Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കുഴൽപ്പണം: ബിജെപി നേതാവിന്റെ 
ഡ്രൈവർ കസ്‌റ്റഡിയിൽ ; ആലപ്പുഴ ജില്ലാ ട്രഷററെ 
ഇന്ന്‌ ചോദ്യം ചെയ്യും

by News Desk
May 26, 2021
in KERALA
0
കുഴൽപ്പണം:-ബിജെപി-നേതാവിന്റെ-
ഡ്രൈവർ-കസ്‌റ്റഡിയിൽ-;-ആലപ്പുഴ-ജില്ലാ-ട്രഷററെ-
ഇന്ന്‌-ചോദ്യം-ചെയ്യും
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

പാലക്കാട്
കൊടകര മാതൃകയിൽ പാലക്കാട്ടും ബിജെപിയുടെ കുഴൽപ്പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ, ബിജെപി നേതാവിന്റെ ഡ്രൈവറെ പ്രത്യേക അന്വേഷകസംഘം കസ്റ്റഡിയിലെടുത്തു. അന്വേഷണ സംഘം പാലക്കാട്ടെത്തിയാണ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തത്. ഇതോടെ കുഴൽപ്പണ ഇടപാടിൽ പാലക്കാട്ടെ നേതാക്കളിലേക്കും അന്വേഷണം നീളും.

ഡ്രൈവറുടെ സന്ദേശം മറ്റൊരാൾക്ക് ലഭിച്ചതോടെയാണ് പാലക്കാട്ടെ പണം തട്ടൽ പദ്ധതി പാളിയത്. പൊലീസ് അന്വേഷണത്തിൽ പാലക്കാട്ടെ ബിജെപി നേതാക്കളുടെ പങ്കിനെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്. വടക്കഞ്ചേരി പന്തലാംപാടത്ത് വ്യാജ അപകടമുണ്ടാക്കിയാണ് പണം തട്ടിയെടുക്കാൻ ശ്രമിച്ചത്. കർണാടകയിൽനിന്നാണ് പണം കൊണ്ടുവന്നത്. 25 ലക്ഷമാണ് തട്ടാൻ ശ്രമിച്ചതെന്നാണ് ഡ്രൈവർ പൊലീസിനോട് സമ്മതിച്ചത്. എന്നാൽ ഒന്നരക്കോടിയോളം രൂപ വാഹനത്തിലുണ്ടായിരുന്നുവെന്നാണ് സൂചന.

ആലപ്പുഴ ജില്ലാ ട്രഷററെ 
ഇന്ന് ചോദ്യം ചെയ്യും
തെരഞ്ഞെടുപ്പിനൊഴുക്കാൻ കടത്തിയ കുഴൽപ്പണം കവർന്നകേസിൽ ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്തയെ ബുധനാഴ്ച ചോദ്യം ചെയ്യും. അന്വേഷക സംഘം ആലപ്പുഴയിലെത്തിയാണ് ചോദ്യം ചെയ്യുക. ബിജെപി സംഘടനാ ജനറൽ സെക്രട്ടറി എം ഗണേഷ്, സംസ്ഥാന ഓഫീസ് സെക്രട്ടറി ജി ഗിരീഷ് എന്നിവർക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഇവരെയും ഉടൻ ചോദ്യംചെയ്യും. പണം കർത്തയ്ക്ക് കൈമാറാൻ നിർദേശിച്ചിരുന്നതായി കേസിൽ അറസ്റ്റിലായ ധർമരാജന്റെ മൊഴിയെത്തുടർന്നാണ് അന്വേഷകസംഘം ചോദ്യം ചെയ്യുന്നത്. ധർമരാജനുമായി കർത്ത നിരവധി തവണ ഫോണിൽ സംസാരിച്ചിരുന്നു. കവർച്ച നടന്ന ദിവസവും ഇരുവരും ഫോണിൽ ബന്ധപ്പെട്ടിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.

Previous Post

മെയ് 30നു ശേഷം ലോക്ക് ഡൗൺ നീട്ടുമോ? ഇന്നു ചേരുന്ന മന്ത്രിസഭായോഗത്തിൽ തീരുമാനം

Next Post

പൂന്തുറയിൽ 3 മത്സത്തൊളിലാളികൾക്കായി തെരച്ചിൽ തുടരുന്നു; 6 പേരെ രക്ഷപ്പെടുത്തി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
പൂന്തുറയിൽ-3-മത്സത്തൊളിലാളികൾക്കായി-തെരച്ചിൽ-തുടരുന്നു;-6-പേരെ-രക്ഷപ്പെടുത്തി

പൂന്തുറയിൽ 3 മത്സത്തൊളിലാളികൾക്കായി തെരച്ചിൽ തുടരുന്നു; 6 പേരെ രക്ഷപ്പെടുത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.