Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കേന്ദ്ര പൊതുകടം: വർധനാനിരക്ക്‌ കേരളത്തിന്റെ ഇരട്ടി

by News Desk
September 30, 2024
in KERALA
0
കേന്ദ്ര-പൊതുകടം:-വർധനാനിരക്ക്‌-കേരളത്തിന്റെ-ഇരട്ടി
0
SHARES
6
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
കടത്തിന്റെപേരിൽ കേരളത്തിന്റെ വായ്പാപരിധി വെട്ടിക്കുറക്കുന്ന കേന്ദ്രത്തിന്റെ പൊതുകടത്തിന്റെ വർധനയുടെ നിരക്ക് കേരളത്തിന്റെ ഇരട്ടിയിലേറെ. പുതിയ കണക്ക് പ്രകാരം കേന്ദ്ര സർക്കാരിന്റെ പൊതുകടം 176 ലക്ഷംകോടി രൂപയാണ്. മുൻ സാമ്പത്തികവർഷം 141 ലക്ഷം കോടിയായിരുന്നു. വർധന 25 ശതമാനം.

2023–-24 സാമ്പത്തിക വർഷം കേരളത്തിന്റെ കടം 4.02 ലക്ഷംകോടി രൂപയായിരുന്നു. ഈ സാമ്പത്തികവർഷം ബജറ്റ് എസ്റ്റിമേറ്റ് 4.48 ലക്ഷം കോടിയും. കടത്തിന്റെ വർധന 11.23 ശതമാനം മാത്രം. കഴിഞ്ഞ സാമ്പത്തികവർഷം പലിശയ്ക്കായി 26,843.18 കോടിയാണ് കേരളം ചെലവഴിച്ചത്. ഈ വർഷം പ്രതീക്ഷിക്കുന്നത് 28,694.24 കോടിയും. കേന്ദ്രമാകട്ടെ ഈ സാമ്പത്തികവർഷംമാത്രം 11.6 ലക്ഷം കോടിയാണ് വായ്പാ തിരിച്ചടവ് നൽകേണ്ടത്. റവന്യൂ വരുമാനത്തിന്റെ 36 ശതമാനത്തോളം കേന്ദ്രം പലിശവീട്ടാൻ ചെലവഴിക്കുമ്പോൾ കേരളം നൽകുന്നത് 20 ശതമാനംം മാത്രം.
കേന്ദ്രത്തിന്റെ പ്രതീക്ഷിത ജിഡിപി 326 ലക്ഷം കോടിയിൽ 54 ശതമാനവും കടമാണ്. കേരളത്തിന്റെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ ജിഡിപി 11.74 ലക്ഷം കോടിയാണ്. ജിഎസ്ഡിപിയുടെ അടിസ്ഥാനത്തിലുള്ള കടം 34 ശതമാനം മാത്രം. ഈ സാമ്പത്തിക വർഷത്തെ പ്രതീക്ഷിത ജിഡിപി 13.11 ലക്ഷം കോടിയും. എന്നിട്ടും കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറയ്ക്കുകയാണ്. അതേസമയം നിലവിലെ 176 ലക്ഷം കോടിക്കുപുറമെ ഈ സാമ്പത്തിക വർഷം 6.61 ലക്ഷം കൂടി കടമെടുക്കുകയാണ് കേന്ദ്രസർക്കാർ.

അടിസ്ഥാന സൗകര്യ വികസനത്തിന് ബജറ്റിനുപുറത്ത് വായ്പ എടുത്തതിനാണ് കേന്ദ്രം കേരളത്തിന്റെ കടമെടുപ്പുപരിധി വെട്ടിക്കുറച്ചത്. വികസനപദ്ധതികൾക്ക് പണം സ്വരൂപിക്കാൻ കേന്ദ്രം ഇതേ മാതൃകയിൽ കടമെടുക്കുന്നുണ്ട്. സംസ്ഥാന സർക്കാർ ദേശീയപാതയ്ക്ക് ഭൂമിയേറ്റടുക്കാൻ നൽകിയ തുകയെങ്കിലും കടമെടുപ്പുപരിധിയിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യം നിരസിച്ചു.

ധനസഹായത്തിലും കേരളത്തോട് വിവേചനമാണ്. പത്താം ധനകമീഷനിൽ കേന്ദ്രവിഹിതത്തിന്റെ 3.9 ശതമാനമാണ് കേരളത്തിന് അനുവദിച്ചതെങ്കിൽ പതിനഞ്ചാം കമീഷനിൽ അത് 1.9 ശതമാനമാക്കി.

കേന്ദ്ര ധനസഹായത്തിൽ കേരളത്തിന്റെ വാർഷികവളർച്ച 9.1 ശതമാനം മാത്രം. യുപിക്കും തെലങ്കാനയ്ക്കും 53, മഹാരാഷ്ട്രയ്ക്ക് 32 എന്നിങ്ങനെയാണ്. ദേശീയതലത്തിൽ ചെലവിന്റെ 62 ശതമാനവും സംസ്ഥാനങ്ങളുടെ തലയിലാണ്. സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നത് വരുമാനത്തിന്റെ 37 ശതമാനം മാത്രം.

Previous Post

ഹൃദയങ്ങളിൽ
 ചെമ്പനീർപ്പൂവ്‌; പുഷ്പന്‌ വിട നൽകി

Next Post

കേരള ട്രാവല്‍ മാര്‍ട്ട്‌ സമാപിച്ചു; നടന്നത് 75,000 
വാണിജ്യ കൂടിക്കാഴ്ചകള്‍

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കേരള-ട്രാവല്‍-മാര്‍ട്ട്‌-സമാപിച്ചു;-നടന്നത്-75,000-
വാണിജ്യ-കൂടിക്കാഴ്ചകള്‍

കേരള ട്രാവല്‍ മാര്‍ട്ട്‌ സമാപിച്ചു; നടന്നത് 75,000 
വാണിജ്യ കൂടിക്കാഴ്ചകള്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.