Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS WORLD

ഭീതിയുടെ മുൾമുനയിൽ ലബനൻ ; സ്‌ഫോടന പരമ്പരയിൽ 37 പേർ കൊല്ലപ്പെട്ടു

by News Desk
September 20, 2024
in WORLD
0
ഭീതിയുടെ-മുൾമുനയിൽ-ലബനൻ-;-സ്‌ഫോടന-പരമ്പരയിൽ-37-പേർ-കൊല്ലപ്പെട്ടു
0
SHARES
21
VIEWS
Share on FacebookShare on TwitterShare on Whatsapp

ബെയ്റൂട്ട്
രാജ്യമെമ്പാടും ആയിരക്കണക്കിന് പേജറുകളും വാക്കി ടോക്കികളും പൊട്ടിത്തെറിച്ച് നിരവധിപേർ കൊല്ലപ്പെട്ടതോടെ ഭീതിയുടെ മുൾമുനയില് ലബനന് ജനത. രണ്ട് ദിവസമായി ലബനനെ പിടിച്ചുകുലുക്കിയ സ്ഫോടന പരമ്പരകളില് മരണം 37 ആയി. മൂവായിരത്തോളം പേർ പരിക്കേറ്റ് ചികിത്സയിലാണ്. 287 പേർ ഗുരുതരാവസ്ഥയില്. വിമാനത്താവളങ്ങളിലും വിമാന സര്വീസുകളിലും പേജര്, വാക്കി ടോക്കി എന്നിവ വിലക്കി. സംശയകരമായ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും നശിപ്പിക്കാൻ ബോംബ് സ്ക്വാഡിനെ നിയോഗിച്ചു. രാജ്യത്ത് വ്യാപകമായി മൊബൈൽഫോണുകൾ സ്വിച്ച് ഓഫ് ചെയ്തു. ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കാന് ജനങ്ങള് ഭയക്കുന്നു. ഏത് സമയത്തും എവിടെയും സ്ഫോടനം ഉണ്ടാകുമെന്ന ഭീതി നിലനില്ക്കുന്നു.

ലബനീസ് സായുധസംഘമായ ഹിസ്ബുള്ളയെ ലക്ഷ്യംവച്ചാണ് സ്ഫോടനം നടത്തിയതെങ്കിലും നൂറുകണക്കിന് സാധാരണക്കാര്ക്കും പരിക്കേറ്റു. ഒരേ സമയം നാലായിരത്തോളം പേജറുകളാണ് രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളില് പൊട്ടിത്തെറിച്ചത്. കുട്ടികള് അടക്കമുള്ളവര് കൊല്ലപ്പെടുകയും പരിക്കേല്ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങുകള്ക്കിടെയാണ് തൊട്ടടുത്തദിവസം വാക്കിടോക്കി സ്ഫോടന പരമ്പര ഉണ്ടായത്. പരിക്കേറ്റവരിൽ 60 ശതമാനം പേർക്കും കണ്ണിനും മുഖത്തുമാണ് പരിക്ക്. നിരവധി പേർക്ക് കാഴ്ച നഷ്ടമായി, വിരലുകൾ അറ്റു. ലബനന്റെ പരമാധികാരത്തിൻമേലുള്ള കടന്നാക്രമണമാണ് നടക്കുന്നതെന്നും ഇസ്രയേലിന്റെ യുദ്ധവ്യാപന സൂചനയായി ഇപ്പോഴത്തെ സാഹചര്യങ്ങളെ കാണേണ്ടിവരുമെന്നും ലബനൻ പ്രധാനമന്ത്രി നജീബ് മിക്കാറ്റി പറഞ്ഞു. ഇസ്രയേല് ചാരസംഘടനയായ മൊസ്സാദാണ് ആക്രമണത്തിന് പിന്നിലെന്ന് വിവിധ രാജ്യാന്തരമാധ്യമങ്ങള് റിപ്പോര്ട്ടുചെയ്തു. ഇതിനോട് ഇസ്രയേല് പ്രതികരിച്ചിട്ടില്ല. എന്നാല് യുദ്ധത്തിന്റെ പുതിയഘട്ടം ആരംഭിച്ചതായി ഇസ്രയേല് പ്രതിരോധമന്ത്രി യോവ് ​ഗാലന്റ് പ്രതികരിച്ചു.

സാധാരണ മനുഷ്യർ ഉപയോഗിക്കുന്ന ഉപകരണങ്ങളിൽ സ്ഫോടകവസ്തു നിറയ്ക്കുന്നതിനെ ഐക്യരാഷ്ട്രസഭ അപലപിച്ചു. ലബനന്റെ അഭ്യർഥനയെത്തുടർന്ന് സംഭവവികാസങ്ങൾ ചർച്ച ചെയ്യാനായി വെള്ളിയാഴ്ച യുഎൻ രക്ഷാ കൗൺസിൽ യോഗം ചേരും.

തെക്കന് ലബനനില് 
ആക്രമണം
പേജര്-, വാക്കിടോക്കി സ്ഫോടന പരമ്പരയെ തുടർന്നുള്ള ഭീതി നിലനിൽക്കവെ തെക്കന് ലബനനില് ഇസ്രയേല് ബോംബാക്രമണം. പേജർ, വാക്കി ടോക്കി സ്ഫോടന പരമ്പരയെ ശക്തമായി അപലപിച്ച് ഹിസ്ബുള്ള തലവൻ ഹസ്സൻ നസറള്ള രം​ഗത്തുന്നതിന് തൊട്ടുമുമ്പായിരുന്നു സംഭവം. ലബനനെ ലക്ഷ്യംവച്ച് ആക്രമണം നടത്തിയതായി ഇസ്രയേല് സൈന്യം സ്ഥിരീകരിച്ചെന്ന് സിഎന്എന് റിപ്പോര്ട്ടുചെയ്തു. ഏതു നിമിഷവും ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഹസ്സൻ നസറള്ള ഇസ്രയേലിന് മുന്നറിയിപ്പ് നൽകി.

Previous Post

ഇസ്രയേൽ വംശഹത്യ ; ഐക്യരാഷ്‌ട്ര സംഘടനയുടെ പ്രമേയം അംഗീകരിക്കാതെ ഇന്ത്യ വിട്ടുനിന്നു

Next Post

പുത്തൻ സിനിമകളുടെ
 വ്യാജൻ വാട്സാപ്പിലും ; ആദ്യം ടൊറന്റിൽ, സൂചനയുമായി പോസ്‌റ്റ്‌

Related Posts

പലസ്തീൻ-ഐക്യദാർഢ്യറാലിയിൽ-സ്വയം-തീകൊളുത്തി-യുഎസ്‌-
മാധ്യമപ്രവർത്തകന്റെ-പ്രതിഷേധം
WORLD

പലസ്തീൻ ഐക്യദാർഢ്യറാലിയിൽ സ്വയം തീകൊളുത്തി യുഎസ്‌ 
മാധ്യമപ്രവർത്തകന്റെ പ്രതിഷേധം

October 8, 2024
70
ഇസ്രയേൽ-കൂട്ടക്കുരുതി-തുടരുന്നു-;-ബെയ്‌റൂട്ടിൽ-ശക്തമായ-മിസൈലാക്രമണം
WORLD

ഇസ്രയേൽ കൂട്ടക്കുരുതി തുടരുന്നു ; ബെയ്‌റൂട്ടിൽ ശക്തമായ മിസൈലാക്രമണം

October 8, 2024
78
കൽക്കൂമ്പാരമായി-ഗാസ-;-215-ലക്ഷം-വീടുകളും-
1.2-ലക്ഷം-മറ്റ്‌-കെട്ടിടങ്ങളും-തരിപ്പണമായി
WORLD

കൽക്കൂമ്പാരമായി ഗാസ ; 2.15 ലക്ഷം വീടുകളും 
1.2 ലക്ഷം മറ്റ്‌ കെട്ടിടങ്ങളും തരിപ്പണമായി

October 8, 2024
79
ബഹിരാകാശയാത്രികർക്ക്‌-ഛിന്ന​ഗ്രഹങ്ങളിലെ-പാറകൾ-കഴിക്കാം;-പഠന-റിപ്പോർട്ടുമായി-ശാസ്ത്രജ്ഞർ
WORLD

ബഹിരാകാശയാത്രികർക്ക്‌ ഛിന്ന​ഗ്രഹങ്ങളിലെ പാറകൾ കഴിക്കാം; പഠന റിപ്പോർട്ടുമായി ശാസ്ത്രജ്ഞർ

October 8, 2024
70
പ്രണയബന്ധത്തെ-എതിർത്തു;-കുടുംബത്തിലെ-13-പേരെ-വിഷം-നൽകി-കൊലപ്പെടുത്തിയ-യുവതി-അറസ്റ്റിൽ
WORLD

പ്രണയബന്ധത്തെ എതിർത്തു; കുടുംബത്തിലെ 13 പേരെ വിഷം നൽകി കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

October 7, 2024
84
2024ലെ-വൈദ്യശാസ്ത്ര-നൊബേൽ-വിക്ടർ-ആംബ്രോസിനും-ഗാരി-റവ്കിനും
WORLD

2024ലെ വൈദ്യശാസ്ത്ര നൊബേൽ വിക്ടർ ആംബ്രോസിനും ഗാരി റവ്കിനും

October 7, 2024
5
Next Post
പുത്തൻ-സിനിമകളുടെ
-വ്യാജൻ-വാട്സാപ്പിലും-;-ആദ്യം-ടൊറന്റിൽ,-സൂചനയുമായി-പോസ്‌റ്റ്‌

പുത്തൻ സിനിമകളുടെ
 വ്യാജൻ വാട്സാപ്പിലും ; ആദ്യം ടൊറന്റിൽ, സൂചനയുമായി പോസ്‌റ്റ്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.