തിരുവനന്തപുരം> തിരുവനന്തപുരം എസ് പി ഫോർട്ട് ആശുപത്രിയിൽ തീപിടിത്തം . കാൻറീനിലുണ്ടായ ഷോർട്ട് സർട്യൂട്ടാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. ഐസിയുവിലെ രോഗികളെയടക്കം് മറ്റ് ആശുപത്രികിേലേക്ക് മാറ്റി.
ആശുപത്രിയിലെ പിറക്വശത്താണ് തീപിടിച്ചത്. തീ പിടിത്തത്തെ തുടർന്ന് മുറികളിൽ പുക നിറഞ്ഞു.

