Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

ഭരണഘടനാവിരുദ്ധ പ്രസ്‌താവന ; തമിഴ്‌നാട്‌ ഗവർണർക്കെതിരെ നടപടി വേണമെന്ന്‌ ആവശ്യം

by News Desk
September 25, 2024
in INDIA
0
ഭരണഘടനാവിരുദ്ധ-പ്രസ്‌താവന-;-തമിഴ്‌നാട്‌-ഗവർണർക്കെതിരെ-നടപടി-വേണമെന്ന്‌-ആവശ്യം
0
SHARES
19
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി
മതനിരപേക്ഷത യൂറോപ്യൻ ആശയമാണെന്നും ഇന്ത്യയുടേതല്ലെന്നും തമിഴ്നാട് ഗവർണർ ആർ എൻ രവി നടത്തിയ പ്രസ്താവനയിൽ വ്യാപക പ്രതിഷേധം. ചില വിഭാഗങ്ങളെ പ്രീണിപ്പിക്കാനാണ് മതനിരപേക്ഷത ഭരണഘടനയുടെ ഭാഗമാക്കിയതെന്നും കന്യാകുമാരിയിൽ ഹിന്ദു ധർമ വിദ്യാപീഠത്തിന്റെ ചടങ്ങിൽ രവി ആരോപിച്ചിരുന്നു.

ഈ വീക്ഷണം പുലർത്തുന്ന വ്യക്തി ഗവർണറായി നിയമിക്കപ്പെട്ടത് ലജ്ജാകരമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. ഗവർണർക്കെതിരെ രാഷ്ട്രപതി ഉചിതനടപടി സ്വീകരിക്കണം. ഭരണഘടനയുടെ അടിസ്ഥാനത്തിൽ സത്യപ്രതിജ്ഞ ചെയ്ത ആളാണ് ഗവർണർ. മതനിരപേക്ഷത ഭരണഘടനയുടെ അവിഭാജ്യഘടകമാണ്, ഇതാണ് മതത്തെ രാഷ്ട്രീയത്തിൽനിന്ന് വേർതിരിച്ച് നിർത്തുന്നത്. ഇന്ത്യൻ ഭരണഘടന തന്നെ വിദേശ ആശയമാണെന്ന് നാളെ ഇദ്ദേഹം പറഞ്ഞേക്കാം. ആർഎസ്എസ് ആശയഗതിയാണ് ഇതിനു പിന്നിൽ –-ബൃന്ദ കാരാട്ട് പറഞ്ഞു.

ഗവർണറുടെ പരാമർശങ്ങൾ തികച്ചും അന്യായവും അസ്വീകാര്യവുമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് എക്സിൽ പ്രതികരിച്ചു. ഈ പ്രസ്താവന നടത്തിയശേഷവും ഭരണഘടനാപദവിയിൽ തുടരുന്നത് അപമാനമാണെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനാവിരുദ്ധമായി പ്രസംഗിക്കുന്നയാൾക്ക് എങ്ങനെ ഗവർണറായി തുടരാൻ കഴിയുന്നുവെന്ന് എൻസിപി (ശരദ് പവാർ) നേതാവ് ക്ലൈഡ് ക്രസ്റ്റോ ചോദിച്ചു.

Previous Post

തൃണമൂൽ എംഎൽഎയെ ചോദ്യം ചെയ്‌തു

Next Post

എൻആർഐ ക്വോട്ട വേണ്ട , നിർത്തലാക്കേണ്ട സമയമായെന്ന്‌ സുപ്രീംകോടതി ; പഞ്ചാബ്‌ സർക്കാരിന്‌ തിരിച്ചടി

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
എൻആർഐ-ക്വോട്ട-വേണ്ട-,-നിർത്തലാക്കേണ്ട-സമയമായെന്ന്‌-സുപ്രീംകോടതി-;-പഞ്ചാബ്‌-സർക്കാരിന്‌-തിരിച്ചടി

എൻആർഐ ക്വോട്ട വേണ്ട , നിർത്തലാക്കേണ്ട സമയമായെന്ന്‌ സുപ്രീംകോടതി ; പഞ്ചാബ്‌ സർക്കാരിന്‌ തിരിച്ചടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.