Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

വാട്ടർ അതോറിറ്റി ഉപഭോക്താക്കളെ ‘വെള്ളം കുടിപ്പിക്കാൻ’ തട്ടിപ്പുകാർ

by News Desk
September 5, 2024
in KERALA
0
വാട്ടർ-അതോറിറ്റി-ഉപഭോക്താക്കളെ-‘വെള്ളം-കുടിപ്പിക്കാൻ’-തട്ടിപ്പുകാർ
0
SHARES
51
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി
‘നിങ്ങൾ ഗൂഗിൾ പേവഴി അടച്ച വാട്ടർ അതോറിറ്റി ബിൽ തുക ലഭിച്ചിട്ടില്ല. പണം അടച്ചില്ലെങ്കിൽ ഉടൻ കണക്ഷൻ വിച്ഛേദിക്കും’ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥന്റെ പേരിൽ വൈക്കം സ്വദേശിക്ക് ലഭിച്ച ഫോൺസന്ദേശം ഇങ്ങനെ. ബിൽ നമ്പരും ഉപഭോക്താവിന്റെ പേരും അടങ്ങിയ സ്ക്രീൻഷോട്ട് വാട്സാപ്പിൽ ലഭിച്ചശേഷമായിരുന്നു സന്ദേശം.

വാട്സാപ് കോളിലെ സംസാരം ഹിന്ദിയിലും ഇംഗ്ലീഷിലും. വാട്സാപ്പിൽ വന്നിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് പണമടയ്ക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, കോൾ കട്ട് ചെയ്യാതെ അടയ്ക്കാനാകില്ലെന്ന് വൈക്കം സ്വദേശി പറഞ്ഞു. ഉടൻ കട്ടായി. തുടർന്ന് മറ്റൊരു മൊബൈൽ നമ്പറിൽനിന്ന് ഇംഗ്ലീഷിലും ഹിന്ദിയിലും കോളെത്തി. പണം ഉടൻ അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കുമെന്ന ഭീഷണി തുടർന്നു. എവിടെനിന്നാണ് വിളിക്കുന്നതെന്ന് ചോദിച്ചപ്പോൾ തിരുവനന്തപുരം കവടിയാറിലെ ഓഫീസിൽനിന്നെന്ന് മറുപടി. വൈക്കത്തെ വാട്ടർ അതോറിറ്റി ഓഫീസിലാണ് പണം അടയ്ക്കാറുള്ളതെന്ന് അറിയിച്ചതോടെ ‘വ്യാജ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥൻ’ ഫോൺവിളി അവസാനിപ്പിച്ച് തടിതപ്പി.

തട്ടിപ്പിൽ വീഴുന്നവർക്ക് പണം അടയ്ക്കാനുള്ള ലിങ്ക് അയച്ചുകൊടുക്കുകയാണ് പതിവ്. പലരും ലിങ്കിൽ പ്രവേശിച്ച് പണം അയക്കും. ഇതോടെ തട്ടിപ്പുകാരൻ അതുമായി മുങ്ങും. വാട്ടർ അതോറിറ്റിയുടെ വെബ്സൈറ്റിൽ കയറി ഏത് മൊബൈൽ നമ്പർ നൽകിയാലും ബിൽ വിവരങ്ങൾ ലഭിക്കും. പലരുടെയും ഫോൺ നമ്പർ സംഘടിപ്പിച്ച് വെബ്സൈറ്റിൽ കയറിയാണ് ബിൽ വിവരങ്ങളുടെ സ്ക്രീൻഷോട്ട് എടുക്കുന്നത്.

തട്ടിപ്പിൽ വീഴാതിരിക്കുക
ഓൺലൈനായി ബിൽ അടയ്ക്കുന്നവർക്ക് ഉടൻ വാട്ടർ അതോറിറ്റിയിൽനിന്നുള്ള രസീത് ലഭിക്കും. സാങ്കേതികത്തകരാറുമൂലം, പണം അടച്ചതായി കാണിക്കുന്നില്ലെങ്കിൽ ഓഫീസിൽ നേരിട്ട് വിളിച്ച് അന്വേഷിക്കണം. അജ്ഞാതർ അയക്കുന്ന ലിങ്കുകളിലേക്ക് ഒരിക്കലും പണം അയക്കരുതെന്നും കേരള വാട്ടർ അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു.

വൈക്കം സ്വദേശിക്ക് വാട്സാപ്പിൽ 
ലഭിച്ച ബിൽ വിവരങ്ങൾ

വൈക്കം സ്വദേശിക്ക് വാട്സാപ്പിൽ 
ലഭിച്ച ബിൽ വിവരങ്ങൾ

Previous Post

കാലവർഷം ; കൂടുതൽ മഴ ലഭിച്ചത്‌ കണ്ണൂരിൽ , ബംഗാൾ ഉൾക്കടലിനുമുകളിൽ വ്യാഴാഴ്ചയോടെ ന്യൂനമർദം രൂപപ്പെടാൻ സാധ്യത

Next Post

ദേവികുളം തെരഞ്ഞെടുപ്പ്‌ ജാതിസർട്ടിഫിക്കറ്റിന്റെ നിയമസാധുത : സുപ്രീംകോടതി വാദംകേൾക്കും

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ദേവികുളം-തെരഞ്ഞെടുപ്പ്‌-ജാതിസർട്ടിഫിക്കറ്റിന്റെ-നിയമസാധുത-:-സുപ്രീംകോടതി-വാദംകേൾക്കും

ദേവികുളം തെരഞ്ഞെടുപ്പ്‌ ജാതിസർട്ടിഫിക്കറ്റിന്റെ നിയമസാധുത : സുപ്രീംകോടതി വാദംകേൾക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.