Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ആദം പറന്നുയരുന്നു; സ്വപ്നം കണ്ട ആകാശവും കടന്ന്‌

by News Desk
October 1, 2024
in KERALA
0
ആദം-പറന്നുയരുന്നു;-സ്വപ്നം-കണ്ട-ആകാശവും-കടന്ന്‌
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

തൃശൂർ > ആദം പറക്കുകയാണ്, സ്വപ്നം കണ്ട ആകാശവും കടന്ന്. ഓസ്ട്രേലിയൻ ന​ഗരം കേന്ദ്രീകരിച്ച് നാസ നടത്തുന്ന കാലാവസ്ഥാ വ്യതിയാന വിശകലന പദ്ധതിയിൽ ഭാ​ഗമായ ഇന്ത്യയിലെ ആദ്യ ട്രാൻസ്മെൻ പൈലറ്റാണ് ആദം ഹാരി. സിം​ഗിൾ എൻജിൻ എയർക്രാഫ്റ്റ് ഉപയോ​ഗിച്ച് 10,000 അടി ഉയരത്തിൽ നടത്തുന്ന പഠനത്തിൽ ഉഷ്ണതരം​ഗങ്ങളും ഫയർ ലൈറ്റ്നിങ്ങുമാണ് പ്രധാനവിഷയം. ഒരുവർഷമാണ് പദ്ധതി കാലാവധി. അഞ്ചുപേരടങ്ങുന്ന എയർക്രാഫ്റ്റ് ഡിസൈനിങ് ടീമിലാണ് ഈ തൃശൂർ സ്വദേശിയും ഇടം നേടിയത്.

ഓസ്ട്രേലിയ എഡിത്ത് കോവൻ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെയാണ് നാസ പദ്ധതി നടപ്പാക്കുന്നത്. ഈ യൂണിവേഴ്സിറ്റിയിലെ ബാച്ചിലർ ഓഫ് ഏവിയേഷൻ ടെക്നോളജി എയറോനോട്ടിക്സ് വിദ്യാർഥിയാണ് ആ​ദം. അഭിരുചി പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് യോ​ഗ്യതനേടിയത്. ദക്ഷിണാഫ്രിക്കയിൽനിന്ന് നേടിയ സ്വകാര്യ പൈലറ്റ് ലൈസൻസ് ഓസ്ട്രേലിയയിലേക്ക് മാറ്റി. കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് നേടാൻ ഫ്ലൈറ്റ് ട്രെയിനിങ് പെർത്തിലാണ് പരിശീലിക്കുന്നത്.

ആറുമാസത്തോടെ പരിശീലനം പൂർത്തിയാകും. രണ്ട് കമ്പനികൾ ജോലി വാ​ഗ്ദാനം ചെയ്തിട്ടുണ്ട്. ജോലിക്കൊപ്പം എയറോനോട്ടിക്കൽ മേഖലയിൽ ​പിച്ച്ഡി നേടാനാണ് ആദമിന്റെ ആ​ഗ്രഹം. ഡെൽഫ്റ്റ് യൂണിവേഴ്സിറ്റിയിൽനിന്ന് എയറോനോട്ടിക്കൽ എൻജിനിയറിങ്, സസ്റ്റൈനബിൾ ഏവിയേഷൻ തുടങ്ങിയ വിഷയങ്ങളിൽ മൈക്രോ ക്രെഡിറ്റ്സും ഹോങ്കോങ് പോളിടെക്നിക് യൂണിവേഴ്സിറ്റിയിൽനിന്ന് എയർലൈൻ ഓപ്പറേഷൻസ് യൂണിറ്റ് ക്രെഡിറ്റ്സും സ്വന്തമാക്കിയിട്ടുണ്ട്. 11-ാം വയസ്സിലാണ് പൈലറ്റാകണമെന്ന ആഗ്രഹം ആദത്തിന്റെ ഉള്ളിൽ മുളപൊട്ടിയത്.

പത്താംക്ലാസിൽ പഠിക്കുമ്പോഴാണ് ആൺകുട്ടിയാകണമെന്ന ആ​ഗ്രഹം ആദം കുടുംബത്തെ അറിയിച്ചത്. ഇതോടെ കുടുംബത്തിൽ അസ്വസ്ഥതകൾ പ്രകടമായി. എന്നിട്ടും രണ്ട് ആ​ഗ്രഹവും കൈവിട്ടില്ല. പ്ലസ്ടു പഠനത്തിനുശേഷം പൈലറ്റാവാൻ ജോഹന്നാസ് ബർ​ഗിലേക്ക് പറന്നു. സ്വകാര്യ പൈലറ്റ് പരിശീലനം പൂർത്തിയാക്കി. വ്യക്തിത്വം വെളിപ്പെടുത്തിയതോടെ തുടർ പഠനം മുടങ്ങി. ഇതോടെയാണ് സംസ്ഥാനസർക്കാരിന്റെയും ഡെൽറ്റയുടെയും സ്കോളർഷിപ്പോടെയാണ് ദക്ഷിണാഫ്രിക്കയിലും തുടർന്ന് ഓസ്ട്രേലിയലിലും കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസിനുള്ള പരിശീലനം നടത്തുന്നത്.

Previous Post

തെളിഞ്ഞുകത്തട്ടെ ഇരുളിലും വെളിച്ചമായ്‌

Next Post

മാലിന്യമുക്ത നവകേരളം 2.0: പച്ചപുതപ്പിക്കും ഹരിത അയൽക്കൂട്ടങ്ങൾ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
മാലിന്യമുക്ത-നവകേരളം-2.0:-പച്ചപുതപ്പിക്കും-ഹരിത-അയൽക്കൂട്ടങ്ങൾ

മാലിന്യമുക്ത നവകേരളം 2.0: പച്ചപുതപ്പിക്കും ഹരിത അയൽക്കൂട്ടങ്ങൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.