Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

ഐസി 814 ഹൈജാക്ക്; ഭീകരരെ വിട്ടയക്കരുതെന്ന് ബിജെപിയോട് ആവശ്യപ്പെട്ടു, കേട്ടില്ല: ഫാറൂഖ് അബ്ദുല്ല

by News Desk
September 12, 2024
in INDIA
0
ഐസി-814-ഹൈജാക്ക്;-ഭീകരരെ-വിട്ടയക്കരുതെന്ന്-ബിജെപിയോട്-ആവശ്യപ്പെട്ടു,-കേട്ടില്ല:-ഫാറൂഖ്-അബ്ദുല്ല
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

ശ്രീനഗർ> ഇന്ത്യൻ എയർലൈൻസ് വിമാനമായ ഐസി 814 ഭീകരർ റാഞ്ചിയപ്പോൾ, ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിന് പകരമായി ഭീകരരെ വിട്ടയക്കരുതെന്ന് അന്നത്തെ ബിജെപി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും അവരത് കേട്ടില്ലെന്നും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല ആരോപിച്ചു. തെറ്റുകൾ ആവർത്തിച്ചാലും രാജ്യത്തെ ശക്തിപ്പെടുത്താമെന്നാണ് അവർ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

1994 ഡിസംബർ 25 നാണ് ഐസി 814 വിമാനം ഭീകരർ റാഞ്ചിയത്. നേപ്പാളിലെ കാഠ്മണ്ഡുവിലുള്ള ത്രിഭുവന് അന്താരാഷ്ട്ര വിമാനത്താവളത്തില് നിന്ന് ഡൽഹിയിലേക്ക് തിരിച്ച വിമാനം പാകിസ്താനിലെ തീവ്രവാദി സംഘടനയായ ഹര്ക്കത്തുൽ-മുജാഹിദ്ദീന് റാഞ്ചുകയായിരുന്നു. ഇബ്രാഹിം അക്തര്, ഷാഹിത് അക്തര് സെയ്ദ്, സുന്നി അഹമ്മദ് ഖാസി, മിസ്ത്രി സഹൂര് ഇബ്രാഹിം, ഷാക്കിര് എന്നിവരായിരുന്നു ഇതിന് പിന്നിൽ.

വിമാനറാഞ്ചികളുടെ ആവശ്യപ്രകാരം മൗലാന മസൂദ് അസ്ഹർ, അഹമ്മദ് ഒമർ സയീദ് ഷെയ്ഖ്, മുഷ്താഖ് അഹമ്മദ് സർഗർ എന്നിവരെ കേന്ദ്രം വിട്ടയച്ചു. “മൂന്ന് തീവ്രവാദികളെ അവർ വിട്ടയച്ചു. അതിൻ്റെ അനന്തരഫലം നിങ്ങൾ കാണുന്നു. തീവ്രവാദ പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുന്നു. ഭീകരരെ വിട്ടയക്കരുതെന്ന് ഞാൻ ബിജെപി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പക്ഷെ അവരത് കേട്ടില്ല. തെറ്റുകൾ ആവർത്തിച്ചാലും രാജ്യത്തെ ശക്തിപ്പെടുത്താമെന്നാണ് അവർ കരുതുന്നത്.” ഫാറൂഖ് അബ്ദുല്ല പറഞ്ഞു. അടൽ ബിഹാരി വാജ്പേയി ആയിരുന്നു അന്നത്തെ പ്രധാനമന്ത്രി.

ഭീകരവാദ പ്രശ്നം പരിഹരിക്കാൻ പാകിസ്ഥാനുമായി ചർച്ച നടത്താനുള്ള ഫാറൂഖിന്റെ ആഹ്വാനത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ഇന്ത്യയുടെ ഭൂമി ബീജിംഗ് കൈവശപ്പെടുത്തിയിട്ടും കേന്ദ്രം ചൈനയുമായി ചർച്ചയിൽ ഏർപ്പെടുന്നുണ്ടല്ലോ എന്ന് അദ്ദേഹം തിരിച്ച് ചോദിച്ചു.

“സുഹൃത്തുക്കളെ മാറ്റാം, എന്നാൽ അയൽക്കാരെ മാറ്റാൻ പറ്റില്ലെന്ന് അന്ന് വാജ്പേയി പറഞ്ഞിരുന്നു. അയൽരാജ്യങ്ങളുമായി ചങ്ങാത്തത്തിലായാൽ രാഷ്ട്രങ്ങൾ പുരോഗമിക്കും. അതേസമയം ശത്രുതയാണ് വച്ച് പുലർത്തുന്നതെങ്കിൽ പുരോഗതി സ്തംഭിക്കും,” ഫാറൂഖ് കൂട്ടിച്ചേർത്തു.

Previous Post

സീതാറാം യെച്ചൂരി അന്തരിച്ചു

Next Post

ആ ഇരുപത്തഞ്ചുകാരന്റെ മുന്നിലേക്ക് ഇന്ദിര ഇറങ്ങിവന്നു; ജെഎൻയുവിലെ പോരാട്ട വീര്യം അവസാനനാൾ വരെയും

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
ആ-ഇരുപത്തഞ്ചുകാരന്റെ-മുന്നിലേക്ക്-ഇന്ദിര-ഇറങ്ങിവന്നു;-ജെഎൻയുവിലെ-പോരാട്ട-വീര്യം-അവസാനനാൾ-വരെയും

ആ ഇരുപത്തഞ്ചുകാരന്റെ മുന്നിലേക്ക് ഇന്ദിര ഇറങ്ങിവന്നു; ജെഎൻയുവിലെ പോരാട്ട വീര്യം അവസാനനാൾ വരെയും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.