Monday, March 9, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

എം ബി രാജേഷ് നിയമസഭാ സ്‌പീക്കർ; ജയം 56 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ, വിഷ്‌ണുനാഥിന് 40 വോട്ടുകൾ

by News Desk
May 25, 2021
in KERALA
0
എം-ബി-രാജേഷ്-നിയമസഭാ-സ്‌പീക്കർ;-ജയം-56-വോട്ടിൻ്റെ-ഭൂരിപക്ഷത്തിൽ,-വിഷ്‌ണുനാഥിന്-40-വോട്ടുകൾ
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ സ്‌പീക്കറായി എം ബി രാജേഷിനെ തെരഞ്ഞെടുത്തു. 136 അംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയപ്പോൾ 96 വോട്ടുകൾ രാജേഷിന് ലഭിച്ചു. യുഡിഎഫ് സ്ഥാനാർഥി പി സി വിഷ്‌ണുനാഥിന് 40 വോട്ടുകൾ ലഭിച്ചു.

സ്‌പീക്കർ തെരഞ്ഞെടുപ്പിൽ 136 അംഗങ്ങളാണ് വോട്ട് ചെയ്‌തത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്നാണ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നത്. മന്ത്രി അബ്‌ദുറഹിമാൻ, കോവളം എംഎൽഎ എം വിൻസൻ്റ്, നെന്മാറ
എംഎൽഎ കെ ബാബു എന്നിവരാണ് വോട്ടെടുപ്പിൽ പങ്കെടുക്കാൻ എത്താതിരുന്നത്.

പ്രോടേം സ്‌പീക്കറുടെ നേതൃത്വത്തിൽ രാവിലെ ഒൻപത് മണിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. സഭയ്‌ക്കുള്ളിൽ സ്‌പീക്കറുടെ ഇരിപ്പിടത്തിന് സമീപത്തായിട്ടാണ് സ്ഥാപിച്ച് രണ്ട് ബൂത്തുകളിലാണ് അംഗങ്ങൾ വേട്ട് ചെയ്‌തത്.

സ്‌പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ രാജേഷിനെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചേർന്ന് അദ്ദേഹത്തെ ഇരിപ്പിടത്തിലേക്ക് ആനയിച്ചു.

നിയമസഭാംഗങ്ങളുടെ ജനാധിപത്യപരമായ കടമ അർത്ഥപൂർണമാക്കാൻ രാജേഷിന് കഴിയട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു. “സഭാ അംഗങ്ങളുടെ അവകാശം സംരക്ഷിക്കാനും സർക്കാരിൻ്റെ ഉത്തരവാദിത്തം നിറവേറ്റാനും അദ്ദേഹത്തിനാകട്ടെ. ഈ ഉത്തരവാദിത്തം സാധ്യമാക്കാൻ എല്ലാവിധ സഹകരണവും വാഗ്‌ദാനം ചെയ്യുകയാണ്. അറിവും അനുഭവവും സമന്വയിച്ച സവിശേഷ വ്യക്തിത്വമാണ് രാജേഷിൻ്റേത്” – എന്നും മുഖ്യമന്ത്രി പറഞ്ഞു.

സഭയ്‌ക്ക് പുറത്ത് രാഷ്‌ട്രീയം പറയുമെന്ന രാജേഷിൻ്റെ പരാമർശം വേദനിപ്പിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിയമസഭയിൽ പറഞ്ഞു. “രാജേഷ് സഭയ്‌ക്ക് പുറത്ത് രാഷ്‌ട്രീയം പറഞ്ഞാൽ ഞങ്ങൾക്ക് സഭയിൽ രാഷ്‌ട്രീയം പറയേണ്ടിവരും. വേദനയുണ്ടാക്കുന്ന ആ പരാമർശം ഒഴിവാക്കേണ്ടതായിരുന്നു” – എന്നും അദ്ദേഹം പറഞ്ഞു.

Previous Post

വിദേശത്ത് പഠിക്കാനും ജോലിയ്ക്കായി പോകുന്നവര്‍ക്കും വാക്‌സിനേഷന് മുന്‍ഗണന; 11 വിഭാഗക്കാരെക്കൂടി മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി

Next Post

നിയമസഭയിൽ സ്‌പീക്കർ തെരഞ്ഞെടുപ്പ്‌ തുടങ്ങി; എം ബി രാജേഷും പി സി വിഷ്‌ണുനാഥും സ്ഥാനാർഥികൾ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
68
Next Post
നിയമസഭയിൽ-സ്‌പീക്കർ-തെരഞ്ഞെടുപ്പ്‌-തുടങ്ങി;-എം-ബി-രാജേഷും-പി-സി-വിഷ്‌ണുനാഥും-സ്ഥാനാർഥികൾ

നിയമസഭയിൽ സ്‌പീക്കർ തെരഞ്ഞെടുപ്പ്‌ തുടങ്ങി; എം ബി രാജേഷും പി സി വിഷ്‌ണുനാഥും സ്ഥാനാർഥികൾ

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.