്ങളും അവയുടെ പ്രതിരോധ പ്രവർത്തനങ്ങളും, മഴക്കാല രോഗങ്ങളും അവയുടെ ലക്ഷണങ്ങളും, എടുക്കേണ്ട നടപടികൾ തുടങ്ങിയവയാണ് ഉള്ളടക്കം. സംശയനിവാരണത്തിനുള്ള അവസരവും ഉണ്ടാകും.

കിലയുടെ ഫെയ്സ്ബുക്ക്- യൂട്യൂബ് ചാനലിലൂടെയാണ് (https://www.facebook.com/kilatcr | https://www.youtube.com/kilatcr) ഈ പരിശീലനം.

Previous Post

ഒരു നാൾ ഞങ്ങൾ 
പറന്നുപോകും സ്‌കൂളിൽ… പ്രവേശനോത്സവ ഗീതം പുറത്തിറക്കി

Next Post

ചില കടകളും സ്ഥാപനങ്ങളും തുറക്കും; സംസ്ഥാനത്ത് ലോക്ക് ഡൗൺ ഇളവുകൾ ഇന്നു മുതൽ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ചില-കടകളും-സ്ഥാപനങ്ങളും-തുറക്കും;-സംസ്ഥാനത്ത്-ലോക്ക്-ഡൗൺ-ഇളവുകൾ-ഇന്നു-മുതൽ

ചില കടകളും സ്ഥാപനങ്ങളും തുറക്കും; സംസ്ഥാനത്ത് ലോക്ക് ഡൗൺ ഇളവുകൾ ഇന്നു മുതൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.