Sunday, March 8, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

12 പേർ എതിരില്ലാതെ രാജ്യസഭയിലേക്ക്‌; എൻഡിഎയുടെ അംഗങ്ങളുടെ എണ്ണം 115 ആയി

by News Desk
August 28, 2024
in INDIA
0
12-പേർ-എതിരില്ലാതെ-രാജ്യസഭയിലേക്ക്‌;-എൻഡിഎയുടെ-അംഗങ്ങളുടെ-എണ്ണം-115-ആയി
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി > രാജ്യസഭയിലേക്ക് 12 പുതിയ അംഗങ്ങളെ എതിരില്ലാതെ തെരഞ്ഞെടുത്തു. ഇതിൽ 11 പേർ ഭരണകക്ഷിയായ എൻഡിഎയിൽ നിന്നും ഒരാൾ കോൺഗ്രസിൽ നിന്നുമാണ്. എൻഡിഎയിലെ 11 പേരിൽ ഒൻപത് പേരും ബിജെപിയെ പ്രതിനീധീകരിക്കുന്നു. ഈ വർഷം നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ രാജ്യസഭ അംഗങ്ങളായ 10 പേർ വിജയിച്ചിരുന്നു. ഈ സീറ്റുകളിലേക്കും നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന തെലങ്കാന, ഒഡീഷ സംസ്ഥാനങ്ങളിലെ ഓരോ സീറ്റുകളിലേക്കുമാണ് ഇപ്പോൾ പുതിയ അംഗങ്ങളെ തെരഞ്ഞെടുത്തത്.

രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എൻഡിഎ അംഗങ്ങളിൽ കേന്ദ്ര മന്ത്രിമാരായ ജോർജ് കുര്യൻ, രൺവീർ സിങ് ബിട്ടു എന്നിവർ ഉൾപ്പെടും. ജോർജ് കുര്യനെ മധ്യ പ്രദേശിൽ നിന്നും രൺവീർ സിങ് ബിട്ടുവിനെ രാജസ്ഥാനിൽ നിന്നുമാണ് തെരഞ്ഞെടുത്തത്. ഇതിൽ രൺവിർ സിങ് ബിട്ടു രാജ്യസഭയിലേക്കെത്തുന്നത് ആലപ്പുഴയിൽ വിജയിച്ച കെ സി വേണുഗോപാലിന്റെ പകരക്കാരനായാണ്. കോൺഗ്രസ് നേതാവായ അഭിഷേക് മനു സിങ്വിയെ തെലങ്കാനയിൽ നിന്നാണ് തെരഞ്ഞെടുത്തത്.

രഞ്ജൻ ദാസ്, രാമേശ്വർ തെലി(അസം), മനൻ കുമാർ മിശ്ര(ബിഹാർ), കിരൺ ചൗധരി(ഹരിയാന), ധര്യഷീൽ പാട്ടീൽ (മഹാരാഷ്ട്ര), മമത മൊഹന്ത (ഒഡീഷ), റജീബ് ഭട്ടാചാരി (ത്രിപുര) എന്നിവരാണ് ബിജെപിയിൽ നിന്ന് രാജ്യസഭയിലെത്തുന്ന മറ്റുള്ളവർ. എൻസിപിയുടെ (അജിത് പവാർ) നിതിൻ പാട്ടീൽ (മാഹാരാഷ്ട്ര), രാഷ്ട്രീയ ലോക് മോർച്ചയുടെ ഉപേന്ദ്ര കുശ്വാഹ (ബിഹാർ) എന്നിവരും എൻഡിഎയുടെ ഭാഗമായി രാജ്യസഭയിലേക്കെത്തി.

എൻഡിഎയുടെ 11 എംപിമാർ കൂടി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ സഭയിലെ മുന്നണിയുടെ എംപിമാരുടെ എണ്ണം 115 ആയി ഉയർന്നു. 237 സീറ്റുകൾ ആകെ ഉള്ള രാജ്യസഭയിൽ 119 സീറ്റുകളാണ് ഭൂരിപക്ഷത്തിന് ആവശ്യം. ജമ്മു & കശ്മീരിലെ നാല് സീറ്റുകൾ ഇപ്പോൾ ഒഴിഞ്ഞു കിടക്കുന്നുണ്ട്.

രാജ്യസഭയിലെ എൻഡിഎയുടെ അംഗസംഖ്യ ഉയർന്നത് ബജെപിക്ക് പല ബില്ലുകളും പ്രാബല്യത്തിൽ വരുത്താൻ തുണയാകും. വഖഫ് ബിൽ ഉൾപ്പെടെയുള്ള പല ബില്ലുകളും ഇതിൽ ഉൾപ്പെടുന്നവയാണ്. ബിജെപിക്ക് നിലവിൽ 96 പേരും കോൺഗ്രസിന് 27 പേരുമാണ് രാജ്യസഭയിൽ അംഗങ്ങളായി ഉള്ളത്.

Previous Post

സാമൂഹിക മാധ്യമങ്ങൾക്കും നിയന്ത്രണം; നയം രൂപീകരിച്ച് യുപി സർക്കാർ

Next Post

വയനാട് ദുരന്തം: ഡിഎൻഎ പരിശോധനയിൽ 36 പേരെ തിരിച്ചറിഞ്ഞു

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
108
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
വയനാട്-ദുരന്തം:-ഡിഎൻഎ-പരിശോധനയിൽ-36-പേരെ-തിരിച്ചറിഞ്ഞു

വയനാട് ദുരന്തം: ഡിഎൻഎ പരിശോധനയിൽ 36 പേരെ തിരിച്ചറിഞ്ഞു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.