Sunday, March 8, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ഔഷധശാലയാണ്‌ ഈ രക്തശാലി

by News Desk
October 6, 2024
in KERALA
0
ഔഷധശാലയാണ്‌-ഈ-രക്തശാലി
0
SHARES
6
VIEWS
Share on FacebookShare on TwitterShare on Whatsapp

കോട്ടയം > ചുവപ്പു നിറം, വിലയോ ഒട്ടും കുറവല്ല, ഔഷധഗുണങ്ങളുടെ പട്ടികയാണെങ്കിലോ നെടുനീളൻ…

പാലായുടെ കാർഷിക മണ്ണിൽ വിളയാൻ കാത്തുനിൽക്കുന്ന രക്തശാലി അരിയുടെ വിശേഷങ്ങൾ പറയാൻ ഏറെയാണ്. വയനാടിലും കർണാടകയിലും സുലഭമായ ‘രക്തശാലി’ പുതിയ പരീക്ഷണം എന്ന നിലയിലാണ് എലിക്കുളം പഞ്ചായത്തിലെ നാലേക്കർ കോക്കാട്ട് – ഇടയ്ക്കാട്ട് പാടശേഖരത്ത് കൃഷി ചെയ്യാൻ ആരംഭിച്ചത്. അപൂർവ ഇനത്തിൽപ്പെട്ടതും ഏറെ രോഗപ്രതിരോധ ശേഷിയുള്ളതുമായ നെല്ലിൽ പുതിയ സാധ്യതകൾ തേടുകയാണ് എലിക്കുളം സ്വദേശികളായ കോക്കാട്ടിൽ മാത്യുവും സുഹൃത്ത് ജോജോ ഇടയ്ക്കാടും.

ഹിറ്റാകും, അതുറപ്പാ

സാധാരണ അരിയിൽ നിന്നും വ്യത്യസ്തമായി പത്തിരട്ടിയോളം വിലയുണ്ട് രക്തശാലി അരിക്ക്. കിലോയ്ക്ക് 200 മുതൽ 480 വരെയാണ് വിപണിയിലെ വില. മറ്റ് നെല്ലുകളെ അപേക്ഷിച്ച് വിളവും കുറവായിരിക്കും. 120 ദിവസം കൊണ്ട് അരിയായി മാറുന്ന ഇവയുടെ വിപണനമാണ് മറ്റൊരു വെല്ലുവിളി. എന്നാൽ അക്കാര്യത്തിൽ തങ്ങൾക്ക് ആശങ്കയില്ലെന്ന് കർഷകർ പറയുന്നു. രക്തശാലി വിളവ് ഇറക്കിയെന്ന് അറിഞ്ഞതിന് പിന്നാലെ നിരവധി പേർ അന്വേഷിച്ച് എത്തിയെന്ന് ഇരുവരും പറഞ്ഞു. കൂടാതെ ഓൺലൈൻ മാർക്കറ്റ് ഉൾപ്പെടെയുള്ള സാധ്യതകളും തേടും.

പുതിയ മേഖലകൾ തേടി

കപ്പ, വാഴ തുടങ്ങിയവ വർഷങ്ങളായി കൃഷി ചെയ്യുന്നുണ്ടെങ്കിലും വ്യത്യസ്തമായ സാഹചര്യത്തിൽ നിന്നാണ് നെൽകൃഷിയിലേക്കുള്ള മാത്യുവുവിന്റെയും ജോജുവിന്റെയും വരവ്. ജോജോ ഫിനാൻഷ്യൽ കൺസൾട്ടന്റും മാത്യു ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ എംഡിയുമായിരുന്നു. എലിക്കുളം കൃഷി ഓഫീസർ കെ പ്രവീണിന്റെ നിർദേശ പ്രകാരമാണ് ഇങ്ങനെ ഒരു ആശയം ഇവരിലേക്ക് എത്തുന്നത്. പിന്നീട് രക്തശാലിയെ കുറിച്ച് കൂടുതൽ പഠിച്ചതോടൊയണ് അരിയുടെ ഗുണങ്ങൾ മനസിലാക്കുന്നത്. മാത്യു ഫാർമസ്യൂട്ടിക്കൽ രംഗത്ത് നിന്നായതിനാൽ ആരോഗ്യഗുണങ്ങളെ കുറിച്ച് അറിയാനും അവ ജനങ്ങൾക്ക് നൽകാനും താത്പര്യവുമുണ്ടായിരുന്നു. ഇതോടെയാണ് തരിശായി കിടന്ന ഭൂമിയിൽ നെൽകൃഷി ആരംഭിച്ചത്. എല്ലാ സഹായങ്ങളുമായി പഞ്ചായത്തും കൃഷിഭവനും കൂടെയുണ്ട്.

അരിയിലെ കേമൻ

നാടൻ നെല്ലിനമാണെങ്കിലും ആന്റി ഓക്സിഡന്റ് അടങ്ങിയിരിക്കുന്നതിനാൽ ഔഷധ അരിയായും ഇവയെ കണക്കാക്കുന്നു. കേരള കാർഷിക സർവകലാശാലയുടെ പഠനത്തിൽ അരിയിലും തവിടിലും ധാരാളം പോഷകഗുണങ്ങളുള്ളതായി കണ്ടെത്തിയിട്ടുണ്ട്. കാർബോ ഹൈഡ്രേറ്റ്, പ്രോട്ടീൻ, കൊഴുപ്പ്, നാരുകൾ, കാത്സ്യം, സിങ്ക്, അയൺ, ഫോസ്ഫറസ് എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു. ഇത്തരത്തിൽ നിരവധി പോഷക ഗുണങ്ങളുള്ളതിനാൽ പാലൂട്ടുന്ന അമ്മമാർക്ക് ഏറെ ഗുണകരമാണ്. കൂടാതെ ഉദരസംബന്ധമായ അസുഖങ്ങൾക്കും രക്തശാലി അരി വളരെ നല്ലതാണ്. മറ്റു പല നെല്ലിനങ്ങളേക്കേൾ കുറവേ വിളവു ലഭിക്കൂകയുള്ളുവെങ്കിലും ഉയർന്ന വിലയുള്ളതിനാൽ കർഷകർക്കും മെച്ചം.

Previous Post

എം ടിയുടെ വീട്ടിലെ മോഷണം; പ്രതികൾ പിടിയിൽ

Next Post

ഇമ്രാൻ ഖാന്റെ പിറന്നാൾ ​ദിനത്തിൽ അതിരു കടന്ന പ്രകടനം; അനുയായികളും പൊലീസും ഏറ്റുമുട്ടി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
68
Next Post
ഇമ്രാൻ-ഖാന്റെ-പിറന്നാൾ-​ദിനത്തിൽ-അതിരു-കടന്ന-പ്രകടനം;-അനുയായികളും-പൊലീസും-ഏറ്റുമുട്ടി

ഇമ്രാൻ ഖാന്റെ പിറന്നാൾ ​ദിനത്തിൽ അതിരു കടന്ന പ്രകടനം; അനുയായികളും പൊലീസും ഏറ്റുമുട്ടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.