Sunday, June 15, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കുടിവെള്ളം, പാർക്കിങ്‌, അരവണ ; ശബരിമലയിൽ വിപുല ഒരുക്കം , ലക്ഷ്യം പരാതിരഹിത തീർഥാടനം

by News Desk
October 7, 2024
in KERALA
0
കുടിവെള്ളം,-പാർക്കിങ്‌,-അരവണ-;-ശബരിമലയിൽ-വിപുല-ഒരുക്കം-,-ലക്ഷ്യം-പരാതിരഹിത-തീർഥാടനം
0
SHARES
19
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
ശബരിമലയിൽ വിപുല സൗകര്യങ്ങളൊരുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡും സർക്കാരും. പാർക്കിങ്, വിരിവയ്ക്കാനും വരിനിൽക്കാനും സ്ഥലം, അരവണ, -അന്നദാനം, കുടിവെള്ളം, ടോയ്ലറ്റുകൾ തുടങ്ങി എല്ലാ മേഖലയിലും കൂടുതൽ സൗകര്യമൊരുക്കും. നവംബർ 16ന് മണ്ഡലകാലം ആരംഭിക്കുംമുമ്പ് എല്ലാ സൗകര്യങ്ങളും പൂർത്തിയാക്കും. മുൻവർഷങ്ങളിലുണ്ടായ ചെറിയ അസൗകര്യങ്ങളും പരാതികളും മുൻകൂട്ടിക്കണ്ടാകും നടപടി. ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സൗകര്യങ്ങൾ വിലയിരുത്തിയിരുന്നു.

ലക്ഷ്യം പരാതിരഹിത തീർഥാടനം
നിലയ്ക്കലിൽ പാർക്കിങ് പതിനായിരമാക്കും. കോടതിയുടെ അനുവാദത്തോടെ പമ്പയിൽ 2000 ചെറുവാഹനങ്ങളുടെ പാർക്കിങ്ങിന് ശ്രമിക്കും. എരുമേലിയിൽ ഹൗസിങ് ബോർഡിന്റെ ആറര ഏക്കർ പാർക്കിങിനായി ഉപയോഗപ്പെടുത്തും. നിലയ്ക്കലെ തിരക്കും വിജനമായ സ്ഥലത്ത് പാർക്ക് ചെയ്യുന്നതുമൂലമുള്ള ബുദ്ധിമുട്ടും ഒഴിവാക്കും. ശരംകുത്തിയിൽ വിശ്രമിക്കാൻ 18 ഹാളും 164 ശൗചാലയങ്ങളും നിലവിലുണ്ട്.

18ന് അരവണ ഉൽപാദനം ആരംഭിക്കും. ഒരുകോടി അരവണ കാനുകൾ സ്റ്റോക്കുണ്ട്. ദേവസ്വംതന്നെ അന്നദാനംനടത്തിയാൽമതിയെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ചന്ദ്രാനന്ദൻ റോഡിൽ തീർഥാടകർക്ക് വിശ്രമിക്കാൻ കസേരകൾ, വിരിവയ്ക്കാൻ 3000 പേർക്കുകൂടി താൽകാലിക പന്തൽ, ആകെ 6000 ആകും. സ്ത്രീകൾക്കും കുട്ടികൾക്കുമായി എസി വെയിറ്റിങ് ആൻഡ് ഫീഡിങ് ഹാൾ എന്നിവ സജ്ജമാക്കും.

കുടിവെള്ള വിതരണത്തിന് പമ്പയിൽ സ്റ്റീൽ വാട്ടർബോട്ടിൽ നൽകും. നടപ്പാതയിൽ നിശ്ചിത ദൂരത്ത് 60 കുടിവെള്ള കൗണ്ടറുമുണ്ട്. ശരംകുത്തിമുതൽ ജ്യോതിനഗർവരെ ചുക്കുവെള്ളവും ബിസ്കറ്റും നൽകുമെന്നും ചുക്കുവെള്ള ബോയിലറിന്റെ ശേഷി വർധിപ്പിച്ചെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു.

Previous Post

കൊമ്പൊടിച്ച് കലിക്കറ്റ് ; തിരുവനന്തപുരം 
കൊമ്പൻസിനെ കീഴടക്കി

Next Post

തിരുവനന്തപുരം 
മൃഗശാലയിലെ അനാക്കോണ്ട ചത്തു, ഇനി ഒന്നു മാത്രം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
43
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
45
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
51
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
52
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
43
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
43
Next Post
തിരുവനന്തപുരം-
മൃഗശാലയിലെ-അനാക്കോണ്ട-ചത്തു,-ഇനി-ഒന്നു-മാത്രം

തിരുവനന്തപുരം 
മൃഗശാലയിലെ അനാക്കോണ്ട ചത്തു, ഇനി ഒന്നു മാത്രം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.