Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

ജനപ്രിയപദ്ധതികളുമായി 
രാജ്യത്തെ കൂട്ടിയോജിപ്പിച്ച്‌

by News Desk
September 30, 2024
in INDIA
0
ജനപ്രിയപദ്ധതികളുമായി-
രാജ്യത്തെ-കൂട്ടിയോജിപ്പിച്ച്‌
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
കണക്ടിങ് ഇന്ത്യ ടാഗ്ലൈനിൽ ആരംഭിച്ച ബിഎസ്എൻഎൽ 25–-ാം വർഷത്തിലേക്ക്. 2000 ഒക്ടോബർ ഒന്നിന് സ്ഥാപിതമായ കമ്പനി രജതജൂബിലി വർഷത്തിൽ കൂടുതൽ ജനപ്രിയമാകാൻ ഒരുങ്ങുകയാണ്.

രാജ്യത്തെ വിവിധ സർക്കിളിൽനിന്ന് പ്രവർത്തനത്തിലൂടെ ഈ പൊതുമേഖല സ്ഥാപനത്തിന് ലഭിക്കുന്ന വരുമാനം 2052 കോടി രൂപയാണ്. മൊത്തം വരുമാനം 21317 കോടിയും. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 5,367 കോടിയുടെ വരുമാന നഷ്ടമുണ്ടായെങ്കിലും മൂന്നുമാസം മുമ്പ് കുത്തക ടെലികോം കമ്പനികൾ താരിഫ് കുത്തനെ ഉയർത്തിയത് ബിഎസ്എൻഎല്ലിന് നേട്ടമായി. കേരളത്തിലുൾപ്പെടെ ഇതര മൊബൈൽഫോൺ വരിക്കാർ ഇപ്പോൾ ബിഎസ്എൻഎല്ലിലേക്ക് മാറുകയാണ്. ജൂലൈയിൽ ഒരുലക്ഷം, ആഗസ്തിൽ 1.4 ലക്ഷം, സെപ്തംബറിൽ ഇതുവരെ 1.05 ലക്ഷംപേരും പുതുതായി എത്തി. രാജ്യത്തെ മറ്റ് ബിഎസ്എൻഎൽ സർക്കിളുകളിൽനിന്നായി 19 ലക്ഷം കണക്ഷനും നേടാൻ കഴിഞ്ഞു. നെറ്റും കോളും ലഭിക്കുന്ന 329 രൂപയുടെ ഫൈബർ കണക്ഷനുകളും കേരളത്തിലടക്കം നൽകാൻ പദ്ധതി തുടങ്ങി.

പ്രതിമാസം 1000 ജിബിയാണ് ഇതിലൂടെ ലഭിക്കുക. പരിധിയില്ലാതെ വിളിക്കാം. 1000 ജിബി വരെ സ്പീഡ് 25 ബിപിഎസായിരിക്കും. അതിനുശേഷം നാല് എംബിപിഎസിലേക്ക് നെറ്റ് വേഗംകുറയും. പഴയ ലാൻഡ്ഫോൺ കണക്ഷൻ അതേ നമ്പറിൽ പുനഃസ്ഥാപിക്കാനാകും. മൊബൈൽ ഫോൺ വരിക്കാർക്കായി 897 പ്ലാനുമുണ്ട്. 180 ദിവസമാണ് ഈ പ്ലാനിൽ വാലിഡിറ്റി. 90 ജിബി അതിവേഗ ഡാറ്റയും ലഭിക്കും. ശേഷം 40 കെബിപിഎസ് വേഗം കുറയും. അൺലിമിറ്റഡ് വോയ്സ് കോളാണ് മറ്റൊരാകർഷണം.
ടുജി, 3 ജി സിമ്മുകൾ 4 ജിയിലേക്ക് മാറാൻ ബിഎസ്എൻഎൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിനായി കൂടുതൽ ടവറുകൾ സ്ഥാപിച്ചുവരികയാണ്. തിങ്കളാഴ്ച കൂടുതൽ ആകർഷക പദ്ധതികൾ ബിഎസ്എൻഎൽ പ്രഖ്യാപിക്കും.

Previous Post

ഗുജറാത്തില്‍ ബുൾഡോസര്‍രാജ്; നൂറ്റാണ്ടുകള്‍ പഴക്കമുള്ള 
ദര്‍​ഗയും മസ്ജിദും ഇടിച്ചുനിരത്തി

Next Post

കോടിയേരി രണ്ടാം 
ചരമവാർഷികാചരണം നാളെ

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
കോടിയേരി-രണ്ടാം-
ചരമവാർഷികാചരണം-നാളെ

കോടിയേരി രണ്ടാം 
ചരമവാർഷികാചരണം നാളെ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.