Sunday, June 15, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home VIRAL

കോവിഡ് നിയന്ത്രണങ്ങൾക്ക് പുല്ല് വില! വിവാഹം വിമാനത്തിൽ, ഒപ്പം 130 ബന്ധുക്കൾ

by News Desk
May 24, 2021
in VIRAL
0
കോവിഡ്-നിയന്ത്രണങ്ങൾക്ക്-പുല്ല്-വില!-വിവാഹം-വിമാനത്തിൽ,-ഒപ്പം-130-ബന്ധുക്കൾ
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം മൂലം രാജ്യത്തെ ഒട്ടും മിക്ക സംസ്ഥാനങ്ങളും ലോക്ക്ഡൗണിലാണ്. തമിഴ്നാട്ടിലും സ്ഥിതി വ്യത്യസ്തമല്ല. ഈ മാസം 31 വരെ തമിഴ്നാട്ടിലെ ലോക്ക്ഡൗൺ നേടിയെങ്കിലും അതിന് മുൻപായി ഇക്കഴിഞ്ഞ ഞായറാഴ്ച ചില ഇളവുകൾ സംസ്ഥാനത്തുണ്ടായിരുന്നു. ഈ ഇളവുകൾ പ്രയോജനപ്പെടുത്തി അതെ സമയം കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പരാതി മധുരയിലെ ഒരു കുടുംബം വിവാഹം നടത്തി.

സംസ്ഥാനത്തുള്ള കോവിഡ് നീയന്ത്രണങ്ങൾ മറികടക്കാൻ മധുരൈ-തൂത്തുക്കുടി വിമാനത്തിലെ എല്ലാ സീറ്റുകളും ബുക്ക് ചെയ്താണ് കുടുംബം ആകാശത്ത് വിവാഹം നടത്തിയത്. വിമാനത്തിലെ എല്ലാ സീറ്റുകളും ബന്ധുമിത്രാദികൾക്കായാണ് ബുക്ക് ചെയ്തത്. മധുരൈ മീനാക്ഷി അമ്മൻ ക്ഷേതത്തിന് മുകളിൽ വിമാനം എത്തിയപ്പോൾ വരൻ, വധുവിന്റെ കഴുത്തിൽ താലി ചാർത്തുകയും ചെയ്തു. വീഡിയോഗ്രാഫർമാരുടെയും ബന്ധുക്കളുടെയും സാന്നിദ്ധ്യത്തിൽ ആകാശത്ത് നടന്ന വിവാഹത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

മധുര നിവാസികളായ രാകേഷ്-ദക്ഷിണ ദമ്പതികളുടെ വിവാഹമാണ് നടന്നത് എന്നും രണ്ട് മണിക്കൂർ നേരത്തേക്കുള്ള വിമാന വാടക നൽകിയാണ് കുടുംബം വിമാന വിവാഹം നടത്തിയത് എന്നും ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഡോന്തു രമേഷ് എന്ന് പേരുള്ള ട്വിറ്റെർ ഉപഭോക്താവിന് വിമാന വിവാഹത്തിന്റെ വീഡിയോ ട്വിറ്റെർ പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌.

കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് വിവാഹം നടത്തിയതിന് വിവാഹം നടത്തിയ കുടുംബത്തിനെതിരെ കേസ് ഉണ്ടാകും എന്നാണ് റിപോർട്ടുകൾ. അതെ സമയം എല്ലാവർക്കും ആർടി-പിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെന്ന് ഉറപ്പുവരുത്തിയാണ് വിമാനത്തിൽ കയറ്റിയത് എന്നാണ് കുടുംബത്തിന്റെ വാദം.

36,000-ൽ അധികം പ്രതിദിന കോവിഡ് കേസുകളുമായി രാജ്യത്ത് ഏറ്റവും കൂടുതൽ കൊറോണ ബന്ധിക്കപ്പെട്ട ഒരു സംസ്ഥാനമാണ് തമിഴ്നാട്. മെയ് 31 വരെ നീട്ടിയിരിക്കുന്ന ലോക്ക് ഡൗണിൽ പാൽ, പത്ര വിതരണം, മെഡിക്കൽ സ്റ്റോർ, ചില സർക്കാർ സ്ഥപനങ്ങൾ എന്നിവ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ.

Previous Post

ഊണ് കേമമാകും ഈ കരീമീന്‍ കുടംപുളിയിട്ട് വറ്റിച്ചതുണ്ടെങ്കില്‍

Next Post

യാസ് ചുഴലിക്കാറ്റ്: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Related Posts

krishna-janmashtami-2023-wishes-|-പുണ്യ-ദിനമായ-ജന്മാഷ്ടമി;-ഏവർക്കും-ശ്രീകൃഷ്ണ-ജയന്തി-ആശംസകൾ
VIRAL

Krishna Janmashtami 2023 Wishes | പുണ്യ ദിനമായ ജന്മാഷ്ടമി; ഏവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ

September 6, 2023
175
teachers-day-2023-wishes:-പ്രിയപ്പെട്ട-അധ്യാപകർക്കായി-ആശംസകൾ-അറിയിക്കാം
VIRAL

Teachers Day 2023 Wishes: പ്രിയപ്പെട്ട അധ്യാപകർക്കായി ആശംസകൾ അറിയിക്കാം

September 5, 2023
158
സെറ്റ്-സാരിയിൽ-സ്കേറ്റിങ്;-കൊച്ചു-സുന്ദരിയുടെ-വീഡിയോ-വൈറൽ
VIRAL

സെറ്റ് സാരിയിൽ സ്കേറ്റിങ്; കൊച്ചു സുന്ദരിയുടെ വീഡിയോ വൈറൽ

August 31, 2023
202
സ്കൂളിലെ-ബെഞ്ചിൽ-താളം-പിടിച്ച്-വിദ്യാർത്ഥികൾ,-വൈറലായി-വീഡിയോ
VIRAL

സ്കൂളിലെ ബെഞ്ചിൽ താളം പിടിച്ച് വിദ്യാർത്ഥികൾ, വൈറലായി വീഡിയോ

August 21, 2023
55
happy-independence-day-2023-:-വാനോളം-ഉയരട്ടെ-രാജ്യ-സ്നേഹം,-പ്രിയപ്പെട്ടവർക്കായി-സ്വാതന്ത്ര്യദിന-ആശംസകൾ-നേരാം
VIRAL

Happy Independence Day 2023 : വാനോളം ഉയരട്ടെ രാജ്യ സ്നേഹം, പ്രിയപ്പെട്ടവർക്കായി സ്വാതന്ത്ര്യദിന ആശംസകൾ നേരാം

August 15, 2023
38
സ്കൂൾ-യൂണിഫോമിൽ-ഒരു-തകർപ്പൻ-കാവാലയ-നൃത്തം,-പൊളിച്ചടുക്കി-പിള്ളേർ
VIRAL

സ്കൂൾ യൂണിഫോമിൽ ഒരു തകർപ്പൻ കാവാലയ നൃത്തം, പൊളിച്ചടുക്കി പിള്ളേർ

August 10, 2023
72
Next Post
യാസ്-ചുഴലിക്കാറ്റ്:-സംസ്ഥാനത്ത്-ശക്തമായ-മഴയ്ക്ക്-സാധ്യത;-വിവിധ-ജില്ലകളിൽ-യെല്ലോ-അലേർട്ട്

യാസ് ചുഴലിക്കാറ്റ്: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.