Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

ബഗാൻ മടയിൽ 
മുംബൈ ; ഐഎസ്‌എല്ലിന്‌ ഇന്ന്‌ തുടക്കം

by News Desk
September 13, 2024
in SPORTS
0
ബഗാൻ-മടയിൽ-
മുംബൈ-;-ഐഎസ്‌എല്ലിന്‌-ഇന്ന്‌-തുടക്കം
0
SHARES
31
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊൽക്കത്ത
ഐഎസ്എൽ ഫുട്ബോളിലെ പുതിയ സീസണിന് വമ്പൻ പോരാട്ടത്തോടെ തുടക്കം. കൊൽക്കത്തയിൽ നടക്കുന്ന ഉദ്ഘാടനമത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്, മുംബൈ സിറ്റി എഫ്സിയെ നേരിടും. രാത്രി 7.30നാണ് കളി. മുംബൈ സിറ്റി നിലവിലെ ചാമ്പ്യൻമാരാണ്. ബഗാൻ ഷീൽഡ് ജേതാക്കളും. ഇരുടീമിലും മികച്ച വിദേശതാരങ്ങളുടെ നിരയുണ്ട്. ഇന്ത്യൻ യുവനിരയും മിന്നും.

ബഗാനെ തകർത്തായിരുന്നു മുംബൈ കിരീടം നേടിയത്. ബഗാൻ പോയിന്റ് പട്ടികയിൽ ഒന്നാമതായിരുന്നു. നിർണായക കളിയിൽ മുംബൈയെ വീഴ്ത്തിയാണ് ഒന്നാംസ്ഥാനം പിടിച്ചത്. 2–-1ന്റെ ജയത്തോടെ ഒന്നാംസ്ഥാനവും ഷീൽഡും കൊൽക്കത്തൻ ക്ലബ് സ്വന്തമാക്കി. കപ്പ് ഫൈനലിൽ മുംബൈ തിരിച്ചടിച്ചു. 3–-1ന്റെ ജയത്തോടെ കിരീടം. 2020–-21ലും ബഗാനെ കീഴടക്കിയായിരുന്നു നേട്ടം. ഷീൽഡും സ്വന്തമാക്കി.

പീറ്റർ ക്രാറ്റ്കിയെന്ന യുവപരിശീലകനാണ് മുംബൈയുടെ അമരത്ത്. ബഗാനെതിരെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാറുള്ള ബിപിൻ സിങ്ങാണ് ഇന്ന് മുംബൈയുടെ ശ്രദ്ധാകേന്ദ്രം. 2021ലെ ഫൈനലിൽ വിജയഗോൾ നേടിയത് ബിപിനായിരുന്നു. കഴിഞ്ഞ സീസൺ ഫൈനലിലും ലക്ഷ്യംകണ്ടു. ബഗാനെതിരെ നാല് ഗോൾ നേടിയപ്പോൾ രണ്ടെണ്ണത്തിന് അവസരവും ഒരുക്കിയിട്ടുണ്ട്.

മറുവശത്ത് ജാസൺ കമ്മിങ്സ്, ദിമിത്രി പെട്രറ്റോസ് എന്നിവർ അപകടകാരികളാണ്. മുംബൈ നിരയിൽ കളിച്ചിട്ടുള്ള ഗ്രെഗ് സ്റ്റുവർട്ടും അപുയയും ഇക്കുറി ബഗാന്റെ കൂടെയാണ്. ഹൊസെ മൊളീനയാണ് കൊൽക്കത്തൻ ടീമിന്റെ പരിശീലകൻ. ഇന്ത്യൻ ടീമിന്റെ ഭാഗമായ ലല്ലിയൻസുവാല ചാങ്തെ, വിക്രംപ്രതാപ് സിങ്, മെഹ്താബ് സിങ്, ബ്രണ്ടൻ ഫെർണാണ്ടസ്, പുർബ ലച്ചെൻപ എന്നിവരാണ് മുംബൈയുടെ കരുത്ത്. മറുവശത്ത്, മലയാളി മധ്യനിരക്കാരൻ സഹൽ അബ്ദുൾ സമദ്, അനിരുദ്ധ് ഥാപ്പ, ലിസ്റ്റൺ കൊളാസോ, സുഭാശിഷ്ബോസ്, അപുയ, വിശാൽ കെയ്ത് എന്നിവർ ഉൾപ്പെട്ട ആഭ്യന്തര താരനിരയുണ്ട് ബഗാന്.

Previous Post

സ്വർണച്ചാട്ടത്തിന്‌ 
അരനൂറ്റാണ്ട്‌

Next Post

ഏരീസ്‌ കൊല്ലം സെമിയിൽ

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
സൈനികരെ-ബന്ദിയാക്കി-വനിതാ-സുഹൃത്തിനെ-കൂട്ടബലാത്സംഗം-ചെയ്‌തു

സൈനികരെ ബന്ദിയാക്കി വനിതാ സുഹൃത്തിനെ കൂട്ടബലാത്സംഗം ചെയ്‌തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.