Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

സേവാഭാരതിയുടെ മരുന്നുവിതരണം 
സംസ്ഥാനത്തിന്റെ അനുമതിയില്ലാതെ ; ആളുകളില്‍നിന്ന് ആധാറിന്റെ പകര്‍പ്പും 
വാങ്ങുന്നു

by News Desk
May 28, 2021
in KERALA
0
സേവാഭാരതിയുടെ-മരുന്നുവിതരണം-
സംസ്ഥാനത്തിന്റെ-അനുമതിയില്ലാതെ-;-ആളുകളില്‍നിന്ന്-ആധാറിന്റെ-പകര്‍പ്പും-
വാങ്ങുന്നു
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

പാലക്കാട്
കോവിഡ് ബാധിതർക്ക് കേന്ദ്ര ആയുഷ് മന്ത്രാലയം വികസിപ്പിച്ച ‘ആയുഷ് 64’ മരുന്ന് സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ സേവാഭാരതി വ്യാപകമായി വിതരണം ചെയ്യുന്നു. കോവിഡുമായി ബന്ധപ്പെട്ട മരുന്നു വിതരണത്തിന് സംസ്ഥാന സർക്കാർ അനുമതി വേണമെന്നിരിക്കെയാണിത്. തദ്ദേശ സ്ഥാപനങ്ങൾ, പ്രാദേശിക ആയുർവേദ ഡോക്ടർമാർ എന്നിവരെ ഉൾക്കൊള്ളിച്ച് അവരുടെ അനുമതിയോടെയാണ് മരുന്നുവിതരണം ചെയ്യേണ്ടതെന്ന് കേന്ദ്ര നിർദേശമുണ്ട്. എന്നാൽ, ഇതൊന്നും പാലിക്കാതെയാണ് വീടുകൾ കയറിയുള്ള മരുന്ന് വിതരണം. മരുന്ന് സ്വന്തം ഇഷ്ടപ്രകാരമാണ് സ്വീകരിക്കുന്നതെന്ന സത്യവാങ്മൂലം വീട്ടുകാരിൽനിന്ന് ഇവർ നിർബന്ധിച്ച് ഒപ്പിട്ടു വാങ്ങുന്നുമുണ്ട്. ആധാർ കാർഡിന്റെ പകര്പ്പും ആവശ്യപ്പെടുന്നു. ആധാർ കാർഡിന്റെ പകർപ്പ് ഇത്തരത്തിൽ കൈപ്പറ്റുന്നതിനെതിരെ വ്യാപക പരാതിയുണ്ട്.

ആയുർവേദ ഡോക്ടറുടെ മേൽനോട്ടത്തിൽ രോഗലക്ഷണം മനസ്സിലാക്കി മരുന്ന് നൽകണമെന്ന നിബന്ധന ലംഘിക്കുന്നു. കോവിഡ് ബാധിതരുടെ പട്ടിക ആവശ്യപ്പെട്ട് സേവാഭാരതി പ്രവർത്തകർ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ വിളിച്ച് ഭീഷണിപ്പെടുത്തുന്നതായി പരാതിയുണ്ടായി. മിക്ക പഞ്ചായത്തുകളും പട്ടിക നൽകാൻ തയ്യാറായിട്ടില്ല.

അശാസ്ത്രിയ മരുന്നു വിതരണത്തിൽ ആയുർവേദ ഡോക്ടർമാരും എതിർപ്പ് അറിയിച്ചു. സംസ്ഥാനത്ത് സർക്കാർതലത്തിലും സ്വകാര്യമേഖലയിലും മരുന്നു വിതരണത്തിന് മികച്ച സംവിധാനങ്ങൾ ഉണ്ടെന്നിരിക്കെയാണ് സംഘപരിവാർ സംഘടനയായ സേവാഭാരതിയെ മരുന്നു വിതരണ ചുമതല കേന്ദ്രസർക്കാർ ഏൽപ്പിച്ചത്. മരുന്നു വിതരണത്തിന് സഹായം അഭ്യർഥിച്ച് കേന്ദ്ര ആയുഷ് മന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ വിതരണ ഏജൻസിയായി സേവാഭാരതിയെ നിയോഗിച്ചതായി പറയുന്നില്ല. എന്നാല് ആയുഷ് മന്ത്രാലയം ഇറക്കിയ മറ്റൊരു ഉത്തരവില് സേവാഭാരതിയെ മരുന്നു വിതരണത്തിന് നിയോ​ഗിച്ചതായും പറയുന്നു. മഹാമാരിക്കിടയിലും രാഷ്ട്രീയ മുതലെടുപ്പിനാണ് കേന്ദ്രസര്ക്കാര് ശ്രമിക്കുന്നത്.

Previous Post

എംബിബിഎസ്‌ ആൾമാറാട്ടം : 3 വിദ്യാർഥികളെയും പരീക്ഷാ ചുമതലയുള്ള അധ്യാപകരെയും ചോദ്യംചെയ്യും

Next Post

നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപനം ഇന്ന്‌; ബജറ്റ്‌ നാലിന്‌

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
നിയമസഭയിൽ-ഗവർണറുടെ-നയപ്രഖ്യാപനം-ഇന്ന്‌;-ബജറ്റ്‌-നാലിന്‌

നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപനം ഇന്ന്‌; ബജറ്റ്‌ നാലിന്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.