Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ജയിലഴി തടസ്സമായില്ല; ഉന്നതപഠനത്തിന്‌ ഇവരുമുണ്ട്‌

by News Desk
September 8, 2024
in KERALA
0
ജയിലഴി-തടസ്സമായില്ല;-ഉന്നതപഠനത്തിന്‌-ഇവരുമുണ്ട്‌
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം > ജയിലഴി തീർത്ത പ്രതിരോധം പഠനത്തോടുള്ള അവരുടെ സ്നേഹത്തിന് വെല്ലുവിളിയായില്ല. കഴിഞ്ഞ 25ന് നടന്ന സാക്ഷരതാ പരീക്ഷയിൽ പങ്കെടുത്തത് പൂജപ്പുര സെൻട്രൽ ജയിലിലെ 10 അന്തേവാസികൾ. നാലാംതരം തുല്യതാകോഴ്സിൽ 15 പേരും ഏഴാംതരം തുല്യതാകോഴ്സിൽ 10 പേരും പഠിക്കുന്നു.

പത്താംതരത്തിനും ഹയർ സെക്കൻഡറി തുല്യതയ്ക്കും 15വീതം പഠിതാക്കളും സെൻട്രൽ ജയിലിൽ ഉണ്ട്. പഠന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ജയിൽ വകുപ്പ് തന്നെ പ്രത്യേകം അധ്യാപകരെയും നിയോഗിച്ചിട്ടുണ്ട്. ഞായറാഴ്ച ലോക സാക്ഷരതാദിനം ആചരിക്കുമ്പോൾ ഈ പഠിതാക്കളെയും ഓർക്കാം. “പരസ്പര ധാരണയ്ക്കും സമാധാനത്തിനും വേണ്ടിയുള്ള സാക്ഷരത’ എന്നതാണ് ഈ വർഷത്തെ സാക്ഷരതാസന്ദേശമായി യുനെസ്കോ മുന്നോട്ടുവച്ചത്.

സാക്ഷരതാ മിഷന്റെ നേതൃത്വത്തിലാണ് സെൻട്രൽ ജയിലിലും സാക്ഷരതാ ക്ലാസുകൾ ആരംഭിച്ചത്. അക്ഷരത്തിൽ തുടങ്ങി ഹയർ സെക്കൻഡറി തുല്യതയിൽ വരെ എത്തി നിൽക്കുകയാണ് ജയിലിലെ പഠനം. “ജയിൽ ജ്യോതി’ എന്ന പേരിൽ പ്രത്യേക പദ്ധതിയായിട്ടാണ് ജയിലിലെ ക്ലാസുകൾ നടക്കുന്നത്.

ആദിവാസി ഊരുകളിലും പട്ടികജാതി മേഖലകളിലും പ്രത്യേകം സാക്ഷരതാ ക്ലാസുകളും തുല്യതാ ക്ലാസുകളും നടക്കുന്നുണ്ടെന്നും ജില്ലാ കോഓർഡിനേറ്റർ കെ വി രതീഷ് പറഞ്ഞു. ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്ക് പ്രത്യേക പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്. കാഴ്ച പരിമിതിയുള്ളവർക്ക് ബ്രെയിൽ സാക്ഷരതാ പരിപാടിയും തുടങ്ങിയിട്ടുണ്ട്.

ഇതര സംസ്ഥാനത്തുനിന്നും വന്ന തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്നതിന് ചങ്ങാതി എന്ന പദ്ധതിയും നടപ്പിലാക്കി വരുന്നു. 25ന് ശ്രീകാര്യത്ത് നടന്ന പരീക്ഷയിൽ 75 അതിഥിത്തൊഴിലാളികളാണ് പങ്കെടുത്തത്.

Previous Post

മാവേലിയെത്താറായി… 
ഓണവില്ലൊരുങ്ങുന്നു

Next Post

വേതന സംരക്ഷണ നിയമം പാലിച്ചില്ല: 57, 398 സ്വകാര്യ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ഒമാൻ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
വേതന-സംരക്ഷണ-നിയമം-പാലിച്ചില്ല:-57,-398-സ്വകാര്യ-സ്ഥാപനങ്ങൾക്ക്-മുന്നറിയിപ്പ്-നൽകി-ഒമാൻ

വേതന സംരക്ഷണ നിയമം പാലിച്ചില്ല: 57, 398 സ്വകാര്യ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ഒമാൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.