Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

തടയും കാട്ടാന വിളയാട്ടം; കാട്‌ കയറ്റും അതിവേഗം

by News Desk
May 31, 2021
in KERALA
0
തടയും-കാട്ടാന-വിളയാട്ടം;-കാട്‌-കയറ്റും-അതിവേഗം
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
നാട്ടിലിറങ്ങി മനുഷ്യരുടെ ജീവനും കൃഷിക്കും ഭീഷണി സൃഷ്ടിക്കുന്ന കാട്ടാനകളെ വനത്തിലേക്ക് തുരത്താൻ പ്രത്യേക നടപടിക്രമങ്ങൾക്ക് (എസ്ഒപി) രൂപംനൽകി വനംവകുപ്പ്. കാട്ടാനകളുടെ വിവരങ്ങൾ, ഇറങ്ങുന്ന സാഹചര്യങ്ങൾ, വഴികൾ എന്നിവ ശേഖരിച്ചാകും പ്രതിരോധ പ്രവർത്തനങ്ങൾ.

കാട്ടാന–-മനുഷ്യ സംഘർഷം രൂക്ഷമായ എല്ലാ റേഞ്ചിലും റേഞ്ചുതല ടീമുണ്ടാകും. റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള ഈ ടീമിൽ ഫോറസ്റ്റ് ഓഫീസർമാർ, വാച്ചർമാർ എന്നിവരുണ്ടാകും. അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസറുമുണ്ടാകും. വനത്തിലേക്ക് തുരത്തുന്നതിന്റെ ഭാഗമായി പ്രദേശത്ത് കലക്ടർ, ജില്ലാ പൊലീസ് എന്നിവരുടെ സഹകരണത്തോടെ ക്രമസമാധാനം ഉറപ്പാക്കും. ഫയർഫോഴ്സ്, വൈദ്യസംഘം എന്നിവയുടെ സഹായവും തേടും.

സ്ഥിരമായി ആനയിറങ്ങുന്ന കൃഷിയിടങ്ങളിൽ ക്യാമറകൾ സ്ഥാപിച്ച് അവയുടെ ചിത്രം പകർത്തുകയും ഇതിൽനിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡാറ്റ തയ്യാറാക്കുകയും ചെയ്യും. മുന്നറിയിപ്പ് സംവിധാനങ്ങൾ ഉൾപ്പെടെ ഇവിടെ സ്ഥാപിക്കണം. ശല്യം രൂക്ഷമാകുന്ന സ്ഥലങ്ങളിലും സീസണുകളിലും കുങ്കി ആനകളെ ഉടൻ നിയോഗിക്കാനുള്ള സൗകര്യവും ഒരുക്കും. ഒറ്റപ്പെട്ട സംഭവങ്ങളുണ്ടാകുന്ന ഇടങ്ങളിൽ റേഞ്ച് ടീം മൂന്ന് സംഘമായി തിരിഞ്ഞ് പ്രവർത്തിക്കും.

ജാഗ്രതാ സമിതികളെയും പങ്കാളികളാക്കും. റേഞ്ച് തലത്തിൽ കൺട്രോൾ റൂമുകളും രൂപീകരിക്കും. ഇവിടെനിന്ന് ആനയിറങ്ങുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ യഥാസമയം ടീമംഗങ്ങൾക്ക് കൈമാറണം. വിവരങ്ങൾ ഗൂഗിൾ മാപ്പ് വഴി പങ്കുവയ്ക്കാനുള്ള സൗകര്യവും തയ്യാറാക്കും. മനുഷ്യജീവന് വെല്ലുവിളി ഉയർത്തുന്നതടക്കമുള്ള അസാധാരണ സന്ദർഭങ്ങളിൽ കാട്ടാനകളെ പിടികൂടാനുള്ള അധികാരവും ഉദ്യോഗസ്ഥർക്കുണ്ട്.

പ്രവർത്തനങ്ങളുടെ പൂർണ ഉത്തരവാദിത്തം സംസ്ഥാനത്ത് ചീഫ് വൈൽഡ് ലൈഫ് വാർഡനാണ്. ചീഫ് കൺസർവേറ്റർ, കൺസർവേറ്റർ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, വൈൽഡ് ലൈഫ് വാർഡൻ എന്നിവർക്കാണ് അവരുടെ അധികാര പരിധിയിൽ വരുന്ന സംഭവങ്ങൾ നേരിടാനുള്ള ചുമതല.

Previous Post

അഞ്ചുഭാഷകളിലായി ജോജു ജോർജ്ജിന്റെ “പീസ്‌”

Next Post

ജലജന്യ രോഗങ്ങള്‍ തടുക്കാം; 
വ്യക്തിശുചിത്വം പ്രധാനം : വീണ ജോർജ്

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ജലജന്യ-രോഗങ്ങള്‍-തടുക്കാം;-
വ്യക്തിശുചിത്വം-പ്രധാനം-:-വീണ-ജോർജ്

ജലജന്യ രോഗങ്ങള്‍ തടുക്കാം; 
വ്യക്തിശുചിത്വം പ്രധാനം : വീണ ജോർജ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.