Sunday, March 8, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

ബംഗ്ലായെ പൂട്ടി യുവനിര ; ഇന്ത്യക്ക് 7 വിക്കറ്റ് ജയം

by News Desk
October 7, 2024
in SPORTS
0
ബംഗ്ലായെ-പൂട്ടി-യുവനിര-;-ഇന്ത്യക്ക്-7-വിക്കറ്റ്-ജയം
0
SHARES
27
VIEWS
Share on FacebookShare on TwitterShare on Whatsapp

ഗ്വാളിയർ
ബംഗ്ലാദേശിനെതിരായ ഒന്നാം ട്വന്റി20യിൽ ഇന്ത്യക്ക് ആധികാരിക ജയം. പന്തിലും ബാറ്റിലും ഒരുപോലെ തിളങ്ങിയ യുവനിര ഏഴ് വിക്കറ്റിനാണ് ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ 127ന് പുറത്താക്കിയ ഇന്ത്യ11. 5 ഓവറിൽ ജയം നേടി. മൂന്ന് വിക്കറ്റെടുത്ത അർഷ്ദീപ് സിങ്ങാണ് മാൻ ഓഫ് ദ മാച്ച്.

സ്കോർ: ബംഗ്ലാദേശ് 127 (19.5); ഇന്ത്യ 132/3 (11.5)

ചെറിയ ലക്ഷ്യം പിന്തുടരാനെത്തിയ ഇന്ത്യൻ ബാറ്റർക്ക് ബംഗ്ലാ ബൗളർമാർ വെല്ലുവിളിയേ ആയില്ല. ഓപ്പണറുടെ വേഷത്തിലെത്തിയ മലയാളിതാരം സഞ്ജു സാംസൺ മികച്ച തുടക്കമാണ് നൽകിയത്. ഏഴ് പന്തിൽ 16 റണ്ണെടുത്ത അഭിഷേക് ശർമ നിർഭാഗ്യകരമായി റണ്ണൗട്ടായി മടങ്ങുകയായിരുന്നു. സഞ്ജു ശ്രദ്ധാപൂർവം കളിച്ചു. മോശം പന്തുകളെ ശിക്ഷിച്ചു. ആറ് ഫോർ ഉൾപ്പെടെ 19 പന്തിൽ 29 റണ്ണെടുത്ത സഞ്ജു, മെഹിദി ഹസൻ മിറാസിന്റെ പന്തിലാണ് പുറത്തായത്. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 14 പന്തിൽ 29 റണ്ണടിച്ചു. മൂന്ന് സിക്സറും രണ്ട് ഫോറുമായിരുന്നു ഇന്നിങ്സിൽ. 16 പന്തിൽ 39 റണ്ണുമായി പുറത്താകാതെനിന്ന ഹാർദിക് പാണ്ഡ്യ ജയം വേഗത്തിലാക്കി. രണ്ട് സിക്സറും അഞ്ച് ഫോറും പറത്തി. അരങ്ങേറ്റക്കാരൻ നിതീഷ് റെഡ്ഡിയായിരുന്നു (15 പന്തിൽ 16) കൂട്ട്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശിന് തുടക്കംതന്നെ പാളി. അർഷ്ദീപ് ആഞ്ഞടിച്ചപ്പോൾ അവർക്ക് പിടിച്ചുനിൽക്കാനായില്ല. 3.5 ഓവറിൽ 14 റൺ മാത്രം വഴങ്ങിയായിരുന്നു മൂന്ന് വിക്കറ്റ്. സ്പിന്നർ വരുൺ ചക്രവർത്തിക്കും മൂന്ന് വിക്കറ്റുണ്ട്. അരങ്ങേറ്റ മത്സരം കളിച്ച മായങ്ക് യാദവ് ഒരു വിക്കറ്റ് നേടി. മായങ്കിന്റെ ആദ്യ ഓവർ മെയ്ഡനായിരുന്നു.മൂന്ന് മത്സരപരമ്പരയിലെ രണ്ടാമത്തേത് ഒമ്പതിന് നടക്കും.

Previous Post

മങ്ങിക്കത്തി ഇന്ത്യ ; പാകിസ്ഥാനെ 
6 വിക്കറ്റിന്‌ തോൽപ്പിച്ചു

Next Post

കൊമ്പൊടിച്ച് കലിക്കറ്റ് ; തിരുവനന്തപുരം 
കൊമ്പൻസിനെ കീഴടക്കി

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
60
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
കുടിവെള്ളം,-പാർക്കിങ്‌,-അരവണ-;-ശബരിമലയിൽ-വിപുല-ഒരുക്കം-,-ലക്ഷ്യം-പരാതിരഹിത-തീർഥാടനം

കുടിവെള്ളം, പാർക്കിങ്‌, അരവണ ; ശബരിമലയിൽ വിപുല ഒരുക്കം , ലക്ഷ്യം പരാതിരഹിത തീർഥാടനം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.