Monday, March 9, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ജനനായകർ പാടി 
‘ഒന്നിങ്ങു പോരുമോ മാവേലി…’

by News Desk
September 14, 2024
in KERALA
0
ജനനായകർ-പാടി-
‘ഒന്നിങ്ങു-പോരുമോ-മാവേലി…’
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

കരുനാഗപ്പള്ളി > മനോഹരമായ ഒരു ഓണപ്പാട്ട് സംഗീത ആൽബമാക്കാൻ തീരുമാനിച്ചപ്പോൾ മാധ്യമപ്രവർത്തകനും കാമറാമാനുമായ ഗോപു നീണ്ടകരയ്ക്ക് ഒരു ആഗ്രഹം. ഇത് രണ്ടു നിയമസഭാ സാമാജികരെക്കൊണ്ട് പാടിച്ചാലോയെന്ന്. ആഗ്രഹം സഫലീകരിക്കാൻ ജനപ്രതിനിധികളെ തന്നെ നേരിട്ടുകാണാൻ തീരുമാനിച്ചു. സംഗതി അറിഞ്ഞതോടെ എംഎൽഎമാരും ഉഷാർ. അങ്ങനെ ആ സംഗീത ആൽബം പിറന്നു. ഗോപുവിന്റെ ആഗ്രഹവും സഫലമായി. രണ്ടുമാസം മുമ്പ് തന്നെ റെക്കൊഡിങ് അടക്കം പൂർത്തിയായിരുന്നു.

ചരിത്രത്തിൽ ആദ്യമായി രണ്ട് എംഎൽഎമാർ പാടിയ ഓണപ്പാട്ട് സംഗീത ആൽബമായി ഇക്കുറി മലയാളികൾക്ക് മുന്നിലേക്കെത്തും. അരൂർ എംഎൽഎയും ഗായികയുമായ ദലീമയും ചവറ എംഎൽഎ സുജിത് വിജയൻപിള്ളയുമാണ് ഓണപ്പാട്ട് പാടിയിരിക്കുന്നത്. ‘ഒന്നിങ്ങു പോരുമോ മാവേലി’ എന്ന ആൽബത്തിലെ വരികൾ മാധ്യമ പ്രവർത്തകൻ കൂടിയായ ജോയി തമലത്തിന്റേതാണ്. കടമ്പനാട് ബോയ്സ് ഹൈസ്കൂളിലെ സംഗീത അധ്യാപകനും സംഗീത സംവിധായകനുമായ കൃഷ്ണലാലാണ് പാട്ട് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ചവറ, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലായി ചിത്രീകരിച്ച സംഗീത ആൽബം സംവിധാനം ചെയ്ത് ജനങ്ങളിൽ എത്തിക്കുന്നത് ഗോപു നീണ്ടകരയാണ്. നിർമാണ നിർവഹണത്തിൽ പള്ളിശ്ശേരിൽ ജെ അരുൺഘോഷും ഒപ്പം ചേർന്നു. എംഎൽഎ ആകുന്നതിനുമുമ്പുതന്നെ ഗായികയെന്ന നിലയിൽ ഏറെ ശ്രദ്ധനേടിയ ആളാണ് ദലീമ. ജനകീയ ഡോക്ടർ എന്ന നിലയിൽ ശ്രദ്ധേയനായ സുജിത് വിജയൻപിള്ള നിരവധി വേദികളിൽ പാട്ടുപാടിയിട്ടുണ്ട്. എന്നാൽ, പ്രൊഫഷണലായി ഒരു സംഗീത ആൽബത്തിൽ പാടി അഭിനയിക്കുന്നത് ഇതാദ്യം. ആൽബത്തിന്റെ പ്രകാശനം വെള്ളി വൈകിട്ട് എംഎൽഎമാർ അവരുടെ എഫ്ബി പേജിലൂടെ നിർവഹിച്ചു. പൊതുപ്രവർത്തനത്തിനോടൊപ്പം സംഗീതത്തെയും ജീവിതത്തോട് ചേർത്തുനിർത്തുന്ന രണ്ടു നിയമസഭാ സാമാജികർ ചേർന്ന് ഇത്തവണ എന്തായാലും മലയാളികൾക്ക് സമ്മാനിക്കുന്നത് അപൂർവമായ സംഗീത അനുഭവമായിരിക്കും.

Previous Post

ഉത്തരക്കടലാസുകൾ എഐ മൂല്യനിർണയം ചെയ്യും; തീരുമാനവുമായി തമിഴ്‌നാട്‌ ഉന്നതവിദ്യാഭ്യാസ വകുപ്പ്‌

Next Post

ഇവർ ഒരുക്കും ഗ്രാമങ്ങളിൽ വായനശാലകൾ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
68
Next Post
ഇവർ-ഒരുക്കും-ഗ്രാമങ്ങളിൽ-വായനശാലകൾ

ഇവർ ഒരുക്കും ഗ്രാമങ്ങളിൽ വായനശാലകൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.