Tuesday, June 17, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home CINEMA

മമ്മൂട്ടിക്കും അര്‍ജ്ജുനുമൊപ്പം വീണ്ടും ആശ ശരത്ത്; സന്തോഷം പങ്കിട്ട് താരം

by News Desk
May 27, 2021
in CINEMA
0
മമ്മൂട്ടിക്കും-അര്‍ജ്ജുനുമൊപ്പം-വീണ്ടും-ആശ-ശരത്ത്;-സന്തോഷം-പങ്കിട്ട്-താരം
0
SHARES
6
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി> മലയാളികളുടെ പ്രിയതാരവും പ്രശസ്ത നര്ത്തകിയുമായ ആശ ശരത്ത് വീണ്ടും സൂപ്പര് സ്റ്റാറുകള്ക്കൊപ്പം നായികയായി എത്തുന്നു. ആ സന്തോഷം താരം പ്രേക്ഷകരുമായി പങ്കിടുന്നു. മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും സൂപ്പര്ഹിറ്റ് ചിത്രപരമ്പരകളായ സി ബി ഐ സീരീസിലൂടെ മെഗാസ്റ്റാര് മമ്മൂട്ടിയുടെ നായികയാവുന്നു.

കെ മധു സംവിധാനം ചെയ്യുന്ന അഞ്ചാം ഭാഗത്തില് കേന്ദ്ര കഥാപാത്രമാണ് ആശ ശരത്ത്. സ്വര്ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്മ്മിക്കുന്നത്. അഞ്ചാം പതിപ്പിനും തിരക്കഥാകൃത്ത് എസ് എന് സ്വാമി തന്നെയാണ് തിരക്കഥയൊരുക്കിയിട്ടുള്ളത്. ഒരു സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര് സിബിഐ, നേരറിയാന് സിബിഐ എന്നീ മെഗാഹിറ്റുകള്ക്ക് ശേഷമാണ് സംവിധായകന് കെ മധു അഞ്ചാം പതിപ്പ് സംവിധാനം ചെയ്യുന്നത്. കോവിഡ് പ്രതിസന്ധികള് മാറിയാല് ചിങ്ങം ഒന്നിന് ചിത്രീകരണം എറണാകുളത്ത് ആരംഭിക്കുമെന്നാണ് സൂചന.

ഒരുക്കങ്ങളെല്ലാം പൂര്ത്തിയായി വരുകയാണെന്ന് സംവിധായകന് കെ മധു പറഞ്ഞു. നിലവിലെ പ്രതിസന്ധി നീങ്ങിയാല് ചിത്രത്തിന് തുടക്കമാകുമെന്നും സംവിധായകന് പറഞ്ഞു. മമ്മൂട്ടി, മുകേഷ്, രഞ്ജി പണിക്കര്, സൗബിന്, സായ്കുമാര് എന്നിവര്ക്ക് പുറമെ ഏറെ താരങ്ങള് ചിത്രത്തില് അണിനിരക്കുന്നുണ്ട്. തിരുവനന്തപുരം,എറണാകുളം ,ഹൈദരാബാദ്, ഡല്ഹി എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്.

പ്രശസ്ത സംവിധായകന് കണ്ണന് താമരക്കുളം ദക്ഷിണേന്ത്യന് സൂപ്പര് സ്റ്റാര് അര്ജ്ജുനെ നായകനാക്കി മലയാളത്തിലും തമിഴിലും ഒരുക്കുന്ന ‘വിരുന്ന’് എന്ന പുതിയ ചിത്രത്തിലും ആശ ശരത്താണ് കേന്ദ്രകഥാപാത്രം. ദിലീപ് നായകനായ ജാക് ആന്റ് ഡാനിയേലിനു ശേഷം അര്ജ്ജുന് മലയാളത്തില് അഭിനയിക്കുന്ന ഈ ചിത്രത്തില് ഏറെ പ്രാധാന്യമുള്ള കഥാപാത്രമാണ് ആശയുടേത്. ആശ ശരത്തിന്റെ കഥാപാത്രത്തിലൂടെയാണ് വിരുന്നിന്റെ കഥ വികസിക്കുന്നത്. ദിനേശ് പള്ളത്തിന്റേതാണ് കഥ, തിരക്കഥ, സംഭാഷണം . ചിത്രത്തിന്റെ അണിയറപ്രവര്ത്തനങ്ങള് പൂര്ത്തിയായതായി സംവിധായകന് കണ്ണന് താമരക്കുളം പറഞ്ഞു. ലോക്ഡൗണ് നിയന്ത്രണങ്ങള് മാറിയാലുടന് ചിത്രീകരണം ആരംഭിക്കും. മുകേഷ്, അജു വര്ഗ്ഗീസ്, ഹരീഷ് പേരടി, ബൈജു എന്നിവര്ക്ക് പുറമെ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. ബി കെ ഹരിനാരായണന് , റഫീക്ക് അഹമ്മദ് എന്നിവരുടേതാണ് ഗാനരചന.

തനിക്കേറെ അഭിനയ സാധ്യതയുള്ള രണ്ട് ചിത്രങ്ങളുടെ ഭാഗമാകാന് കഴിയുന്നതില് വളരെ സന്തോഷമുണ്ടെന്ന് ആശ ശരത്ത് പറഞ്ഞു. പ്രത്യേകിച്ച് രാജ്യത്തെ ചലച്ചിത്ര ആസ്വാദകര് ഏറെ ആരാധിക്കുന്ന രണ്ട് സൂപ്പര് സ്റ്റാറുകള്ക്കൊപ്പം അഭിനയിക്കാന് കഴിയുന്നതില്. മമ്മൂക്കയോടൊപ്പം ഞാന് അഭിനയിച്ചിട്ടുണ്ട്. ഏറെ ആരാധനയോടെ നോക്കിക്കാണുന്ന താരമാണ് മമ്മൂക്ക. അര്ജ്ജുനെയും ഞാന് വളരെ ബഹുമാനത്തോടെ കാണുന്ന താരമാണ്. ഭാഗ്യം കൊണ്ട് ഈ സ്റ്റാറുകള്ക്കൊപ്പം അഭിനയിക്കാന് കഴിയുന്നതില് ഒത്തിരി സന്തോഷമുണ്ടെന്നും ആശ ശരത്ത് പറയുന്നു.

Previous Post

കൊവിഡ് പ്രതിരോധ സാമഗ്രികൾക്ക് വിലകൂട്ടി വിറ്റാൽ സ്ഥാപനം അടപ്പിക്കും: മുഖ്യമന്ത്രി

Next Post

ഓരോ ഫയലും എത്ര സമയത്തിനകം തീര്‍പ്പാക്കണമെന്ന് നിശ്ചയിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം; ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനം

Related Posts

ഇരട്ടിയല്ല,-നാലിരട്ടി-മധുരം
CINEMA

ഇരട്ടിയല്ല, നാലിരട്ടി മധുരം

October 6, 2024
63
നാല്-ഗെറ്റപ്പുകളിൽ-വരുൺ-തേജ്‌;-‘മട്ക’യുടെ-ടീസർ-പുറത്ത്
CINEMA

നാല് ഗെറ്റപ്പുകളിൽ വരുൺ തേജ്‌; ‘മട്ക’യുടെ ടീസർ പുറത്ത്

October 5, 2024
41
ആരാധകർ-ദൈവങ്ങൾ;-ആശുപത്രി-വിട്ടശേഷം-ആദ്യപ്രതികരണവുമായി-രജനികാന്ത്
CINEMA

ആരാധകർ ദൈവങ്ങൾ; ആശുപത്രി വിട്ടശേഷം ആദ്യപ്രതികരണവുമായി രജനികാന്ത്

October 5, 2024
39
ജോജു-ജോർജിന്റെ-ആദ്യ-സംവിധാന-സംരംഭം;-‘പണി’യുടെ-റിലീസ്-ഡേറ്റ്-പുറത്ത്
CINEMA

ജോജു ജോർജിന്റെ ആദ്യ സംവിധാന സംരംഭം; ‘പണി’യുടെ റിലീസ് ഡേറ്റ് പുറത്ത്

October 5, 2024
65
രജനികാന്ത്-ചിത്രം-വേട്ടയ്യന്റെ-കേരളത്തിലെ-ബുക്കിംഗ്-ഒക്‌ടോബർ-ആറ്‌-മുതൽ
CINEMA

രജനികാന്ത് ചിത്രം വേട്ടയ്യന്റെ കേരളത്തിലെ ബുക്കിംഗ് ഒക്‌ടോബർ ആറ്‌ മുതൽ

October 5, 2024
19
ജോഷി-മാത്യുവിന്റെ-ദൈവത്താൻകുന്ന്-ഷൂട്ടിംഗ്-ആരംഭിച്ചു
CINEMA

ജോഷി മാത്യുവിന്റെ ദൈവത്താൻകുന്ന് ഷൂട്ടിംഗ് ആരംഭിച്ചു

October 5, 2024
17
Next Post
ഓരോ-ഫയലും-എത്ര-സമയത്തിനകം-തീര്‍പ്പാക്കണമെന്ന്-നിശ്ചയിക്കാന്‍-മുഖ്യമന്ത്രിയുടെ-നിര്‍ദേശം;-ചീഫ്-സെക്രട്ടറിയുടെ-നേതൃത്വത്തില്‍-പ്രത്യേക-സംവിധാനം

ഓരോ ഫയലും എത്ര സമയത്തിനകം തീര്‍പ്പാക്കണമെന്ന് നിശ്ചയിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം; ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.