Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

മാധബി പുരിക്കെതിരെ സെബി ജീവനക്കാര്‍ ; കോർപറേറ്റ്‌ കാര്യ മന്ത്രാലയത്തിന്‌ പരാതി

by News Desk
September 5, 2024
in INDIA
0
മാധബി-പുരിക്കെതിരെ-സെബി-ജീവനക്കാര്‍-;-കോർപറേറ്റ്‌-കാര്യ-മന്ത്രാലയത്തിന്‌-പരാതി
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി
സെബി(സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ)യിൽ മാധബി പുരി ബുച്ച് മേധാവിയായി വന്നശേഷം തൊഴിൽ അന്തരീക്ഷം വളരെ മോശമാണെന്ന് കാണിച്ച് ജീവനക്കാർ കോർപറേറ്റ് കാര്യ മന്ത്രാലയത്തിന് പരാതി നൽകി. ജീവനക്കാർക്കുനേരെ സെബി ഉന്നതർ പരുഷവാക്കുകൾ ഉപയോഗിക്കുന്നു, ചെയ്തുതീർക്കാൻ കഴിയാത്ത ജോലിഭാരം അടിച്ചേൽപിക്കുന്നു, ചെറിയ ജോലികളിൽവരെ പ്രമുഖർ നേരിട്ട് ഇടപെട്ട് വഷളാക്കുന്നു തുടങ്ങിയ പരാതികളാണ് ജീവനക്കാർക്കുള്ളത്. ഓരോ മിനിറ്റിലും ജീവനക്കാരുടെ ചലനങ്ങൾ നിരീക്ഷിക്കുന്നു. ഭയമാണ് സ്ഥാപനത്തിൽ നിറഞ്ഞുനിൽക്കുന്നത്. ഇത്തരം അന്തരീക്ഷത്തിൽ പ്രവർത്തിക്കേണ്ടിവരുന്നത് ജീവനക്കാരുടെ മാനസികാരോഗ്യത്തെ ബാധിച്ചിട്ടുണ്ടെന്നും ജീവിതക്രമമാകെ താളംതെറ്റിയെന്നും പരാതിയിൽ പറയുന്നു.

ജീവനക്കാർ റോബോട്ടുകളല്ല, സ്വിച്ചിട്ടാൽ വർധിപ്പിക്കാൻ കഴിയുന്നതല്ല തൊഴിൽശേഷി. അട്ടഹസിക്കുക, മറ്റുള്ളവരുടെ മുന്നിൽവച്ച് ആക്ഷേപിക്കുക എന്നിവ പതിവാണ്. മുതിർന്ന ജീവനക്കാർ പ്രതികാര നടപടികൾ ഭയന്ന് നിശബ്ദമായി സഹിക്കുകയാണെന്ന് അഞ്ച് പേജ് വരുന്ന കത്തിൽ പറഞ്ഞു.

ആഗസ്ത് ആറിനാണ് ജീവനക്കാർ പരാതി നൽകിയത്. എന്നാൽ മാധബി സെബി മേധാബിയായിരിക്കെ ഐസിഐസിയിൽനിന്ന് 18.60 കോടി രൂപ കൈപ്പറ്റിയെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് കത്ത് ചോർന്നത്. അവലോകന യോഗങ്ങൾ ചേരുമ്പോൾ കത്തിലെ പരാതി പരിശോധിക്കുമെന്ന് സെബി പ്രതികരിച്ചു.

Previous Post

രേഖ കൈമാറില്ലെന്ന ഇഡി നിലപാട്‌ അവകാശലംഘനമല്ലേ ; ചോദ്യം ഉന്നയിച്ച് സുപ്രീംകോടതി

Next Post

ഫഡ്‌നാവിസിന്റെ വിശ്വസ്‌തൻ 
എൻസിപിയിൽ

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
ഫഡ്‌നാവിസിന്റെ-വിശ്വസ്‌തൻ-
എൻസിപിയിൽ

ഫഡ്‌നാവിസിന്റെ വിശ്വസ്‌തൻ 
എൻസിപിയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.