Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

അധിനിവേശം അവസാനിപ്പിക്കാൻ ഇന്ത്യ ഇസ്രയേലിനുമുകളിൽ സമ്മർദ്ദം ചെലുത്തണമെന്ന്‌ ഇടതു പാർടികൾ

by News Desk
September 26, 2024
in INDIA
0
അധിനിവേശം-അവസാനിപ്പിക്കാൻ-ഇന്ത്യ-ഇസ്രയേലിനുമുകളിൽ-സമ്മർദ്ദം-ചെലുത്തണമെന്ന്‌-ഇടതു-പാർടികൾ
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി> ഗാസയിൽ ഇസ്രയേൽ നടത്തുന്ന അധിനിവേശം അവസാനിപ്പിക്കാൻ ഇന്ത്യ ഇസ്രയേലിനുമുകളിൽ സമ്മർദ്ദം ചെലുത്തണമെന്ന ആവശ്യം ഉന്നയിച്ച് ഇടതു പാർടികൾ. ഒക്ടോബർ ഏഴിന് അഞ്ച് ഇടതു രഷ്ട്രീയ പാർടികളുടെ പലസ്തീൻ അനുകൂലപ്രകടനം നടത്തും. സിപിഐ എം, സിപിഐ, കമ്മ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്- ലെനിനിസ്റ്റ്) ലിബറേഷൻ, ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക്, റവല്യൂഷണറി സോഷ്യലിസ്റ്റ് പാർടി എന്നീ ഇടതുപാർടികൾ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.

ഇസ്രയേൽ പലസ്തീനിൽ നടത്തുന്ന അധിനിവേശത്തിന് ഒക്ടോബർ ഏഴിന് ഒരു വർഷം തികയുകയാണ്. കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് തിരിച്ചടിയെന്ന പേരിൽ, ഗാസയിൽ ഭീകരമായ ആക്രമണമാണ് ഇസ്രയേൽ നടത്തിക്കൊണ്ടിരിക്കുന്നത്. ഏകദേശം 42,000 പലസ്തീനികൾ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. ഇനിയും നിരവധി മനുഷ്യരാണ് അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നത്. സ്കൂളുകൾ, ആശുപത്രികൾ എന്നിവപോലും പരിഗണിക്കാതെയാണ് ഇസ്രയേൽ പലസ്തീനിൽ ആക്രമണം നടത്തിക്കൊണ്ടിരിക്കുന്നത്.

ഇസ്രയേൽ ഗാസയിൽ നടത്തുന്ന സൈനിക നടപടികൾ അവസാനിപ്പിക്കാൻ അന്താരാഷ്ട്ര നീതിന്യായ കോടതി (ഐസിജെ) ആവശ്യപ്പെട്ടിരുന്നു. എന്നാൽ വെടിനിർത്തലിന് വേണ്ടി നടത്തിയിട്ടുള്ള എല്ലാ ചർച്ചകളും ഇസ്രയേൽ ഇതുവരെ അട്ടിമറിച്ചു.

നിലവിൽ ഇസ്രയേലിന്റെ ആക്രമണം ലെബനനിലേക്ക് വ്യാപിപ്പിക്കുകയും പേജറുകളും മറ്റ് ആശയവിനിമയ ഉപകരണങ്ങളും ഉപയോഗിച്ച് വൻതോതിൽ ആക്രമണം നടത്തുകയുമാണ്. ഇസ്രയേലിലേക്കുള്ള എല്ലാ ആയുധ കയറ്റുമതിയും നിർത്താനും സ്വതന്ത്ര പലസ്തീൻ രാഷ്ട്രം നിലവിൽ വരാനും ദ്വിരാഷ്ട്ര പരിഹാരത്തിനായി പ്രവർത്തിക്കാനും ഇന്ത്യൻ ഗവൺമെന്റിനോട് ആവശ്യപ്പെടുമെന്ന് ഇടതുപാർടികൾ പ്രസ്താവനയിൽ പറഞ്ഞു.

Previous Post

നെഹ്‌റു ട്രോഫി 28ന്; 74 വള്ളങ്ങൾ മാറ്റുരയ്ക്കും: പ്രധാന നിർദേശങ്ങൾ

Next Post

തമിഴ്നാട്ടിൽ കുട്ടികൾക്കുനേരെ ലൈം​ഗികാതിക്രമം; ക്ഷേത്ര പൂജാരി അറസ്റ്റിൽ

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
തമിഴ്നാട്ടിൽ-കുട്ടികൾക്കുനേരെ-ലൈം​ഗികാതിക്രമം;-ക്ഷേത്ര-പൂജാരി-അറസ്റ്റിൽ

തമിഴ്നാട്ടിൽ കുട്ടികൾക്കുനേരെ ലൈം​ഗികാതിക്രമം; ക്ഷേത്ര പൂജാരി അറസ്റ്റിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.