Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

നിങ്ങള്‍ ബ്രാഹ്മണരാണോ? ചുണ്ടില്‍ എന്താണ് പുരട്ടിയിരിക്കുന്നത്? മെഡിക്കല്‍ കോളജ്‌ വൈവ പരീക്ഷയിൽ വിവാദ ചോദ്യങ്ങൾ

by News Desk
September 9, 2024
in INDIA
0
നിങ്ങള്‍-ബ്രാഹ്മണരാണോ?-ചുണ്ടില്‍-എന്താണ്-പുരട്ടിയിരിക്കുന്നത്?-മെഡിക്കല്‍-കോളജ്‌-വൈവ-പരീക്ഷയിൽ-വിവാദ-ചോദ്യങ്ങൾ
0
SHARES
28
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊൽക്കത്ത> നിങ്ങള് ബ്രാഹ്മണരാണോ? ഏത് ക്രീമാണ് മുഖത്ത്, ചുണ്ടില് എന്താണ് പുരട്ടിയിരിക്കുന്നത്? മെഡിക്കല് കോളജിലെ വൈവ പരീക്ഷയിൽ വിവാദ ചോദ്യങ്ങൾ. പശ്ചിമബംഗളിലെ സര്ക്കാര് മെഡിക്കല് കോളജിലെ വൈവ പരീക്ഷയിലാണ് വിവാദചോദ്യങ്ങൾ ചോദിച്ചത്. സംഭവം വിവാദമാവുകയും വിദ്യാര്ഥികള് പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു.

കമർഹത്തിയിലെ സാഗർ ദത്ത മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലില് നടന്ന വൈ പരീക്ഷയാണ് വിവാദമായത്. തനിക്കു മുന്പ് വൈവക്ക് കയറിയ ആണ്കുട്ടിയോട് കുറച്ചു ചോദ്യങ്ങള് മാത്രമാണ് ചോദിച്ചതെന്നും തന്നോട് വീടിനെയും വീട്ടുകാരെയും കുറിച്ചാണ് ചോദിച്ചതെന്നും ഒരു വിദ്യാര്ഥി പറഞ്ഞു.

കൊല്ക്കത്ത ആര്ജി കര് മെഡിക്കല് കോളജില് യുവ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടര്ന്ന് രാജ്യത്താകമാനം പ്രതിഷേധങ്ങള് നടക്കുന്നതിനിടെയാണ് ഈ സംഭവം.

Questions from viva exam of Sagar Dutta Medical College and Hospital in Kamarhati, #WestBengal:

Are you a Brahmin? Which cream do you apply to your face?

What do you put on your lips?#justiceForRGKar #JusticeforTilottama #SagarDuttaMedicalCollegepic.twitter.com/0OR7NMuOGs

— शिवचरण पाटिल सग्रोलिकर (@sagrolikarpatil) September 9, 2024

Previous Post

ഇന്ത്യയിൽ എംപോക്സ് രോ​ഗബാധ സ്ഥിരീകരിച്ചിട്ടില്ല: കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം

Next Post

ദുൽഖർ സൽമാൻ ചിത്രം ‘കാന്ത’ ഷൂട്ടിങ് തുടങ്ങി

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
ദുൽഖർ-സൽമാൻ-ചിത്രം-‘കാന്ത’-ഷൂട്ടിങ്-തുടങ്ങി

ദുൽഖർ സൽമാൻ ചിത്രം 'കാന്ത' ഷൂട്ടിങ് തുടങ്ങി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.