Sunday, March 8, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

അതിദരിദ്രരുടെ കൈപിടിച്ച്‌ ഉജ്ജീവനം; തളരില്ല, തണലുണ്ട്‌

by News Desk
October 6, 2024
in KERALA
0
അതിദരിദ്രരുടെ-കൈപിടിച്ച്‌-ഉജ്ജീവനം;-തളരില്ല,-തണലുണ്ട്‌
0
SHARES
6
VIEWS
Share on FacebookShare on TwitterShare on Whatsapp

കോട്ടയം > ജില്ലയിൽ ആദ്യഘട്ടത്തിൽ 73 കുടുംബങ്ങൾക്ക് ഫണ്ട് കൈമാറി. 36പേർ ഉപജീവനപദ്ധതികൾക്ക് തുടക്കം കുറിച്ചിട്ടുമുണ്ട്. 36.25 ലക്ഷത്തോളം രൂപയുടെ ഉപജീവന പദ്ധതികളാണ് നടക്കുന്നത്.

അതിദരിദ്ര കുടുംബങ്ങളിലേക്ക് ഉപജീവനമാർ​ഗങ്ങൾ എത്തിച്ച് കുടുംബശ്രീയും. ‘ഉജ്ജീവനം’ പദ്ധതിയിലൂടെയാണ് കുടുംബശ്രീ അതിദരിദ്രരുടെ കണ്ണീരൊപ്പുന്നത്. ഇത്തരം കുടുംബങ്ങൾക്ക് ഉപജീവനമാർഗം ഒരുക്കാൻ ആവിഷ്കരിച്ച പദ്ധതിയാണ് ഉജ്ജീവനം. ഇതിലൂടെ അതിദാരിദ്യ്രത്തിൽനിന്ന് കരകയറാൻ സാധിക്കുന്ന കുടുംബങ്ങളെ കണ്ടെത്തി പദ്ധതികൾ തയാറാക്കി ഉപജീവനമാർഗമൊരുക്കുകയാണ് പദ്ധതിയിലൂടെ. വരുമാന​ദായക പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള സാഹചര്യവും സാമ്പത്തിക സഹായവും നൽകി സ്വയം പര്യാപ്തത ഉറപ്പുവരുത്തുകയാണ് സർക്കാർ.

കുടുംബശ്രീ സിഡിഎസുകളുടെ പിന്തുണയോടെയാണ് പദ്ധതി പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. പഞ്ചാ്യത്തിന്റെ അതിദാരിദ്ര നിർമാർജന പദ്ധതിയിലുൾപ്പെട്ട വീടുകൾ സന്ദർശിച്ച് വിവരങ്ങൾ ശേഖരിക്കാൻ കുടുംബശ്രീ സോഷ്യൽ ഡെവലപ്മെന്റെ കമ്യൂണിറ്റി റിസോഴ്സ് പേഴ്സൺമാരെ(എസ്ഡിസിആർപി) നിയമിച്ചിട്ടുണ്ട്.

ചോദിച്ചും 
കണ്ടറിഞ്ഞും ഭവന സന്ദർശനം, പദ്ധതി തയാറാക്കൽ, സാധുത പരിശോധന, മൊബൈൽ ആപ്പ് എൻട്രി, സ്കിൽ പരിശീലനം, സാമ്പത്തിക സഹായം അനുവദിക്കൽ എന്നീ ഘട്ടങ്ങൾക്ക് ശേഷമാണ് പദ്ധതി ആരംഭിക്കുക. ജില്ലയിൽ 13 പേരാണ് ഭവനസന്ദർശനത്തിനുള്ളത്. കുറഞ്ഞത് അരമണിക്കൂറെങ്കിലും ഒരുവീട്ടിൽ ചെലവഴിച്ച് ആവശ്യങ്ങൾ മനസിലാക്കി തുടങ്ങാനുദേശിക്കുന്ന പദ്ധതി രേഖപ്പെടുത്തണം. ഇതുപ്രകാരം കുടുംബശ്രീ മൈക്രോ എന്റർപ്രൈസ് കൺസൾട്ടന്റുമാരാണ് പദ്ധതി തയറാക്കുക. വ്യക്തി​കൾക്ക് 50,000 രൂപയും ​ഗ്രൂപ്പുകൾക്ക് ഒരം​ഗത്തിന് 50,000 എന്ന രീതിയിൽ പരമാവധി 2,50,000 രൂപയുമാണ് നൽകുന്നത്.

​ഗാർമെന്റ്സ്, വുഡ് ക്രാഫ്റ്റ് യൂണിറ്റ്, ആട്, കോഴി, മുട്ടക്കോഴി, പശു വളർത്തൽ, തയ്യൽ യൂണിറ്റ്, തുണിസഞ്ചി നിർമാണ യൂണിറ്റ്, ലോട്ടറിക്കട, കിയോസ്ക്, പലചരക്കുകട, പെട്ടിക്കട, കുട നിർമാണ യൂണിറ്റ് തുടങ്ങിയവയാണ് ജില്ലയിൽ തുടങ്ങിയിട്ടുള്ളത്. വേണ്ടവർക്ക് സ്കിൽ പരിശീലനവും നൽകും

Previous Post

കടൽ കടക്കും മിൽമയുടെ കരിക്കിൻ വെള്ളം

Next Post

എം ടിയുടെ വീട്ടിലെ മോഷണം; പ്രതികൾ പിടിയിൽ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
68
Next Post
എം-ടിയുടെ-വീട്ടിലെ-മോഷണം;-പ്രതികൾ-പിടിയിൽ

എം ടിയുടെ വീട്ടിലെ മോഷണം; പ്രതികൾ പിടിയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.