Wednesday, June 18, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

പോരാട്ടം പൊലീസിലെ പുഴുക്കുത്തുകൾക്ക്‌ എതിരെയെന്ന്‌ പി വി അൻവർ

by News Desk
September 22, 2024
in KERALA
0
പോരാട്ടം-പൊലീസിലെ-പുഴുക്കുത്തുകൾക്ക്‌-എതിരെയെന്ന്‌-പി-വി-അൻവർ
0
SHARES
25
VIEWS
Share on FacebookShare on TwitterShare on Whatsapp

നിലമ്പൂർ (മലപ്പുറം)> പൊലീസിലെ ചില പുഴുക്കുത്തുകൾക്കെതിരെയാണ് തന്റെ സമരമെന്ന് പി വി അൻവർ എംഎൽഎ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാജ്യത്തിനാകെ മാതൃകയാണ് കേരള പൊലീസ്. താൻ ഉയർത്തിയ ആരോപണത്തിൽ ക്രിമിനലുകളായ പൊലീസുകാരുടെ മനോവീര്യമാണ് തകർന്നത്. പൊതുപ്രവർത്തകനായ താൻ എസ്പി സുജിത്ദാസിന്റെ ഫോൺ ചോർത്തി മാധ്യമങ്ങൾക്ക് നൽകിയത് ശരിയല്ലെന്ന മുഖ്യമന്ത്രിയുടെ വിമർശം ശരിയാണ്. അത് ചെയ്യാൻ പാടില്ലാത്ത കാര്യമാണെന്ന് അന്നുതന്നെ താൻ വ്യക്തമാക്കിയിട്ടുണ്ട്. പൊലീസിലെ ഉന്നതർ നടത്തിയ കൊള്ള സമൂഹശ്രദ്ധയിൽ കൊണ്ടുവരാനാണ് അത് ചെയ്തത്.

കരിപ്പൂരിൽ നടക്കുന്ന സ്വർണക്കടത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ട്. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർ തെറ്റായ റിപ്പോർട്ടാണ് മുഖ്യമന്ത്രിക്ക് നൽകിയത്. സ്വർണക്കടത്തിന് അറസ്റ്റിലായവരെ വിളിച്ച് അന്വേഷിച്ചാൽ ഇതിലെ കള്ളത്തരം മനസ്സിലാകും. വിമാനത്താവളത്തിന് പുറത്തുനിന്ന് സ്വർണം പിടികൂടിയാൽ പൊലീസ് കസ്റ്റംസിനെ അറിയിക്കുന്നില്ല. കസ്റ്റംസിന്റെ പാരിതോഷികം വേണ്ടെന്നുവച്ചാണ് പൊലീസ് തുടർ നടപടി സ്വീകരിക്കുന്നത്. കള്ളമുതൽ പിടികൂടിയതിനുള്ള വകുപ്പാണ് ചുമത്തുന്നത്. ഇത് കോടതിയിൽ നിലനിൽക്കില്ല.

സിപിഐ എമ്മിന്റെ സംഘടനാരീതിയിലല്ല വിഷയം താൻ ഉന്നയിച്ചതെന്ന മുഖ്യമന്ത്രിയുടെ വിമർശം ശരിയാണ്. കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറിയായ കാലംമുതൽ താൻ നിരവധി പരാതികൾ പാർടിക്ക് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കും പരാതി നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയെയും പാർടിയെയും തള്ളിപ്പറയാനില്ല. എഡിജിപി അജിത് കുമാർ തിരുവനന്തപുരം പട്ടത്ത് 35 ലക്ഷത്തിന് വാങ്ങിയ ഫ്ലാറ്റ് പത്ത് ദിവസത്തിനുള്ളിൽ 60 ലക്ഷത്തിന് മറിച്ചുവിറ്റതായും അൻവർ ആരോപിച്ചു.

Previous Post

വെള്ളിത്തിരയിലെ അമ്മയ്‌ക്ക്‌ യാത്രാമൊഴി

Next Post

അന്നയുടെ മരണം: ദേശീയ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
44
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
49
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
53
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
53
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
44
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
45
Next Post
അന്നയുടെ-മരണം:-ദേശീയ-മനുഷ്യാവകാശ-കമീഷൻ-കേസെടുത്തു

അന്നയുടെ മരണം: ദേശീയ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.