Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS WORLD

ഇറാനെ തൊട്ടാല്‍ സംഭവിക്കുന്നത്…

by News Desk
October 5, 2024
in WORLD
0
ഇറാനെ-തൊട്ടാല്‍-സംഭവിക്കുന്നത്…
0
SHARES
18
VIEWS
Share on FacebookShare on TwitterShare on Whatsapp

തെഹ്റാൻ
ഇറാനിലേക്ക് ഇസ്രയേൽ ആക്രമണം ഉടനുണ്ടാകുമെന്ന പ്രതീതി നാൾക്കുനാൾ ശക്തമായിവരികെ, തിരിച്ചടി ഏതുരീതിയിലാകുമെന്ന അഭ്യൂഹങ്ങളും നിരവധി. നേതാക്കളെ ലക്ഷ്യംവച്ചുള്ള ആക്രമണങ്ങൾ മുതൽ എണ്ണ കേന്ദ്രങ്ങളും ആണവനിലയങ്ങളുമടക്കം ആക്രമിക്കപ്പെട്ടേക്കാമെന്ന നിരീക്ഷണങ്ങളുമുണ്ട്.

ആണവകേന്ദ്രങ്ങള് ലക്ഷ്യമിടരുതെന്ന് നിര്ദേശിച്ച അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഇറാന്റെ എണ്ണ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയാല് പിന്തുണയ്ക്കാമെന്നാണ് നിലപാട് എടുത്തത്. ഇറാന്റെ വ്യോമപ്രതിരോധസംവിധാനം ദുർബലമാണെന്ന് ഏപ്രിൽ 19ന് ഇസ്രയേൽ നടത്തിയ വൻ മിസൈൽ ആക്രമണത്തിൽ വ്യക്തമായിരുന്നു. അത്തരമൊരു ആക്രമണം വീണ്ടുമുണ്ടായാൽ ഇറാനില് വൻ നാശനഷ്ടമുണ്ടാകും. തെഹ്റാൻ, ഇഷാഫൻ നഗരങ്ങളും പേർഷ്യൻ ഉൾക്കടലിലെ പ്രധാന തുറമുഖങ്ങളും തകർന്നാൽ ഇറാന് വലിയ സാമ്പത്തികാഘാതമാകും. എണ്ണസംസ്കരണശാലകൾ, സംഭരണകേന്ദ്രങ്ങൾ എന്നിവ തകർക്കുകവഴി രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലൊടിക്കാനും ഇസ്രയേലിനാകും. വലിയ ഊർജപ്രതിസന്ധിയിലേക്കും ഇത് വഴിതെളിക്കും. രാജ്യത്തിന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന ഖാർഗ് എണ്ണസംഭരണകേന്ദ്രമാണ് ആക്രമിക്കപ്പെടാവുന്ന കേന്ദ്രങ്ങളുടെ പട്ടികയിൽ പ്രധാനം. ഇവിടെനിന്ന് എണ്ണ കൂടുതലായി പോകുന്നത് ചൈനയിലേക്കാണ്. എന്നാല്, അത്തരത്തിലുള്ള ഏതു നീക്കത്തോടും ആണവശക്തിയായ ഇറാന് അതിശക്തമായി പ്രതികരിക്കുമെന്ന ബോധ്യം ഇസ്രയേലിനും അമേരിക്കയ്ക്കുമുണ്ട്. അതിനാല് തല്ക്കാലം നേതാക്കളെ ലക്ഷ്യമിട്ടുള്ള പരിമിത ആക്രമണമായിരിക്കും ഇസ്രായേലിന്റെ മുന്നിലുള്ള പ്രധാന മാര്​ഗം.

ഇസ്രയേലിനെ എതിർക്കുന്ന ഏതൊരാളെയും പശ്ചിമേഷ്യയിൽ എവിടെയായാലും എത്തിപ്പിടിക്കാനാകുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആവർത്തിക്കുന്നത് അതിനാലാണ്. ഹമാസ് മേധാവി ഇസ്മയിൽ ഹനിയയെ തെഹ്റാനില്വച്ചാണ് ഇസ്രയേല് കൊലപ്പെടുത്തിയത്. മുമ്പും ഇറാന്റെ ഉന്നത ആണവശാസ്ത്രജ്ഞരെ ഇസ്രയേൽ കൊലപ്പെടുത്തിയിട്ടുണ്ട്.

Previous Post

ഗോളാന്തര ആശയവിനിമയത്തിന്‌ ലേസർ സാങ്കേതികവിദ്യ ; റെക്കോഡിട്ട്‌ നാസ

Next Post

ലബനന്‍ കത്തുന്നു ; വ്യാപക ബോംബാക്രമണവുമായി ഇസ്രയേല്‍

Related Posts

പലസ്തീൻ-ഐക്യദാർഢ്യറാലിയിൽ-സ്വയം-തീകൊളുത്തി-യുഎസ്‌-
മാധ്യമപ്രവർത്തകന്റെ-പ്രതിഷേധം
WORLD

പലസ്തീൻ ഐക്യദാർഢ്യറാലിയിൽ സ്വയം തീകൊളുത്തി യുഎസ്‌ 
മാധ്യമപ്രവർത്തകന്റെ പ്രതിഷേധം

October 8, 2024
70
ഇസ്രയേൽ-കൂട്ടക്കുരുതി-തുടരുന്നു-;-ബെയ്‌റൂട്ടിൽ-ശക്തമായ-മിസൈലാക്രമണം
WORLD

ഇസ്രയേൽ കൂട്ടക്കുരുതി തുടരുന്നു ; ബെയ്‌റൂട്ടിൽ ശക്തമായ മിസൈലാക്രമണം

October 8, 2024
78
കൽക്കൂമ്പാരമായി-ഗാസ-;-215-ലക്ഷം-വീടുകളും-
1.2-ലക്ഷം-മറ്റ്‌-കെട്ടിടങ്ങളും-തരിപ്പണമായി
WORLD

കൽക്കൂമ്പാരമായി ഗാസ ; 2.15 ലക്ഷം വീടുകളും 
1.2 ലക്ഷം മറ്റ്‌ കെട്ടിടങ്ങളും തരിപ്പണമായി

October 8, 2024
79
ബഹിരാകാശയാത്രികർക്ക്‌-ഛിന്ന​ഗ്രഹങ്ങളിലെ-പാറകൾ-കഴിക്കാം;-പഠന-റിപ്പോർട്ടുമായി-ശാസ്ത്രജ്ഞർ
WORLD

ബഹിരാകാശയാത്രികർക്ക്‌ ഛിന്ന​ഗ്രഹങ്ങളിലെ പാറകൾ കഴിക്കാം; പഠന റിപ്പോർട്ടുമായി ശാസ്ത്രജ്ഞർ

October 8, 2024
70
പ്രണയബന്ധത്തെ-എതിർത്തു;-കുടുംബത്തിലെ-13-പേരെ-വിഷം-നൽകി-കൊലപ്പെടുത്തിയ-യുവതി-അറസ്റ്റിൽ
WORLD

പ്രണയബന്ധത്തെ എതിർത്തു; കുടുംബത്തിലെ 13 പേരെ വിഷം നൽകി കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

October 7, 2024
84
2024ലെ-വൈദ്യശാസ്ത്ര-നൊബേൽ-വിക്ടർ-ആംബ്രോസിനും-ഗാരി-റവ്കിനും
WORLD

2024ലെ വൈദ്യശാസ്ത്ര നൊബേൽ വിക്ടർ ആംബ്രോസിനും ഗാരി റവ്കിനും

October 7, 2024
5
Next Post
ലബനന്‍-കത്തുന്നു-;-വ്യാപക-ബോംബാക്രമണവുമായി-ഇസ്രയേല്‍

ലബനന്‍ കത്തുന്നു ; വ്യാപക ബോംബാക്രമണവുമായി ഇസ്രയേല്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.