Sunday, June 15, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

ഏഴു വര്‍ഷങ്ങള്‍ക്കിപ്പുറവും ഒരു പ്രതിപോലും ശിക്ഷിക്കപ്പെട്ടില്ല; ഗൗരി ലങ്കേഷിന്റെ നീതി ഇന്നും ചോദ്യചിഹ്നം

by News Desk
September 6, 2024
in INDIA
0
ഏഴു-വര്‍ഷങ്ങള്‍ക്കിപ്പുറവും-ഒരു-പ്രതിപോലും-ശിക്ഷിക്കപ്പെട്ടില്ല;-ഗൗരി-ലങ്കേഷിന്റെ-നീതി-ഇന്നും-ചോദ്യചിഹ്നം
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന പ്രശസ്ത മാധ്യമപ്രവര്ത്തക ഗൗരി ലങ്കേഷ് ബംഗളൂരിലെ രാജരാജേശ്വരി നഗറിലെ തന്റെ വീടിന് മുന്നി ല്വെടിയേറ്റ് മരിച്ചു. 2017 സെപ്റ്റംബര് അഞ്ചിനായിരുന്നു രാജ്യത്തെ നടുക്കിയ ആ സംഭവമുണ്ടായത്. മതവാദികള് ജനാധിപത്യത്തിന് നേരെ ഉയര്ത്തുന്ന ഭീഷണികളെ തന്റെ മാധ്യമപ്രവര്ത്തനത്തിലൂടെ നേരിട്ട ചെറുത്തുനില്പ്പിന്റെ ശബ്ദം 7.65 എം എം പിസ്റ്റളില് നിന്നുതിര്ത്തുവിട്ട വെടിയുണ്ടയേറ്റ് ചലനമറ്റു കിടന്നു.

അരികുവത്കരിക്കപ്പെട്ടവരുടെ സാമുദായിക ഐക്യത്തിനും ഉന്നമനത്തിനും വേണ്ടി നിലകൊണ്ട മാധ്യമപ്രവര്ത്തകയായിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില് ഏഴു വര്ഷങ്ങള്ക്കിപ്പുറവും ഒരു പ്രതി പോലും ശിക്ഷിക്കപ്പെട്ടില്ല.ഒട്ടും ഭയമില്ലാതെ ഗൗരി നടത്തിയ മാധ്യമ പ്രവര്ത്തനം ഏഴു വര്ഷങ്ങള്ക്കിപ്പുറവും ഇല്ലാതാക്കാന് സാധിക്കാതെ നില്ക്കുന്നു.

ആകെയുള്ള 530 സാക്ഷികളില് 137 പേരെമാത്രമാണ് ഇതുവരെ വിസ്തരിച്ചത്. നാല് പ്രതികള്ക്ക് ജാമ്യം ലഭിച്ചു. വൈകുന്ന നീതി നീതി നിഷേധമാണെന്ന് ഇപ്പോഴും ആവര്ത്തിക്കുന്ന ഗൗരിയുട സഹോദരി കവിത ലങ്കേഷ് ഇനി വിചാരണ വേഗത്തിലാകുമായിരിക്കും എന്ന പ്രതീക്ഷയും മുന്നോട്ടുവയ്ക്കുന്നുണ്ട്.

എം എന് അനുചേത്, പി രംഗപ്പ എന്നീ ഐപിഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് ഗൗരി ലങ്കേഷിന്റെ കൊലപാതകം അന്വേഷിക്കുന്നത്. 2018 മാര്ച്ചില് ഗൗരി ലങ്കേഷിനെ കൊല്ലാന് ആസൂത്രണം ചെയ്ത സംഘത്തിന്റെ ഭാഗമാണെന്ന് കണ്ടെത്തിയ ഹിന്ദു യുവസേന പ്രവര്ത്തകനായ നവീന് കുമാര് അറസ്റ്റ് ചെയ്യപ്പെട്ടു.

കര്ണാടകയില് ശിരോവസ്ത്രം നിരോധിക്കുന്നതുള്പ്പെടെ സാമുദായിക ധ്രുവീകരണ ശ്രമങ്ങള് നടന്ന സമയങ്ങളില് ഗൗരിലങ്കേഷിന്റെ ഇടപെടലും അവര് നടത്തിയ ‘ലങ്കേഷ് പത്രിക’ എന്ന പത്രവും ചര്ച്ചയായിരുന്നു. ചോരയില് കുളിച്ച് കിടന്ന ഗൗരി ലങ്കേഷിന്റെ മൃതദേഹത്തിന്റെ ചിത്രം തന്നെ കര്ണാടകയുടേയും, അതുപോലെ രാജ്യത്തിന്റെയും സാമുദായിക ഐക്യം നേരിടുന്ന വെല്ലുവിളികളിലേക്കുള്ള സൂചനയായിരുന്നു.

കര്ണാടകയില് കോണ്ഗ്രസ് ഭരണം വന്നതിനു ശേഷം കേസ് മജിസ്ട്രേറ്റ് കോടതിയില് നിന്നും അതിവേഗ കോടതിയിലേക്ക് മാറ്റാന് ഉത്തരവായെങ്കിലും ഇതുവരെ അത് സാധ്യമായിട്ടില്ല.

Previous Post

19 കാരനെ വെടിവെച്ചുകൊന്ന സംഭവം: മുസ്ലിങ്ങള്‍ എന്താ മനുഷ്യരല്ലെയെന്ന് ആര്യമിശ്രയുടെ അമ്മ

Next Post

വ്യവസായ സൗഹൃദാന്തരീക്ഷം: കേരളം ഇന്ത്യയിലെ ടോപ്പ് പെർഫോർമർ

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
35
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
50
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
49
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
46
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
28
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
44
Next Post
വ്യവസായ-സൗഹൃദാന്തരീക്ഷം:-കേരളം-ഇന്ത്യയിലെ-ടോപ്പ്-പെർഫോർമർ

വ്യവസായ സൗഹൃദാന്തരീക്ഷം: കേരളം ഇന്ത്യയിലെ ടോപ്പ് പെർഫോർമർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.