Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home VIRAL

ഓർഡർ ചെയ്തത് മൗത്ത്‌വാഷ്, കിട്ടിയത് റെഡ്‌മിയുടെ പുത്തൻ ഫോൺ! അമ്പട ഭാഗ്യവാനേ

by News Desk
May 15, 2021
in VIRAL
0
ഓർഡർ-ചെയ്തത്-മൗത്ത്‌വാഷ്,-കിട്ടിയത്-റെഡ്‌മിയുടെ-പുത്തൻ-ഫോൺ!-അമ്പട-ഭാഗ്യവാനേ
0
SHARES
15
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊറോണ കാലവും, ലോക്ക് ഡൗണുമൊക്കെ ആയതോടെ ഓൺലൈൻ ഡെലിവറിയാണ് ഇപ്പോൾ പൊതുജനങ്ങൾക്ക് ആശ്രയം. മൊട്ടു സൂചി മുതൽ മോട്ടോർ കാർ വരെയും അതിലപ്പുറവും ഇപ്പോൾ ഓൺലൈൻ ആയി ഓർഡർ ചെയ്യാം. എത്രയും പെട്ടന്ന് ഓർഡർ ചെയ്ത സംഭവം നമ്മുടെ വീട്ടുപടിക്കൽ എത്തും. ഇ-കോമേഴ്‌സ് വെബ്‌സൈറ്റുകളായ ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയാണ് ഇക്കാര്യത്തിൽ മുന്നിൽ. പക്ഷെ ഓൺലൈൻ ഡെലിവറിയിൽ ചില പ്രശ്നനങ്ങളുമുണ്ട്. ചിലർ ഓർഡർ ചെയ്ത കാര്യങ്ങൾ ആവില്ല ഒടുവിൽ കയ്യിൽ കിട്ടുമ്പോൾ. പലപ്പോഴും പാക്കജിങ്ങിലെ തെറ്റുകളാണ് ഈ പ്രശ്നം സൃഷ്ടിക്കാറുള്ളത്. ചിലപ്പോൾ ചതിക്കപ്പെടാനും സാധ്യതയുണ്ട്. കേട്ടിട്ടില്ലേ ഐഫോൺ ഓർഡർ ചെയ്തപ്പോൾ ഇഷ്ടിക കട്ട കിട്ടി എന്നൊക്കെ.

എന്നാൽ എല്ലാവർക്കും ഇത്തരത്തിൽ അല്ല തെറ്റായ ഡെലിവറി ലഭിക്കുക. ചില ഭാഗ്യവാന്മാരുണ്ട്. ഉദാഹരണത്തിന് മുംബൈയിൽ താമസിക്കുന്ന ലോകേഷ് ദാഗ. ആമസോണിലൂടെ കോൾഗേയ്റ്റിന്റെ ഓർഡർ ചെയ്തതാണ് കക്ഷി. ഡെലിവറി കിട്ടിയ പാക്കറ്റ് തുറന്നു നോക്കിയപ്പോൾ ഷഓമി അടുത്തിടെ വിപണിയിലെത്തിച്ച 11,999 രൂപ വിലയുള്ള റെഡ്മി നോട്ട് 10. ഇതിലും വലിയ ഭാഗ്യവാനുണ്ടോ?

എങ്കിലും തൻ ഓർഡർ ചെയ്യാത്ത സംഭവം തിരികെ ഏല്പിക്കാൻ ലോകേഷ് ദാഗ തീരുമാനിച്ചു. പക്ഷെ അവിടെയും പ്രശ്നം. മൗത്ത്‌വാഷ് നിത്യോപയോഗ വസ്തുക്കളുടെ കൂട്ടത്തിൽ പെടുന്നതിനാൽ ആപ്പിലെ റിട്ടേൺ ക്ലിക്ക് ചെയ്ത് തിരികെ അയക്കാൻ പറ്റില്ല. ഇതോടെ ലോകേഷ് ദാഗ തനിക്ക് കിട്ടിയ ഫോണിന്റെ ചിത്രം സഹിതം ട്വിറ്ററിൽ ആമസോണിനെ ടാഗ് ചെയ്തു പോസ്റ്റിട്ടു. ഓർഡർ ഐഡി തുടങ്ങിയ വിവരങ്ങളും അടക്കം പോസ്റ്റ് ചെയ്ത ട്വീറ്റിൽ റെഡ്മി നോട്ട് 10 ഓർഡർ ചെയ്തത് ഹൈദരാബാദിലെ ഒരു സ്ത്രീ ആണ് എന്ന ബില്ലിങ് അഡ്രസ്സും ചേർത്തിട്ടുണ്ട്.

അധികം താമസമില്ലാതെ ലോകേഷ് ദാഗയുടെ ട്വീറ്റ് വൈറലായി. ഇത്രയും ഭാഗ്യവും സത്യസന്ധതയും ഉള്ള ഒരു മനുഷ്യനെ കണ്ടെത്തുക പ്രയാസം എന്നുള്ള രീതിയിലാണ് പ്രതികരണങ്ങളിൽ ഏറെയും. റെഡ്മി ഇന്ത്യയുടെ ട്വിറ്റെർ ഹാൻഡിലും ഒടുവിൽ പ്രതികരണവുമായെത്തി. “ഈ ലോക്ക് ഡൗൺ കാലത്ത് മൗത്ത്‌വാഷ് ഇല്ലാതെയും നിങ്ങൾക്ക് ഒരുദിവസം തള്ളി നീക്കാം. പക്ഷെ, റെഡ്മി നോട്ട് 10 ഇല്ലാതെ ഒരു ദിവസം മുന്നോട്ട് കൊണ്ടുപോവാൻ സാധിക്കുമോ?” എന്നാണ് ഷഓമിയുടെ ട്വീറ്റ്.

Previous Post

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ആറ്‌ മണിക്ക്‌

Next Post

പൊതുജനമില്ലെങ്കിൽ സത്യപ്രതിജ്ഞാ ചടങ്ങിലെ പ്രമുഖർ ആരാണ്? ചടങ്ങ് ഓൺലൈനായി നടത്തണമെന്ന് ആവശ്യം

Related Posts

krishna-janmashtami-2023-wishes-|-പുണ്യ-ദിനമായ-ജന്മാഷ്ടമി;-ഏവർക്കും-ശ്രീകൃഷ്ണ-ജയന്തി-ആശംസകൾ
VIRAL

Krishna Janmashtami 2023 Wishes | പുണ്യ ദിനമായ ജന്മാഷ്ടമി; ഏവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ

September 6, 2023
224
teachers-day-2023-wishes:-പ്രിയപ്പെട്ട-അധ്യാപകർക്കായി-ആശംസകൾ-അറിയിക്കാം
VIRAL

Teachers Day 2023 Wishes: പ്രിയപ്പെട്ട അധ്യാപകർക്കായി ആശംസകൾ അറിയിക്കാം

September 5, 2023
175
സെറ്റ്-സാരിയിൽ-സ്കേറ്റിങ്;-കൊച്ചു-സുന്ദരിയുടെ-വീഡിയോ-വൈറൽ
VIRAL

സെറ്റ് സാരിയിൽ സ്കേറ്റിങ്; കൊച്ചു സുന്ദരിയുടെ വീഡിയോ വൈറൽ

August 31, 2023
207
സ്കൂളിലെ-ബെഞ്ചിൽ-താളം-പിടിച്ച്-വിദ്യാർത്ഥികൾ,-വൈറലായി-വീഡിയോ
VIRAL

സ്കൂളിലെ ബെഞ്ചിൽ താളം പിടിച്ച് വിദ്യാർത്ഥികൾ, വൈറലായി വീഡിയോ

August 21, 2023
57
happy-independence-day-2023-:-വാനോളം-ഉയരട്ടെ-രാജ്യ-സ്നേഹം,-പ്രിയപ്പെട്ടവർക്കായി-സ്വാതന്ത്ര്യദിന-ആശംസകൾ-നേരാം
VIRAL

Happy Independence Day 2023 : വാനോളം ഉയരട്ടെ രാജ്യ സ്നേഹം, പ്രിയപ്പെട്ടവർക്കായി സ്വാതന്ത്ര്യദിന ആശംസകൾ നേരാം

August 15, 2023
40
സ്കൂൾ-യൂണിഫോമിൽ-ഒരു-തകർപ്പൻ-കാവാലയ-നൃത്തം,-പൊളിച്ചടുക്കി-പിള്ളേർ
VIRAL

സ്കൂൾ യൂണിഫോമിൽ ഒരു തകർപ്പൻ കാവാലയ നൃത്തം, പൊളിച്ചടുക്കി പിള്ളേർ

August 10, 2023
75
Next Post
പൊതുജനമില്ലെങ്കിൽ-സത്യപ്രതിജ്ഞാ-ചടങ്ങിലെ-പ്രമുഖർ-ആരാണ്?-ചടങ്ങ്-ഓൺലൈനായി-നടത്തണമെന്ന്-ആവശ്യം

പൊതുജനമില്ലെങ്കിൽ സത്യപ്രതിജ്ഞാ ചടങ്ങിലെ പ്രമുഖർ ആരാണ്? ചടങ്ങ് ഓൺലൈനായി നടത്തണമെന്ന് ആവശ്യം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.