Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS WORLD

പേജര്‍ സ്ഫോടന പരമ്പര: പിന്നിൽ മൊസാദ്‌

by News Desk
September 19, 2024
in WORLD
0
പേജര്‍-സ്ഫോടന-പരമ്പര:-പിന്നിൽ-മൊസാദ്‌
0
SHARES
28
VIEWS
Share on FacebookShare on TwitterShare on Whatsapp

ബെയ്റൂട്ട്
ലബനനിലെയും സിറിയയിലെയും പേജർ സ്ഫോടന പരമ്പരയ്ക്ക് പിന്നിൽ ഇസ്രയേൽ ചാരസംഘടനയായ മൊസാദെന്ന് ഇറാന്റെ പിന്തുണയുള്ള ലബനൻ സായുധസംഘം ഹിസ്ബുള്ള. ആക്രമണത്തിന്റെ പൂർണ ഉത്തരവാദിത്വം ഇസ്രയേലിനാണ്. മൊസാദിന്റെ ആസൂത്രണത്തിൽ ഇസ്രയേൽ സേനയുടെ പിന്തുണയോടെയാണ് സ്ഫോടനം നടത്തിയത്. ആക്രമണത്തിന് പ്രതികാരം ചെയ്യും. ഏതെല്ലാം തരത്തിൽ ആക്രമണത്തിന് വിധേയരായാലും ഗാസയ്ക്കുള്ള പിന്തുണ തുടരുമെന്നും ഹിസ്ബുള്ള പ്രതികരിച്ചു.

രാജ്യത്തിന്റെ പരമാധികാരത്തിൻമേലുള്ള കടന്നുകയറ്റമാണ് ഉണ്ടായതെന്ന് ലബനൻ പ്രധാനമന്ത്രി നജീബ് മിക്കാതി പ്രതികരിച്ചു.
ബുധനാഴ്ച പകൽ മൂന്നരയോടെയാണ് ലബനനിലും സിറിയയുടെ ചില ഭാഗങ്ങളിലും പേജറുകൾ പൊട്ടിത്തെറിച്ചത്. ഏതാനും മാസംമുമ്പ് വാങ്ങിയ 5000 പേജറുകളിൽ ഏതാണ്ട് 3000 പേജറുകളും പൊട്ടിത്തെറിച്ചതായാണ് പ്രാഥമിക നിഗമനം. സ്ഫോടന പരമ്പരയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി. എട്ട് വയസ്സുള്ള പെൺകുട്ടിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. മൂവായിരത്തോളം പേർക്ക് പരിക്കുണ്ട്. സ്ഫോടനത്തിൽ പരിക്കേറ്റ ലബനനിലെ ഇറാൻ സ്ഥാനപതിക്ക് ഗുരുതര പരിക്കുകളില്ലെന്നും ആരോഗ്യവാനാണെന്നും അദ്ദേഹത്തിന്റെ ഭാര്യ പ്രതികരിച്ചു.

ഇറാഖിൽനിന്ന് 70 ടൺ മരുന്നുമായി പ്രത്യേക വിമാനം ലബനനിൽ എത്തി. ഇറാനിലെ റെഡ്ക്രസന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരും ലബനനിൽ എത്തിയിട്ടുണ്ട്. ഹിസബുള്ള തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചതോടെ ഇസ്രയേലിൽ സുരക്ഷ ശക്തമാക്കി. അതിർത്തികളിൽ സേനയെ വിന്യസിച്ചു. ആക്രമണം ഭയന്ന് ടെൽ അവിവിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചു.

പിന്നിൽ യുഎസും സഖ്യകക്ഷികളും: ഇറാൻ

തെഹ്റാൻ
ലബനനിലെ പേജർ സ്ഫോടനത്തിന് പിന്നിൽ അമേരിക്കയും സഖ്യകക്ഷികളുമാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്ക്യൻ. ഇസ്രയേൽ സേനയുടെ സമാനതകളില്ലാത്ത ക്രൂരതകളെ യുഎസ് പിന്തുണയ്ക്കുന്നുവെന്ന് ഒരിക്കൽക്കൂടി തെളിയിക്കുന്നതാണ് ലബനനിലെ ആക്രമണമെന്നും അദ്ദേഹം പ്രതികരിച്ചു.

പ്രകോപനനീക്കം: റഷ്യ

മോസ്കോ
ലബനനിലെ പേജർ സ്ഫോടനം മനപ്പൂർവം പ്രകോപനം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് റഷ്യൻ വിദേശകാര്യ വക്താവ് മരിയ സഖറോവ. ലബനനുനേരെ നടന്നത് ഭീകരാക്രമണമാണ്. സംഭവത്തിൽ അന്വേഷണം അനിവാര്യമാണെന്നും അവർ പറഞ്ഞു.

Previous Post

നിയമസഭാ സമ്മേളനം 
4 മുതല്‍

Next Post

ആശയവിനിമയ ഉപകരണങ്ങളെ ആയുധമാക്കരുത്‌: യുഎന്‍

Related Posts

പലസ്തീൻ-ഐക്യദാർഢ്യറാലിയിൽ-സ്വയം-തീകൊളുത്തി-യുഎസ്‌-
മാധ്യമപ്രവർത്തകന്റെ-പ്രതിഷേധം
WORLD

പലസ്തീൻ ഐക്യദാർഢ്യറാലിയിൽ സ്വയം തീകൊളുത്തി യുഎസ്‌ 
മാധ്യമപ്രവർത്തകന്റെ പ്രതിഷേധം

October 8, 2024
70
ഇസ്രയേൽ-കൂട്ടക്കുരുതി-തുടരുന്നു-;-ബെയ്‌റൂട്ടിൽ-ശക്തമായ-മിസൈലാക്രമണം
WORLD

ഇസ്രയേൽ കൂട്ടക്കുരുതി തുടരുന്നു ; ബെയ്‌റൂട്ടിൽ ശക്തമായ മിസൈലാക്രമണം

October 8, 2024
78
കൽക്കൂമ്പാരമായി-ഗാസ-;-215-ലക്ഷം-വീടുകളും-
1.2-ലക്ഷം-മറ്റ്‌-കെട്ടിടങ്ങളും-തരിപ്പണമായി
WORLD

കൽക്കൂമ്പാരമായി ഗാസ ; 2.15 ലക്ഷം വീടുകളും 
1.2 ലക്ഷം മറ്റ്‌ കെട്ടിടങ്ങളും തരിപ്പണമായി

October 8, 2024
79
ബഹിരാകാശയാത്രികർക്ക്‌-ഛിന്ന​ഗ്രഹങ്ങളിലെ-പാറകൾ-കഴിക്കാം;-പഠന-റിപ്പോർട്ടുമായി-ശാസ്ത്രജ്ഞർ
WORLD

ബഹിരാകാശയാത്രികർക്ക്‌ ഛിന്ന​ഗ്രഹങ്ങളിലെ പാറകൾ കഴിക്കാം; പഠന റിപ്പോർട്ടുമായി ശാസ്ത്രജ്ഞർ

October 8, 2024
70
പ്രണയബന്ധത്തെ-എതിർത്തു;-കുടുംബത്തിലെ-13-പേരെ-വിഷം-നൽകി-കൊലപ്പെടുത്തിയ-യുവതി-അറസ്റ്റിൽ
WORLD

പ്രണയബന്ധത്തെ എതിർത്തു; കുടുംബത്തിലെ 13 പേരെ വിഷം നൽകി കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

October 7, 2024
84
2024ലെ-വൈദ്യശാസ്ത്ര-നൊബേൽ-വിക്ടർ-ആംബ്രോസിനും-ഗാരി-റവ്കിനും
WORLD

2024ലെ വൈദ്യശാസ്ത്ര നൊബേൽ വിക്ടർ ആംബ്രോസിനും ഗാരി റവ്കിനും

October 7, 2024
5
Next Post
ആശയവിനിമയ-ഉപകരണങ്ങളെ-ആയുധമാക്കരുത്‌:-യുഎന്‍

ആശയവിനിമയ ഉപകരണങ്ങളെ ആയുധമാക്കരുത്‌: യുഎന്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.