Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

മുഖ്യമന്ത്രിയുടെ ചിരിയിൽ മാധ്യമങ്ങൾക്ക് കൂട്ടക്കരച്ചിൽ

by News Desk
October 5, 2024
in KERALA
0
മുഖ്യമന്ത്രിയുടെ-ചിരിയിൽ-മാധ്യമങ്ങൾക്ക്-കൂട്ടക്കരച്ചിൽ
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി ചിരിച്ചത് മഹാ അപരാധമാക്കി മലയാള മാധ്യമങ്ങൾ. പ്രതിപക്ഷ നേതാവിന്റെ പ്രതികരണത്തിന്റെ ചുവടുപിടിച്ചാണ് ‘ഹ ഹ ഹ’ തലക്കെട്ടുമായി മനോരമയും വീക്ഷണവും ചന്ദ്രികയും മാധ്യമവും ഒരമ്മപെറ്റ മക്കളെപ്പൊലെ പത്രമിറക്കിയത്. മറ്റുള്ളവരും മോശമായിരുന്നില്ല. രണ്ടു ദിവസമായി കെട്ടിപ്പൊക്കിയ നുണകളെല്ലാം മുഖ്യമന്ത്രി പൊളിച്ചടുക്കിയതിന്റെ നാണം മറയ്ക്കാനായിരുന്നു ഈ കരച്ചിലെല്ലാം.

ചിരിക്കാത്തയാളെന്നും ഗൗരവക്കാരനെന്നും വിശേഷിപ്പിച്ചിരുന്ന മാധ്യമങ്ങളാണ് മുഖ്യമന്ത്രി ചിരിച്ചതിൽ ഇപ്പോൾ കുറ്റം കണ്ടെത്തിയത്. ആരോപണങ്ങൾക്കെല്ലാം കൃത്യമായ മറുപടി നൽകുന്നതായിരുന്നു മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം. മരുമകനും കുടുംബത്തിനും വേണ്ടി വിട്ടുവീഴ്ച ചെയ്യുന്നു എന്നതടക്കമുള്ള പഴകിത്തുരുമ്പിച്ച ചോദ്യങ്ങളാണ് മുഖ്യമന്ത്രി ചിരിയോടെ തള്ളിയത്. വാർത്തസമ്മേളനത്തിലുടനീളം ചില മാധ്യമപ്രവർത്തകർ ബഹളം വച്ചുകൊണ്ടിരുന്നു. എല്ലാവരും ഒരുമിച്ച് ചോദിച്ചാൽ കേൾക്കാനാകില്ലെന്ന് മുഖ്യമന്ത്രി പലവട്ടം പറയുകയും ചെയ്തു. എന്നിട്ടും ഇരുപത്തഞ്ചിലേറെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി വ്യക്തമായി മറുപടി നൽകി. കൂട്ടബഹളമായതോടെയാണ് അവസാനിപ്പിച്ചത്. ഇതു മറച്ചുവച്ചാണ് ചോദ്യങ്ങൾക്കു മറുപടി പറയാതെ വാർത്താസമ്മേളനം അവസാനിപ്പിച്ചു എന്ന് എഴുതിപ്പിടിപ്പിച്ചത്.

സുപ്രധാന തീരുമാനങ്ങളെടുത്ത മന്ത്രിസഭാ യോഗത്തിനു ശേഷമാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തിയത്. വയനാട് പുനരധിവാസത്തിന് ടൗൺഷിപ്പ്, ദുരന്തത്തിൽ കുടുംബാംഗങ്ങളെയും വാഹനാപകടത്തിൽ പ്രതിശ്രുതവരനെയും നഷ്ടമായ ശ്രുതിക്ക് സർക്കാർ ജോലി, മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് 10 ലക്ഷം രൂപ, ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബത്തിനു ധനസഹായം തുടങ്ങിയ തീരുമാനങ്ങളാണ് മുഖ്യമന്ത്രി അറിയിച്ചത്. ഈ തീരുമാനങ്ങളെല്ലാം അപ്രധാനമായി നൽകിയും ഒഴിവാക്കുകയും ചെയ്ത മാധ്യമങ്ങളുമാണ് ചിരിയിൽ കിടന്ന് കണ്ണീർവാർത്തത്.

Previous Post

ഹേമ കമ്മിറ്റി റിപ്പോർട്ട്‌ ; തെറ്റായ വാർത്ത നൽകിയാൽ കർശന നടപടി : ഹൈക്കോടതി

Next Post

സിനിമാ ഷൂട്ടിങ്ങിനിടെ ആനപ്പോര്‌: പരിക്കേറ്റ് കാടുകയറിയ ആനയ്ക്കായി തിരച്ചിൽ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
സിനിമാ-ഷൂട്ടിങ്ങിനിടെ-ആനപ്പോര്‌:-പരിക്കേറ്റ്-കാടുകയറിയ-ആനയ്ക്കായി-തിരച്ചിൽ

സിനിമാ ഷൂട്ടിങ്ങിനിടെ ആനപ്പോര്‌: പരിക്കേറ്റ് കാടുകയറിയ ആനയ്ക്കായി തിരച്ചിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.