Tuesday, May 20, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home CINEMA

ദി സൗണ്ട് ഓഫ് ഏജ് പോസ്റ്റർ റിലീസ് ചെയ്തു

by News Desk
May 12, 2021
in CINEMA
0
ദി-സൗണ്ട്-ഓഫ്-ഏജ്-പോസ്റ്റർ-റിലീസ്-ചെയ്തു
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി: നവാഗതനായ ജിജോ ജോര്ജ് തിരക്കഥ എഴുതി സംവിധാനം ചെയ്ത “ദി സൗണ്ട് ഓഫ് ഏജ് ” ഷോർട്ട് മൂവിയുടെ പോസ്റ്റർ, പ്രശസ്ത നടൻ ജയസൂര്യ തന്റെ ഒഫീഷ്യൽ പേജിലൂടെ റിലീസ് ചെയ്തു. ഒപ്പം ചിത്രത്തിന്റെ റിലീസ്
ഡേറ്റും അനൗൺസ് ചെയ്തു.

മെയ് 15 ശനിയാഴ്ച neestream, root, എന്നി ott പ്ലാറ്റ്ഫോമിലൂടെ ” ദി സൗണ്ട് ഓഫ് ഏജ് ” world wide റിലീസ് ചെയ്യുന്നു. പാര്വ്വതി പ്രൊഡക്ഷന്സ് ആന്റ് ലിമ്മാസ് പ്രൊഡക്ഷന്സിന്റെ ബാനറില് സുരേന്ദ്രൻ വാഴക്കാടും ലിമ്മി ആന്റോ കെ, മാമ്പ്ര ഫൗണ്ടേഷന്റെ ബാനറിൽ മാത്യു മാമ്പ്രയും ചേർന്ന് നിര്മ്മിച്ചിരിക്കുന്ന ഈ ചിത്രത്തില് മുത്തുമണി സോമസുന്ദരന്, കൈനകിരി തങ്കരാജ്, രഞ്ജിത്ത് മനമ്പ്രക്കാട്ടില്, ജിന്സ് ഭാസ്കര്, റോഷ്ന ആന് റോയ്, പ്രണവ് കൃഷ്ണ, സ്വാതി പുത്തന്വീട്ടില് എന്നിവര് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം നവീന് ശ്രീറാം നിർവ്വഹിക്കുന്നു.

സംഗീതം-ബിജിബാൽ, എഡിറ്റിംഗ്-പ്രേംസായ്, സൗണ്ട് ഡിസൈന്- ഷെഫിന് മായന്, പ്രൊഡക്ഷന് കൺട്രോളർ-ഹോചിമിന് കെ.സി,കലാസംവിധാനം- ശ്രീകുമാര് ആലപ്പുഴ, വസ്ത്രാലങ്കാരം-സുകേഷ് താനൂര്,ചീഫ് അസോസിയേറ്റ് ഡയറക്ടര-ഷാജന് എസ് കല്ലായി,കളറിസ്റ്റ്-ലിജു പ്രഭാകർ,പരസ്യകല- ആര്ട്ടോ കോര്പ്പ്സ്, വാർത്ത പ്രചരണം-എ എസ് ദിനേശ്.

Previous Post

മൃതദേഹങ്ങൾ തടയാൻ ഗംഗയിൽ വലകെട്ടി

Next Post

ഒറ്റ മെസേജിൽ മീൻ വീട്ടിലെത്തും ; ഓൺലൈൻ ഡെലിവറി സൗകര്യം ഒരുക്കി 
മത്സ്യഫെഡ്

Related Posts

ഇരട്ടിയല്ല,-നാലിരട്ടി-മധുരം
CINEMA

ഇരട്ടിയല്ല, നാലിരട്ടി മധുരം

October 6, 2024
58
നാല്-ഗെറ്റപ്പുകളിൽ-വരുൺ-തേജ്‌;-‘മട്ക’യുടെ-ടീസർ-പുറത്ത്
CINEMA

നാല് ഗെറ്റപ്പുകളിൽ വരുൺ തേജ്‌; ‘മട്ക’യുടെ ടീസർ പുറത്ത്

October 5, 2024
39
ആരാധകർ-ദൈവങ്ങൾ;-ആശുപത്രി-വിട്ടശേഷം-ആദ്യപ്രതികരണവുമായി-രജനികാന്ത്
CINEMA

ആരാധകർ ദൈവങ്ങൾ; ആശുപത്രി വിട്ടശേഷം ആദ്യപ്രതികരണവുമായി രജനികാന്ത്

October 5, 2024
36
ജോജു-ജോർജിന്റെ-ആദ്യ-സംവിധാന-സംരംഭം;-‘പണി’യുടെ-റിലീസ്-ഡേറ്റ്-പുറത്ത്
CINEMA

ജോജു ജോർജിന്റെ ആദ്യ സംവിധാന സംരംഭം; ‘പണി’യുടെ റിലീസ് ഡേറ്റ് പുറത്ത്

October 5, 2024
61
രജനികാന്ത്-ചിത്രം-വേട്ടയ്യന്റെ-കേരളത്തിലെ-ബുക്കിംഗ്-ഒക്‌ടോബർ-ആറ്‌-മുതൽ
CINEMA

രജനികാന്ത് ചിത്രം വേട്ടയ്യന്റെ കേരളത്തിലെ ബുക്കിംഗ് ഒക്‌ടോബർ ആറ്‌ മുതൽ

October 5, 2024
17
ജോഷി-മാത്യുവിന്റെ-ദൈവത്താൻകുന്ന്-ഷൂട്ടിംഗ്-ആരംഭിച്ചു
CINEMA

ജോഷി മാത്യുവിന്റെ ദൈവത്താൻകുന്ന് ഷൂട്ടിംഗ് ആരംഭിച്ചു

October 5, 2024
15
Next Post
ഒറ്റ-മെസേജിൽ-മീൻ-വീട്ടിലെത്തും-;-ഓൺലൈൻ-ഡെലിവറി-സൗകര്യം-ഒരുക്കി-
മത്സ്യഫെഡ്

ഒറ്റ മെസേജിൽ മീൻ വീട്ടിലെത്തും ; ഓൺലൈൻ ഡെലിവറി സൗകര്യം ഒരുക്കി 
മത്സ്യഫെഡ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.