Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ഹൃദയങ്ങളിൽ
 ചെമ്പനീർപ്പൂവ്‌; പുഷ്പന്‌ വിട നൽകി

by News Desk
September 30, 2024
in KERALA
0
ഹൃദയങ്ങളിൽ
-ചെമ്പനീർപ്പൂവ്‌;-പുഷ്പന്‌-വിട-നൽകി
0
SHARES
8
VIEWS
Share on FacebookShare on TwitterShare on Whatsapp

കണ്ണൂർ
ജീവിതംകൊണ്ട് സമരേതിഹാസം രചിച്ച സഖാവ് പുഷ്പന് പതിനായിരങ്ങളുടെ അന്ത്യാഭിവാദ്യം. വെടിയുണ്ടകൾക്കുമുന്നിൽ പതറാത്ത പോരാളിയുടെ ജീവിതയാത്രയ്ക്ക് വിരാമം. കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷിയായിരുന്ന മേനപ്രത്തെ പുതുക്കുടി പുഷ്പൻ മുമ്പേ കടന്നുപോയ അഞ്ച് രക്തതാരകങ്ങൾക്കൊപ്പം അമരസ്മരണയായി, തലമുറകൾ ഏറ്റുപാടുന്ന പോരാട്ടവീര്യമായി ജനലക്ഷങ്ങളുടെ ഹൃദയത്തിലേക്ക്.

ശനി പകൽ 3.30ന് കോഴിക്കോട് ബേബി മേമ്മോറിയൽ ആശുപത്രിയിൽ അന്തരിച്ച പുഷ്പന്റെ മൃതദേഹം ഞായർ വൈകിട്ട് അഞ്ചോടെ മേനപ്രത്തെ വീടിനടുത്ത് സിപിഐ എം വാങ്ങിയ സ്ഥലത്ത് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. ഞായർ രാവിലെ കോഴിക്കോട്ടുനിന്നാരംഭിച്ച വിലാപ യാത്രയ്ക്കിടെ പ്രിയസഖാവിനെ ഒരുനോക്കുകാണാൻ വഴിനീളെ ഒഴുകിയെത്തിയത് പതിനായിരങ്ങൾ. വിലാപയാത്ര കടന്നുവന്ന വഴികളിലെല്ലാം ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചും രക്തപുഷ്പങ്ങൾ വിതറിയും വീരോചിത യാത്രയയപ്പ്.

പൊതുദർശനം നടന്ന കോഴിക്കോട് യൂത്ത് സെന്റർ, തലശേരി ടൗൺഹാൾ, കൂത്തുപറമ്പ് രക്തസാക്ഷി സ്തൂപം, ചൊക്ലി രാമവിലാസം സ്കൂൾ എന്നിവിടങ്ങളിൽ നിലയ്ക്കാതെ ജനമൊഴുകി. ചിത ആളിക്കത്തുമ്പോഴും ജനപ്രവാഹം തുടർന്നു. വിദ്യാഭ്യാസക്കച്ചവടവൽക്കരണത്തിനെതിരെ 1994 നവംബർ 25നാണ് കൂത്തുപറമ്പിൽ ഡിവൈഎഫ്ഐ നടത്തിയ സമരത്തിൽ പുഷ്പന് വെടിയേറ്റത്. സുഷുമ്നാ നാഡി തകർന്ന് ശയ്യാവലംബിയായി മുപ്പതാണ്ട്. സഹോദരങ്ങളുടെ മക്കളായ രസിൻരാജ്, ജിനീഷ്, നവൽ പ്രകാശ് എന്നിവർ ചിതയ്ക്ക് തീകൊളുത്തി. അനുശോചന യോഗത്തിൽ സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, ദേശാഭിമാനി റസിഡന്റ് എഡിറ്റർ എം സ്വരാജ് എന്നിവർ പുഷ്പചക്രമർപ്പിച്ചു. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ, ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ, സ്പീക്കർ എ എൻ ഷംസീർ, മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, ഒ ആർ കേളു, ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹീം എംപി, സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ, വി ശിവദാസൻ എംപി തുടങ്ങിയവർ അന്ത്യോപചാരമർ
പ്പിച്ചു.

Previous Post

മണിപ്പുരിൽ വീണ്ടും സംഘർഷം; മെയ്തെയ് യുവാക്കളെ തട്ടികൊണ്ടുപോയി

Next Post

കേന്ദ്ര പൊതുകടം: വർധനാനിരക്ക്‌ കേരളത്തിന്റെ ഇരട്ടി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കേന്ദ്ര-പൊതുകടം:-വർധനാനിരക്ക്‌-കേരളത്തിന്റെ-ഇരട്ടി

കേന്ദ്ര പൊതുകടം: വർധനാനിരക്ക്‌ കേരളത്തിന്റെ ഇരട്ടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.