Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

‘തോന്നിയതുപോലെ 
ചെയ്യരുത്, രാജഭരണമല്ല’ ; ഉത്തരാഖണ്ഡ്‌ മുഖ്യമന്ത്രിക്ക്‌ സുപ്രീംകോടതിയുടെ ശകാരം

by News Desk
September 5, 2024
in INDIA
0
‘തോന്നിയതുപോലെ-
ചെയ്യരുത്,-രാജഭരണമല്ല’-;-ഉത്തരാഖണ്ഡ്‌-മുഖ്യമന്ത്രിക്ക്‌-സുപ്രീംകോടതിയുടെ-ശകാരം
0
SHARES
28
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി
വകുപ്പുതല നടപടികൾ നേരിട്ട ഐഎഫ്എസ് ഉദ്യോഗസ്ഥനെ ദേശീയ കടുവാസംരക്ഷണകേന്ദ്രം ഡയറക്ടറായി നിയമിച്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്ക് സുപ്രീംകോടതിയുടെ കടുത്ത ശകാരം. ‘രാജാവിന്റെ ഇച്ഛാനുസരണം കാര്യങ്ങൾ നടന്നിരുന്ന നാടുവാഴിത്ത കാലമൊക്കെ മാറി. മുഖ്യമന്ത്രിയായത് കൊണ്ട് എന്തും ചെയ്യാമെന്നാണോ ഭാവം?. ഭരണത്തലവൻമാർക്ക് തോന്നിയത് പോലെ ഒന്നും ചെയ്യാനാകില്ല ’–- ജസ്റ്റിസ് ഭൂഷൺ ആർ ഗവായ് അധ്യക്ഷനായ മൂന്നംഗബെഞ്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർസിങ്ങ് ദാമിയെ ഓർമിപ്പിച്ചു.

അടുത്ത വാദംകേൾക്കലിനുമുമ്പ് സംസ്ഥാനസർക്കാരിനോട് സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശിച്ചു. വനംവകുപ്പും ചീഫ്സെക്രട്ടറിയും കേന്ദ്ര എംപവേർഡ് കമ്മിറ്റിയും (സിഇസി) നൽകിയ നിരവധി ശുപാർശകൾ അവഗണിച്ചാണ് മുഖ്യമന്ത്രി ഐഎഫ്എസ് ഉദ്യോഗസ്ഥനായ രാഹുലിനെ ഉത്തരാഖണ്ഡിലെ രാജാജി കടുവാസംരക്ഷണകേന്ദ്രത്തിന്റെ ഡയറക്ടറാക്കിയത്. ജിംകോർബറ്റ് ദേശീയ ഉദ്യാനം ഡയറക്ടറായിരുന്ന കാലയളവിൽ രാഹുൽ അനധികൃതനിർമാണത്തിന്റെയും മരങ്ങൾ മുറിച്ചതിന്റെയുംപേരിൽ വകുപ്പുതലനടപടി നേരിട്ടിരുന്നു. ജിംകോർബറ്റ് ദേശീയഉദ്യാനത്തിലെ നിയമവിരുദ്ധ നടപടികളെക്കുറിച്ച് സിബിഐ അന്വേഷണവും പുരോഗമിക്കുകയാണ്. രാഹുൽ വകുപ്പുതല നടപടികൾ നേരിട്ട ഉദ്യോഗസ്ഥനാണെന്നും അദ്ദേഹത്തെ കടുവാസംരക്ഷണ കേന്ദ്രത്തിന്റെ താക്കോൽസ്ഥാനത്ത് നിയമിക്കരുതെന്നും ഡെപ്യൂട്ടി സെക്രട്ടറി റിപ്പോർട്ട് നൽകി. ഡെപ്യൂട്ടി സെക്രട്ടറിയുടെ റിപ്പോർട്ടിനെ പ്രിൻസിപ്പൽസെക്രട്ടറിയും വനം മന്ത്രിയും ശരിവച്ചു. ഈ റിപ്പോർട്ടുകളെല്ലാം അവഗണിച്ചാണ് മുഖ്യമന്ത്രി രാഹുലിനെ രാജാജി കടുവാസംരക്ഷണകേന്ദ്രം ഡയറക്ടറായി നിയമിച്ചത്.

Previous Post

ഫഡ്‌നാവിസിന്റെ വിശ്വസ്‌തൻ 
എൻസിപിയിൽ

Next Post

കൂടുതൽപേർ ദുരനുഭവങ്ങൾ വെളിപ്പെടുത്തും: 
സിമി റോസ്‌ബെൽ

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
കൂടുതൽപേർ-ദുരനുഭവങ്ങൾ-വെളിപ്പെടുത്തും:-
സിമി-റോസ്‌ബെൽ

കൂടുതൽപേർ ദുരനുഭവങ്ങൾ വെളിപ്പെടുത്തും: 
സിമി റോസ്‌ബെൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.