Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

അത്യപൂർവ റെക്കോർഡുമായി ഒലി പോപ്പ്‌; ടെസ്റ്റ്‌ ക്രിക്കറ്റിൽ ഇത്‌ ചരിത്രം

by News Desk
September 7, 2024
in SPORTS
0
അത്യപൂർവ-റെക്കോർഡുമായി-ഒലി-പോപ്പ്‌;-ടെസ്റ്റ്‌-ക്രിക്കറ്റിൽ-ഇത്‌-ചരിത്രം
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

കെന്നിംഗ്ടൺ > കരിയറിൽ ഇതുവരെ പൂർത്തിയാക്കിയത് ആകെ ഏഴ് സെഞ്ച്വറികൾ, ഈ ഏഴ് സെഞ്ച്വറികളും നേടിയത് ഏഴ് വ്യത്യസ്ത ടീമുകൾക്കെതിരെ. ഇംഗ്ലണ്ട്–-ശ്രീലങ്ക ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിൽ സെഞ്ച്വറി നേടി ഇംഗ്ലീഷ് ബാറ്ററായ ഒലി പോപ്പ് ഈ അത്യപൂർവ റെക്കോർഡിന് ഉടമയായിരിക്കുന്നു. കരിയറിലെ ആദ്യ ഏഴ് ടെസ്റ്റ് സെഞ്ച്വറികൾ ഏഴ് വ്യത്യസ്ത എതിരാളികൾക്കെതിരെ നേടുന്ന ആദ്യ താരമാണ് പോപ്പ്.

തന്റെ 49–-ആം ടെസ്റ്റ് മത്സരത്തിലാണ് പോപ്പ് കരിയറിലെ ഏഴാം സെഞ്ച്വറി പൂർത്തിയാക്കിയത്. ഇംഗ്ലണ്ട് ടെസ്റ്റ് ടീം ക്യാപ്റ്റനായ ബെൻ സറ്റോക്സിന്റെ അഭാവത്തിൽ പോപ്പായിരുന്നു ശ്രീലങ്കയ്ക്കെതിരെ ടീമിനെ നയിച്ചതും. മത്സരത്തിന്റെ ആദ്യ ദിനമാണ് പോപ്പ് സെഞ്ച്വറി പൂർത്തിയാക്കിയത്. ആദ്യ ദിനം മഴമൂലം കളി അവസാനിച്ചപ്പോൾ 103 പന്തിൽ നിന്ന് അത്രയിം റൺസുമായി താരം പുറത്തകാതെ നിൽക്കുന്നു. ഇംഗ്ലണ്ടിന്റെ മൂന്ന് വിക്കറ്റുകൾ വീണപ്പോൾ ഹാരി ബ്രൂക്കാണ് (14 പന്തിൽ 8) പോപ്പിന് കുട്ടാളിയായി ക്രീസിലുള്ളത്. സ്കോർ: ഇംഗ്ലണ്ട്–- 221/3 (44.1).

2020ൽ പോർട്ട് എലിസബത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ഒലി പോപ്പിന്റെ ആദ്യ സെഞ്ചറി. 135 റൺസായിരുന്നു അന്ന് പോപ്പ് പുറത്താകാതെ നേടിയത്.

Previous Post

പ്രഥമ സൂപ്പർ ലീഗിന് ഇന്ന് പന്തുരുളും

Next Post

വിദേശീയർക്ക് ഇനി ചൈനയിലെ കുട്ടികളെ ദത്തെടുക്കാനാകില്ല;നിയമ പരിഷ്കരണം നടപ്പിലാക്കി

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
വിദേശീയർക്ക്-ഇനി-ചൈനയിലെ-കുട്ടികളെ-ദത്തെടുക്കാനാകില്ല;നിയമ-പരിഷ്കരണം-നടപ്പിലാക്കി

വിദേശീയർക്ക് ഇനി ചൈനയിലെ കുട്ടികളെ ദത്തെടുക്കാനാകില്ല;നിയമ പരിഷ്കരണം നടപ്പിലാക്കി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.