തിരുപ്പതി > പ്രസാദമായി നൽകുന്ന ലഡുവിൽ മൃഗക്കൊഴുപ്പ് ചേര്‍ത്തുവെന്ന ആരോപണത്തെതുടര്‍ന്ന് തിരുപ്പതി ക്ഷേത്രത്തിൽ “ശുദ്ധിക്രിയ’. നാലു മണിക്കൂറോളമാണ് പുജാരിമാര് പൂജ നടത്തിയത്. “ദൂഷ്യഫലങ്ങളെ അകറ്റാനും ലഡ്ഡു പ്രസാദങ്ങളുടെ പവിത്രത വീണ്ടെടുക്കുകയും ചെയ്യാനാണിതെന്ന്’ അധികൃതര്‍ പറഞ്ഞു.